ജീവനുള്ള മനുഷ്യൻറെ വയറ്റിൽ നുരഞ്ഞു പൊങ്ങി പുഴുക്കൾ: അപൂർവ്വ വീഡിയോ വൈറൽ; ഇവിടെ കാണാം.

മനുഷ്യശരീരമെന്നത് എപ്പോഴും നമ്മുടെ അറിവുകള്‍ക്കും ജ്ഞാനത്തിനുമെല്ലാം അപ്പുറത്തുള്ള അത്ഭുതമാണ്. നാം നമ്മുടെ ശരീരമെന്ന് ചിന്തിക്കുമ്ബോഴും ബാക്ടീരിയകള്‍ അടക്കം എത്രയെത്ര ജീവനുകളാണ് നമ്മളില്‍ ജീവിച്ചുപോകുന്നത്. ഇക്കൂട്ടത്തില്‍ നമുക്കാവശ്യമുള്ളതും, എന്നാല്‍ നമുക്കാവശ്യമില്ലാതെ നമ്മെ ശല്യപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ...

32 ആം വയസ്സിൽ പൂനം പാണ്ഡേയുടെ ജീവൻ എടുത്ത രോഗം; രാജ്യത്ത് ഒരു വർഷം രോഗം ബാധിക്കുന്നത്...

നടിയും മോഡലുമായ പൂനം പാണ്ഡേ (Model-actor Poonam Pandey) സെർവിക്കല്‍ കാൻസറിനെ തുടർന്ന് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കന്നട, ഹിന്ദി, തെലുങ്ക്...

ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറവാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്‌സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലന്‍സ് ചെയ്യാനും...

കിഡ്നി സ്റ്റോൺ, അഥവാ മൂത്രത്തിൽ കല്ല്: രോഗ കാരണങ്ങളും, പ്രധാന ലക്ഷണങ്ങളും; വിശദമായി വായിക്കാം

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോണ്‍ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. എന്നാല്‍ നിസാരമാക്കേണ്ട...

ദിവസവും എത്ര തവണ മൂത്രം ഒഴിക്കണം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. അത് പോലെ ദിവസവും എത്ര തവണ മൂത്രം ഒഴിക്കണമെന്ന് നമുക്കറിയാമോ? ആരോഗ്യമുള്ള ആളുകള്‍ ഒരു ദിവസം എത്ര തവണ മൂത്രം ഒഴിക്കും? ആരോഗ്യ പ്രവർത്തകരുടെ...

കുഴിനഖം: കാരണങ്ങളും വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരങ്ങളും.

പലരേയും അലട്ടുന്ന നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുഴിനഖം. കാല്‍നഖത്തിലും അപൂര്‍വം ചിലരില്‍ കൈ നഖത്തിലും ഇതുണ്ടാകും. നഖം ഉള്ളിലേക്ക് ദിശ തെറ്റി വളരുന്ന അവസ്ഥയാണ് കുഴിനഖം.നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം...

മുംബൈയിലെ ബാർബിക്യു നേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത എലി; യുവാവ് ആശുപത്രിയിൽ ചികിത്സ തേടി: വിശദാംശങ്ങൾ...

മുംബൈയിലെ ബാര്‍ബിക്യു നേഷനില്‍ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ച്‌ തുടങ്ങിയതിന് ശേഷമാണ് യുപിയിലെ പ്രയാഗ്രാജ് സ്വദേശിയായ 35 കാരനായ രാജീവ് ശുക്ല എന്ന അഭിഭാഷകന്‍ ചത്ത...

വായ്പുണ്ണ്: രോഗകാരണങ്ങളും, പ്രതിരോധവും; വിശദമായി വായിക്കാം.

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ്. കഠിനമായ വേദനയുണ്ടാകുന്ന ഒന്നാണിത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ബ്രഷ് കൊണ്ട് പല്ലു തേയ്ക്കുമ്ബോള്‍ മുറിഞ്ഞാല്‍, വൈറ്റമിന്‍ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിയ്ക്കാത്തത്,...

ഹൃദ്രോഗമുണ്ടോ എന്നറിയണോ? ഫിംഗർ ക്ലബ്ബിങ് പരിശോധനയിലൂടെ രോഗവിവരം സ്വയം കണ്ടെത്താം; വീഡിയോ വാർത്തയോടൊപ്പം.

ലോകത്തിലെ ഏറ്റവും മാരകമായ കൊലയാളികളാണ് ഹൃദ്രോഗങ്ങള്‍, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണക്കാര്‍. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, മുൻകൂര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഹൃദയ, രക്തചംക്രമണ രോഗങ്ങള്‍ യഥാസമയം കണ്ടെത്താനാകും. ഇതില്‍ ഏറ്റവും സാധാരണമായത്...

പ്രമേഹം മുതൽ അൽഷിമേഴ്സ് വരെ തടയും; പോഷക സമൃദ്ധം: അറിയാം ബ്ലാക്ക് റൈസിന്റെ (കറുത്ത അരി) മേന്മകളെക്കുറിച്ച്.

അരി ഒഴിവാക്കിയുള്ള ഭക്ഷണരീതിയെക്കുറിച്ച്‌ ആലോചിക്കുന്നത് തന്നെ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തില്‍ വെളുത്ത അരിക്ക് പകരം കറുത്ത അരി അഥവാ ബ്ലാക്ക് റൈസ് ഉപയോഗിക്കാം.നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും...

ദിവസവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് സന്തോഷവാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് മികച്ച ആരോഗ്യവും, മനസ്സമാധാനവും: വിദഗ്ധർ പറയുന്നത് വായിക്കുക.

ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നത്. മനസ് സന്തോഷത്തോടെ ഇരിക്കുമ്ബോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. അതുപോലെ ലൈംഗിക ബന്ധത്തിലൂടെ മനസ് ശാന്തമാകുകയും...

എം എ യൂസഫലിയുടെ യുഎഇയിലെ അമ്പത് വർഷങ്ങൾ: മരുമകൻ ഡോക്ടർ ഷംസീർ വയലിൽ പ്രഖ്യാപിച്ച 50 സൗജന്യ ശസ്ത്രക്രിയകൾക്ക്...

എംഎ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോള്‍ഡൻ ഹാര്‍ട്ട്...

ക്യാൻസർ കണ്ടെത്താൻ ഇനി ഡിഎൻഎ പരിശോധന; മാരകരോഗത്തിന്റെ 18 വകഭേദങ്ങൾ തിരിച്ചറിയാം: വിശദാംശങ്ങൾ വായിക്കുക.

കാൻസര്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി അമേരിക്കൻ ഗവേഷകര്‍. ഡിഎൻഎ പരിശോധന വഴി പതിനെട്ട് തരം കാൻസര്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടു പിടിക്കാൻ സാധിക്കുന്ന ബ്ലഡ് പ്രോട്ടീൻ അനാലിസിസ് ടെസ്റ്റാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്....

റൺ എടുക്കാൻ ഓടുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരണം; നോയിഡയിൽ യുവ എഞ്ചിനീയറുടെ ജീവൻ എടുത്തത് ഹൃദയാഘാതം: വീഡിയോ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. തുടര്‍പരിശോധനയില്‍ ഹൃദയാഘാതമാണ് കാരണമെന്ന് കണ്ടെത്തി. നോയിഡയില്‍ നിന്നുള്ള എ‍ഞ്ചിനീയര്‍ വികാസ് നേഗി (34) ആണ് മരിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. കളിക്കിടെ റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്....

ശരീരത്തില്‍ അമിത രോമവളര്‍ച്ചയുണ്ടോ? സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക .

ഫല സ്ത്രീകളും കാലാകാലങ്ങളായി അനുഭവിക്കുന്ന ഒരു സങ്കീര്‍ണതയാണ് ശരീരത്തിലെ അമിത രോമവളര്‍ച്ച. അമിത രോമവളര്‍ച്ചയ്ക്ക് പല കാരണങ്ങളുണ്ട്. ഹോര്‍മോണല്‍ വ്യതിയാനങ്ങളാണ് ഇതില്‍ പ്രധാന കാരണം. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനാണ് രോമവളര്‍ച്ചയ്ക്ക് കാരണം. സ്ത്രീകളുടെ...

എന്തൊരു ദുരിതം!!! തിരക്കു മൂലം ജനല്‍ വഴി ട്രെയിനിലേക്ക് ഇടിച്ചു കയറുന്ന സ്ത്രീകൾ; വൈറൽ വീഡിയോ കാണാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്. ഭക്ഷണം, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങിയവ തന്നെയാണ് പ്രധാനകാരണം. മന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കൊവിഡാനന്തമാണ് ഇത്തരം പരാതികള്‍ കൂടുതലായും റിപ്പോര്‍ട്ടു...

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പ്: ജനുവരി മുതൽ സേവനം ലഭ്യമല്ല എന്നറിയിച്ച് പ്രമുഖ...

മെഡിസെപ് പട്ടികയിലുള്‍പ്പെട്ടിരുന്ന മിക്ക ആശുപത്രികളും ജനുവരി മുതല്‍ ഈ സേവനം ലഭ്യമല്ലെന്ന നോട്ടീസ് പതിച്ച്‌ തുടങ്ങിയതിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആശങ്കയില്‍. ആശുപത്രികളുടെ നീക്കം ഒട്ടേറെയാളുകളെ ഇതോടെ ചികിത്സാക്കുരുക്കിലേക്ക് നയിക്കും. മെഡിസെപ്പില്‍...

പെട്ടെന്ന് വണ്ണം കുറയ്ക്കണോ? ചോറിനു പകരം നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഇവ ഉൾപ്പെടുത്തുക; വിശദമായി വായിക്കാം

തടി കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ്. മലയാളികളുടെ പ്രഭാത ഭക്ഷണം മുതല്‍ എല്ലാത്തിലും സത്യം പറഞ്ഞാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ഡയറ്റ് തെരഞ്ഞെടുക്കുമ്ബോള്‍ ഭക്ഷണം ഒരു...

സെക്സിൽ നിന്നുള്ള ദീർഘകാല ഇടവേള പുരുഷലിംഗത്തിന്റെ വലിപ്പം കുറയ്ക്കും; സെക്സ് പ്രോസ്റ്റേറ്റ് ക്യാൻസറിനെ അകറ്റി നിർത്തും: ഏറ്റവും പുതിയ...

സ്ത്രീ പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്‌സ്. സെക്‌സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കില്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സെക്‌സ് ചെയ്യുന്നതിൻറെ കാലയളവ് വര്‍ധിച്ചാല്‍ പുരുഷലിംഗത്തിൻറെ...

ഇനി മുതൽ ബന്ധുക്കളുടെ അനുമതിയില്ലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ കഴിയില്ല; ആശുപത്രികൾക്ക് കർശന മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം: വിശദാംശങ്ങൾ...

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച്‌ സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല. ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി...