ക്യാൻസർ അവബോധം പ്രചരിപ്പിക്കാൻ കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണിയുടെ സുംബ ഡാൻസ്; കൂടെ ചുവട് വെച്ച്...

ബ്രസ്റ്റ് ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ വ്യക്തിത്വമാണ് നിഷാ ജോസ് കെ മാണി. കെഎം മാണിയുടെ മരുമകൾ ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഒരു സാമൂഹ്യപ്രവർത്തക എന്ന രീതിയിൽ...

മദ്യപാനം മറച്ചുവച്ച്‌ ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...

പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: ഉത്തർപ്രദേശിൽ 28കാരനായ യുവ രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

പ്രഭാത സവാരിക്കിടെ 28കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയ ലോക് ദള്‍ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച അമിത് ചൗധരി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മദൻപൂർ...

തേങ്ങാവെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്: വിശദമായി വായിക്കാം

ഹൃദയത്തിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തേങ്ങാ വെള്ളത്തിന് കഴിയുമെന്ന് പഠനങ്ങൾ.തേങ്ങാവെള്ളത്തിന് നമ്മുടെ ശരീരത്തിൽ ആവശ്യമായ നിരവധി ഘടകങ്ങൾ നൽകാൻ സാധിക്കും. തേങ്ങാ പൊട്ടിക്കുമ്പോൾ വെള്ളം കളയാതിരിക്കണമെന്നും അത് കുടിച്ചുകൊള്ളണമെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വ്യായാമത്തിനു...

അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കാൻ ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ: നടപടികൾക്ക് തുടക്കം കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്താ...

ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് തുടക്കം കുറിച്ചു. ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ്റെ ലോഗോ...

ക്യാൻസര്‍ ഉണ്ടാക്കുന്നത് മദ്യപാനവും പുകയിലയുമൊന്നുമല്ല, യഥാര്‍ത്ഥ കാരണം ഇതാണെന്ന് ശാസ്ത്രജ്ഞർ: വിശദാംശങ്ങൾ വായിക്കാം

മാരക രോഗമായി കണക്കാക്കുന്ന ക്യാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച്‌ ശാസ്ത്രലോകം. ഓരോ വർഷവും 1 .4 കോടി ജനങ്ങള്‍ ക്യാൻസർ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു.ഇതുവരെ ഈ...

കുളം വൃത്തിയാക്കുന്നതിനിടെ മത്സ്യത്തിന്റെ കുത്തേറ്റു; കോഴിക്കോട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ...

കുളം വൃത്തിയാക്കുമ്ബോള്‍ മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയില്‍ സുകുമാർ എന്ന രജീഷിനാണ് (38) ഈ...

ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയാൻ പുതിയ വാക്സിൻ പരീക്ഷണവുമായി ചൈന; ആരോഗ്യരംഗത്ത് വരാനിരിക്കുന്നത് വൻ വിപ്ലവം: ...

ലോകമെമ്ബാടുമുള്ള ഏറ്റവും വലിയ കൊലയാളികളില്‍ ഒന്നാണ് ഹൃദ്രോഗം, ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് ആളുകള്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്നു.ഇതുമൂലമുണ്ടാകുന്ന പക്ഷാഘാതത്തേയും ഹൃദയാഘാതത്തേയും ചെറുക്കാൻ പുതിയ വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി ചൈനീസ് ശാസ്ത്രജ്ഞർ. ഹൃദയാഘാതത്തിനു കാരണമാകുന്ന...

യൂട്യൂബ് നോക്കി ഡയറ്റിംഗ്; കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത...

അടുത്ത ബന്ധുവിന്റെ വിവാഹാഘോഷം; വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു: ദാരുണ സംഭവത്തിന്റെ...

ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയില്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

രോഗബാധിതരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവർ; ഓറൽ ക്യാൻസർ ബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്...

വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവിട്ടത്.കാരണം വ്യക്തമായി നിർണയിക്കാമായിരുന്ന...

ലോക ബാങ്കിൽ നിന്ന് 2400 കോടി കടമെടുക്കാൻ പിണറായി സർക്കാർ; ചെലവാക്കുക ആരോഗ്യ മേഖലയിൽ: വിശദാംശങ്ങൾ...

ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം...

മാർ ശ്ലീവാ ആശുപത്രിയിൽ മെയിൻ നേഴ്സുമാർ വസ്ത്രം മാറേണ്ടത് ഇടുങ്ങിയ കണ്ടെയ്നറിനുള്ളിൽ? പാലാ...

പാലാ സീറോ മലബാർ രൂപതയുടെ അഭിമാന പദ്ധതിയാണ് മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. കോടികൾ മുടക്കി പടുത്തുയർത്തിയ ഈ ആതുരാലയം പാലാ ചേർപ്പുങ്കലിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ തന്നെ മികച്ച...

മുംബൈ നഗരത്തിലെ 50 ശതമാനം പേർക്കും വായു മലിനീകരണം മൂലം ചുമയെന്ന് സർവേ

മുംബൈ: ആർത ഗ്ലോബൽ എന്ന തിങ്ക് ടാങ്കുമായി ചേർന്ന് ഒരു ഡോക്ടർ അടുത്തിടെ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനം പേരും വായു മലിനീകരണം മൂലമുള്ള ചുമ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി.സർവേയുടെ ഭാഗമായ...

ഗില്ലിൻ-ബാരെ സിൻഡ്രോം: മഹാരാഷ്ട്രയിൽ പൂനെയ്ക്ക് ശേഷം നാഗ്പൂരിലും രോഗബാധ; 6 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

നാഗ്പൂർ: മുംബൈ, പൂനെ, സോലാപൂർ, കോലാപൂർ എന്നിവിടങ്ങളിൽ ജിബിഎസ് രോഗം പടർന്നതിനു ശേഷം, ഇപ്പോൾ നാഗ്പൂരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഗ്പൂരിൽ ആറ് ജിബിഎസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ജാഗ്രതാ...

കോവിഡ് കാലത്ത് പിണറായിയും കൂട്ടരും നടത്തിയത് തീവണ്ടി കൊള്ള; പി പി ഇ കിറ്റ് അധിക...

കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോർട്ട്. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി എ ജിയുടെ കണ്ടെത്തല്‍. പൊതു...

മഹാരാഷ്ട്രയിൽ ബുൽധാന ജില്ലയിലെ നിരവധി പേർക്ക് മുടി കൊഴിച്ചിൽ: അധികൃതർ ആശങ്കയിൽ

മുംബൈ: ബുൽധാന ജില്ലയിലെ ഷെഗാവ് തഹസിൽ ബോണ്ട്‌ഗാവ് ഗ്രാമത്തിൽ നിന്നാണ് ആശങ്കപെടുത്തുന്ന രോഗ വിവരം വരുന്നത്.അടുത്തിടെ ഒരുപാട് പേർക്കാണ് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്.ആദ്യം തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ മുടി...

നാഗ്പൂരിൽ 2 HMPV കേസുകൾ: സർക്കാർ ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കി

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി, ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. സംസ്ഥാന...

എച്ച് എം പി വി ഇന്ത്യയിൽ; രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്:...

ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ...

ക്യാൻസറിനു വരെ കാരണമായേക്കാം; ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന കറുത്ത കണ്ടെയ്നറുകൾ അപകടകാരികൾ: റിപ്പോർട്ടുകൾ ഇങ്ങനെ

റസ്റ്റോറന്റുകളില്‍ നിന്നും പാഴ്സല്‍ വാങ്ങുമ്ബോഴും ഓണ്‍ലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകള്‍.പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ് കറുത്ത പ്ലാസ്റ്റിക് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ...