സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസില്‍ 99.37 ശതമാനം വിജയം; 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് അര്‍ഹത

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആണ്‍കുട്ടികള്‍ വിജയം സ്വന്തമാക്കി. പെണ്‍കുട്ടികളില്‍...

ഒമിക്രോൺ വ്യാപനം: അടച്ചിടൽ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം- കേന്ദ്ര നിർദ്ദേശങ്ങൾ ഇങ്ങനെ.

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ അതിവേഗ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരണമെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അടച്ചിടലടക്കം നിയന്ത്രണം തീരുമാനിക്കാമെന്ന് സംസ്ഥാന ആരോഗ്യ...

ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; ദുബായിൽ പാക്കിസ്ഥാനികൾക്കെതിരെ കേസ്; ജനുവരി മൂന്നാം...

ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ പാകിസ്ഥാനികള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേരൂർക്കട സ്വദേശി അനില്‍ വില്‍സെന്റാണ് കൊല്ലപ്പെട്ടത്. ട്രേഡിംഗ് കമ്ബനിയില്‍ പി ആർ ഒ ആയ അനിലിനെ ഈ മാസം മൂന്നാം...

കാറും ആധാരവും തട്ടിയെടുത്ത് ഏറ്റുമാനൂരിൽ ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം; തട്ടിയെടുത്തത് തലയോലപ്പറമ്പ് പാമ്പാടി സ്വദേശികളായ വീട്ടമ്മമാരുടെ വാഹനവും ആധാരവും

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും, തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി എത്തിയിരിക്കുന്നത്. പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഘം, തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും കൈവശപ്പെടുത്തിയിരിക്കുകയാണ്....

കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു: ഹോട്ടലുകളിലും ഫ്ലാറ്റുകളിലും സിന്തറ്റിക് ലഹരി സുലഭം

കൊച്ചി നഗരത്തിലെ ഹോട്ടലുകളും ഫ്ലാറ്റുകളും ലഹരി മാഫിയ കൈയടക്കുന്നതായി റിപ്പോർട്ട്. വാടക വീടുകളിലും ഫ്‌ളാറ്റുകളിലും ഹോട്ടൽ മുറികളിലുമാണ് പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. ദമ്പതികളെന്ന വ്യാജേന യുവാക്കളും യുവതികളും ലഹരി ലൈംഗിക ഇടപാടുകൾക്കായി...

പുതുപ്പള്ളിയിൽ വോട്ട് ചെയ്യാൻ പോകുന്നവർ ഓർക്കേണ്ട 20 കാര്യങ്ങൾ.

ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി രേഖപ്പെടുത്തേണ്ടത് കേരളത്തിന്റെ മനസ്സാക്ഷിയുടെ വോട്ടാണ്. പുതുപ്പള്ളിയിലെ ഓരോ വോട്ടർമാരും പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഓർക്കേണ്ട 20 കാര്യങ്ങൾ ചുവടെ വായിക്കാം. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ...

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി വികസന ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ നാളീകേര വികസന ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. ബോര്‍ഡിലേക്ക് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നെന്നും കേരളത്തിലെ നാളീകേര കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന്‍റെ നിയോഗം ഉപകാരപ്പെടുമെന്നും ബിജെപി...

മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം “ബാറോസ്”: ടീസർ പുറത്ത് വിട്ടു; വീഡിയോ ഇവിടെ...

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസിന്റെ പ്രമോ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ബറോസ് എന്ന കഥാപാത്രമായി ഡയലോഗ് പറയുന്നതും സംവിധായകന്‍...

പാർലമെന്റിലെ അനുഭവജ്ഞാനം കോട്ടയത്തിനു വേണ്ടി ഉപയോഗിക്കും; ലയന സമയത്ത് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു: കോട്ടയം പാർലമെൻറ് സീറ്റിന്...

കോണ്‍ഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിയാകാൻ താല്‍പര്യമറിയിച്ച്‌ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വർക്കിങ്...

പൊതു നിരത്തിൽ തുണിയഴിച്ച് എയർലൈൻസ് ജീവനക്കാരികളുടെ പ്രതിഷേധം : പ്രതിഷേധിച്ചത് നിലവിലെ കമ്പനി പൂട്ടിക്കെട്ടി പുതിയ കമ്പനി...

നിലവിലെ വിമാനക്കമ്ബനി പിരിച്ചുവിട്ട് പുതിയ കമ്ബനി തുടങ്ങുന്നതിനിടെ ഇറ്റലിയില്‍ വ്യത്യസ്തമായ പ്രതിഷേധം. ഇറ്റലിയുടെ വിമാനക്കമ്ബനിയായ അലിറ്റാലിയയില്‍ ജോലി ചെയ്ത ജീവനക്കാര്‍ പൊതുനിരത്തില്‍ വസ്ത്രമഴിച്ചാണ് പ്രതിഷേധിച്ചത്. https://youtu.be/g7go2UWc59g ഒക്‌ടോബര്‍ 15-ന് ശേഷമുള്ള അലിറ്റാലിയയുടെ വിമാന സര്‍വീസുകള്‍...

