നാളെയും പഠിപ്പും മുടങ്ങും; കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്

എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെഎസ്‍യു പഠിപ്പുമുടക്കും. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ...

ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പാലായിലെ പുതിയ ഓഫീസ് കുഞ്ഞമ്മ ടവറിൽ പ്രവർത്തനമാരംഭിച്ചു

കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ പ്രവർത്തനം ആരംഭിച്ചു. പാലാ...

165 കോളേജുകളിൽ ഒരു സീറ്റ് പോലും പോയില്ല; കർണാടകയിലെ നഴ്സിംഗ് കോളേജുകൾ നേരിടുന്നത് ഗുരുതര പ്രതിസന്ധി:...

കർണാടകത്തിലെ നഴ്സിങ് കോളേജുകളില്‍ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികള്‍ ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ 165 കോളേജുകളില്‍ ഒരുസീറ്റില്‍പോലും പ്രവേശനം നടന്നിട്ടില്ല. ആകെ 649 നഴ്സിങ് കോളേജുകളാണുള്ളത്. സംസ്ഥാനത്ത് ലഭ്യമായ 31,726 നഴ്സിങ് സീറ്റുകളില്‍ 15,185...

ഡിഗ്രി ഇല്ലാത്ത എസ്എഫ്ഐ നേതാവിന് പിജി അഡ്മിഷൻ നൽകിയ മഹാരാജാസ് കോളേജ് നാലുവർഷമായി പ്രവർത്തിക്കുന്നത് യുജിസി അംഗീകാരമില്ലാതെ?...

ബി.എ പരീക്ഷ പാസാവാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം ആര്‍ഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് യുജിസി, ഓട്ടോണമസ് പദവി നല്‍കിയിട്ടുള്ളത് 2020 വരെ മാത്രം എന്ന് മാധ്യമ റിപ്പോർട്ടുകൾ....

ദോഹ ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ; ചുരുങ്ങിയ കാലം കൊണ്ട് മികച്ച പേരെടുത്ത...

ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു. അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു. 2019ൽ പ്രവർത്തനം...

ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയ നിലയിൽ കണ്ടെത്തി; രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കാൻ തീരുമാനം...

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍. മാർച്ച്‌ 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കല്‍ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട്...

എസ്‌എസ്‌എല്‍സി വിജയികള്‍ 20,418; ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ 14,300 മാത്രം

എസ്‌എസ്‌എല്സി പരീക്ഷയില് ജില്ലയില്‍ നിന്ന് 20,418 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോള്‍ പ്ലസ് വണ്‍ സീറ്റുകളുടെ ആകെ എണ്ണം 14,300 മാത്രം.സർക്കാർ മേഖലയില്‍ 8,550 ഉം എയ്ഡഡ് മേഖലയില്‍ 3,650 ഉം അണ്‍...

രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം; പേര് പുറത്തുവിട്ട് യുജിസി: വിശദമായ പട്ടിക വാർത്തയോടൊപ്പം

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരളത്തിലും രണ്ട് വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് യുജിസി...

രാജ്യത്ത് ഇനി നേഴ്സിങ് കോളേജുകൾക്ക് പ്രവർത്തിക്കുവാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (ഐ എൻ സി) അംഗീകാരം ആവശ്യമില്ല;...

രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ്...

കയ്യിൽ പണം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്; ഉപരിപഠനത്തിനായി യുകെയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മാർക്കറ്റിംഗ് പ്രൊഫഷണലായ ഇന്ത്യൻ യുവതി:...

യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം...

ഇനി ഈടും, ആൾ ജാമ്യവും ഇല്ലാതെ വിദ്യാഭ്യാസ വായ്പകൾ; പി എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം:...

ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്ബത്തിക ഞെരുക്കം വെല്ലുവിളിയായ വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന 22 ലക്ഷത്തോളം...

സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് കെഎസ്‌യു; കാരണം ഇത്: വിശദാംശങ്ങൾ വായിക്കാം.

കേരള സർവ്വകലാശാലയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും. സർക്കാരിന്റെ ഇടപെടലില്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും...

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി. ഇതുസംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ്‌ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക...

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്ക്രീന്‍ ഉപയോഗത്തിന് നിയന്ത്രണം; നിയമം കൊണ്ടുവരാന്‍ ബാലാവകാശ കമ്മിഷൻ; വിശദാംശങ്ങൾ വായിക്കാം

പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ...

സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി ശുപാർശ; കേരള സർവകലാശാല ഡോക്ടറൽ കമ്മിറ്റി തീരുമാനത്തെ എതിർത്ത് വിസിക്ക്...

സംസ്‌കൃത ഭാഷ അറിയാത്ത എസ്‌എഫ്‌ഐ നേതാവിന് സംസ്‌കൃതത്തില്‍ പിഎച്ച്‌ഡി നല്‍കാന്‍ കേരള സര്‍വകലാശാലാ ശുപാര്‍ശ. നവംബര്‍ ഒന്നിന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗം ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ ഭാഷയറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്‌ഡി...

അദ്ധ്യയന വര്‍ഷത്തിന് അവധിയോടെ തുടക്കം; കേരളത്തിലെ ഈ സ്ഥലങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അമ്ബലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ...

വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തിയത് മദ്യലഹരിയിൽ; ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യക്കുപ്പിയും പതിനായിരം രൂപയും: ...

മദ്യലഹരിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ കുട്ടിയുടെ ബാഗില്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി. തുടര്‍ന്ന് അധ്യാപകര്‍...

ജെ സി ഐ ഇന്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമഗ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു; ...

കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025" (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16,...

ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് വരാൻ പോകുന്നത് നല്ലകാലം; ആറ് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് അവസരങ്ങള്‍ ഉണ്ടായേക്കും

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ആർട്‌സ് വിഷയങ്ങള്‍ കൂടി ചേർന്നുള്ള STEAM കോഴ്‌സുകള്‍ക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്.ക്രിയേറ്റിവിറ്റി സ്‌കില്ലുകള്‍ക്കും ഏറെ സാദ്ധ്യതയുണ്ടെന്ന് ലോക സാമ്ബത്തിക ഫോറം 2023 റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയില്‍...

ഒന്നരക്കോടിയുടെ മേരി ക്യൂറി സ്കോളർഷിപ്പ് നേടി മലയാളി ഗവേഷക; നേട്ടം കൈവരിച്ചത് അത്തോളി സ്വദേശിനി മയങ്ങിചാലില്‍...

ശാസ്ത്ര ഗവേഷണത്തില്‍ തത്പരരായ വിദ്യാർഥികള്‍ക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് അത്തോളി കൂമുള്ളി സ്വദേശിനിയായ കോതങ്കല്‍ മയങ്ങിചാലില്‍ ആര്യ.കെ. എം അർഹയായി. ഒന്നരക്കോടി രൂപയാണ് സ്കോളർഷിപ്പ് തുക. 'മെറ്റ സർഫേസ്...