ബിജെപി നേതാവും ചലച്ചിത്ര താരവുമായ സൊനാലി ഫൊഗട്ട്കൊല്ലപ്പെടുന്നതിനു മുൻപ് ബലാൽസംഗത്തിനിരയായി; പീഡനം നടത്തിയത് സെക്രട്ടറിയും...

സൊനാലി ഫൊഗട്ട് പീഡനത്തിനു വിധേയയായെന്നു കുടുംബത്തിന്റെ പരാതി. സൊനാലിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വനും അയാളുടെ സുഹൃത്ത് സുഖ് വിന്ദറിനുമെതിരെ പീഡന, കൊലക്കുറ്റം എടുക്കണമെന്നു ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കി.സുധീര്‍ സാങ്വന്‍, സുഖ്വീന്ദര്‍...

അർദ്ധരാത്രിയിൽ ഭിത്തി തുളച്ച് വീടിനുള്ളിലേക്ക് പാഞ്ഞു വന്നത് അഞ്ചു വെടിയുണ്ടകൾ; രണ്ടെണ്ണം പതിച്ചത് ഉറങ്ങിക്കിടന്നിരുന്ന ഗൃഹനാഥന്റെ തലയിൽ: നെടുങ്കണ്ടത്ത്...

നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയുടെ മരണത്തില്‍ മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്ബില്‍ ബിനു...

കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; കേന്ദ്രസംഘത്തിന്റെ നിര്‍ദേശം പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ടി.​പി.​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൊ​ളി​ച്ചെ​ഴു​തു​ന്ന​ത് കേ​ര​ളം സ​ന്ദ​ര്‍​ശി​ക്കു​ന്ന കേ​ന്ദ്ര വി​ദ​ഗ്‌​ധ​സ​മി​തി​യു​ടെ നി​ര്‍​ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷം മാ​ത്രം. വി​ദ​ഗ്ധ​സ​മി​തി​യു​ടെ ബ​ദ​ല്‍ നി​ര്‍​ദേ​ശം ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന​യോ​ഗം പ​രി​ഗ​ണി​ക്കും. രോ​ഗ​വ്യാ​പ​നം കൂ​ടി​യ...

ഗുണ്ടകളെ അമർച്ചചെയ്യാൻ മനോജ് എബ്രഹാം: എഡിജിപിയുടെ നേതൃത്വത്തിൽ പുതിയ ആൻറി ഗുണ്ട സ്ക്വാഡ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും മറ്റും കണക്കിലെടുത്ത് പോലീസില്‍ ആന്റി ഗുണ്ട സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനം. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പുതിയ ടീം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ്.പിമാര്‍...

നടിയും മോഡലും വിവാദ നായികയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു; മരണത്തിന് കീഴടങ്ങിയത് ക്യാൻസർ രോഗത്തെ തുടർന്ന്: വിടവാങ്ങിയത് ഇന്ത്യ...

പ്രശസ്ത മോഡലും നടിയും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്നാണ് അന്ത്യം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജര്‍ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ...

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കണമെന്ന് കേരളം.

മുല്ലപ്പെരിയാറില്‍ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്നാടിനോട് കേരളം.ഡാം തുറക്കുന്നതിന് മുന്നോടിയായി മൂന്ന് താലൂക്കുകളില്‍ 883 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് കലക്റടുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. മുല്ലപ്പെരിയാറില്‍...

ടെലികോം കമ്പനികൾക്ക് മൂക്ക് കയർ ഇട്ട് കേന്ദ്രം: 28 ദിവസ റീചാർജുകൾ നിർത്തലാക്കി; ഇനി മാസം...

ന്യൂഡല്‍ഹി: മൊബൈല്‍ കമ്ബനികളുടെ 28 ദിവസത്തെ റീച്ചാര്‍ജിംഗ് കൊളളയ്‌ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തി. 30 ദിവസം...

കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും, ആറു വയസ്സുകാരനായ മകനെയും അമേരിക്കയിലെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ...

ഇന്ത്യക്കാരായ ടെക്കി ദമ്ബതികളെയും മകനെയും അമേരിക്കയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് (37), ഭാര്യ പ്രതിഭ (35) ആറ് വയസുകാരനായ മകൻ യഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും ശരീരത്തില്‍ വെടികൊണ്ടിട്ടുണ്ട്. ഭാര്യയേയും...

കായംകുളം സ്വദേശികൾ സഞ്ചരിച്ച കാർ ഗോവയിൽ അപകടത്തിൽപ്പെട്ടു; രണ്ടു പേർ മരിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

പനജി: കായംകുളം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചു. കായംകുളം സ്വദേശികളായ വിഷ്ണു(27), കണ്ണൻ(24), നിഥിൻ ദാസ്(24) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ആറാട്ടുപുഴ സ്വദേശികളാണ്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്. വ്യാഴാഴ്ച...