ഹൃദ്രോഗ ലക്ഷണങ്ങൾ: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: മന്ത്രി ജിആര്‍ അനിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് മന്ത്രിക്ക് വീട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി....

പരിശോധിക്കുന്നതിൽ പകുതി പേർക്കും കോവിഡ്: എറണാകുളത്തെ ടി പി ആർ 50%; ആശങ്ക വർദ്ധിക്കുന്നു.

കൊച്ചി: എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധിക്കുന്നവരില്‍ പകുതിപ്പേര്‍ക്ക് കോവിഡ്. 50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌. പുതുതായി ജില്ലയില്‍ 7339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച്‌...

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്; പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക്...

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മൂന്നാം തരംഗം ഉണ്ടായാല്‍ നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചു. ആശുപത്രികളിലെ ചികിത്സാ...

ഇനി വിമാനത്തിലും സെക്സ് ചെയ്യാം. വിമാനക്കമ്പനിയുടെ ഓഫർ ഇങ്ങനെ.

ലാസ് വെഗാസ് : രതിയില്‍ ഏര്‍പ്പെടുന്ന (Sex) കാര്യത്തില്‍ ആകാശമാണ് അതിര്. 'സ്വപ്‍നം കാണാവുന്ന എവിടെവെച്ചും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിക്കും' എന്ന് പറഞ്ഞത് എലനോര്‍ റൂസ്‌വെല്‍റ്റ് (Eleanor Roosevelt) ആണ്. അത് ഇനി...

നിങ്ങളുടെ ആയുസ്സ് പ്രവചിക്കാൻ ഒരു സൗജന്യ കാൽക്കുലേറ്റർ: അമേരിക്കൻ കമ്പനി വികസിപ്പിച്ചെടുത്ത കാൽക്കുലേറ്റർ എങ്ങനെ പ്രവർത്തിക്കുന്നു വായിക്കുക? കാൽക്കുലേറ്റർ...

ജീവിതം ഒരു പ്രഹേളികയാണെന്നത് എന്നോ കേട്ടുമറന്ന ഒരു നാടക ഡയലോഗാണ്. എന്നാല്‍, ആ പ്രഹേളികയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും ശ്രമിക്കുന്നത് ജീവിതം എന്തിന് എന്നുള്ളതിന്റെ ഉത്തരമല്ല, അത് എത്രനാള്‍ എന്നതിന്റെ ഉത്തരമാണ്. ഓരോ...

കോവിഡ് ജാഗ്രത: നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം; 6 രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ ടി പി സി ആർ...

കോവിഡ് ആശങ്ക വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ആറ് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍...

നിപ്പ റിപോര്‍ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കോഴിക്കോട്നിപ വൈറസ് ബാധ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടര്‍. മുക്കം നഗരസഭയിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും...

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം: പല ജില്ലകളിലും സ്റ്റോക്ക് തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. വാക്സിന്‍ ക്ഷാമം കാരണം ചൊവ്വാഴ്ച പല വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ...

കെ എം മാണി വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയോട് മുഖം തിരിച്ച് ഇടതു സർക്കാർ; ചെറുവിരൽ അനക്കാതെ...

കെ.എം. മാണിയുടെ അഭിമാന പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടുവൊടിച്ച്‌ സര്‍ക്കാര്‍. പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 110 കോടിയും സര്‍ക്കാര്‍ ആശുപത്രിക്ക് അതിലേറെയും കുടിശികയുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് മൂന്നുമാസത്തെ കുടിശികയുണ്ടെങ്കില്‍ സര്‍ക്കാര്‍...

ഹൃദ്രോഗമുണ്ടോ എന്നറിയണോ? ഫിംഗർ ക്ലബ്ബിങ് പരിശോധനയിലൂടെ രോഗവിവരം സ്വയം കണ്ടെത്താം; വീഡിയോ വാർത്തയോടൊപ്പം.

ലോകത്തിലെ ഏറ്റവും മാരകമായ കൊലയാളികളാണ് ഹൃദ്രോഗങ്ങള്‍, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണക്കാര്‍. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, മുൻകൂര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഹൃദയ, രക്തചംക്രമണ രോഗങ്ങള്‍ യഥാസമയം കണ്ടെത്താനാകും. ഇതില്‍ ഏറ്റവും സാധാരണമായത്...

ഹൃദ്രയ രോഗങ്ങളെ അകറ്റി നിർത്താനും, ആയുസ്സും ആരോഗ്യവും ലൈംഗിക ശേഷിയും വർധിപ്പിക്കാനും അത്യുത്തമം: വായിക്കാം കരിങ്കോഴി ഉപയോഗത്തിന്റെ ആരോഗ്യ...

നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളും കരിങ്കോഴിയില്‍ ഉണ്ട്. പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന്‍ തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോസ്ഫറസ്, ഇരുമ്ബ് എന്നിവ കൊണ്ടും...

35 വയസ്സ് കഴിഞ്ഞവർ ആണോ നിങ്ങൾ? ചെറുപ്പം നിലനിർത്തണമെങ്കിൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക: വിശദാംശങ്ങൾ വാർത്തയോടൊപ്പം.

പ്രായം 50 ആയാലും 30 കാരനോ, കാരിയെയോ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ ഇന്ന് ഒരു 35 വയസ് കഴിഞ്ഞതും പല തരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം പ്രായാധിക്യം തോന്നിക്കുന്നതും നമ്മുടെ...

കോവിഡ്​: കേരളത്തില്‍ ആത്മഹത്യ ചെയ്​തത്​ 34 പേര്‍.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ ബാ​ധ​യെ​യും കോ​വി​ഡ്​ ​പ്ര​തി​സ​ന്ധി​യെ​യും തു​ട​ര്‍​ന്ന്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്​ 34 പേ​ര്‍. രോ​ഗ​ഭീ​തി​ക്കു ​പു​റ​​മെ കോ​വി​ഡ്​ മൂ​ല​മു​ള്ള സാ​മ്ബ​ത്തി​ക​പ്ര​യാ​സം മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്​​ത​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. രോ​ഗ​ഭീ​തി മൂ​ലം കൂ​ടു​ത​ല്‍ പേ​രും...

സ്ത്രീകളുടെ ലൈംഗിക ആസ്വാദനം കൂടുതൽ അനുഭവവേദ്യമാകുവാൻ ചെയ്യേണ്ടതെന്ത്? വിശദാംശങ്ങൾ വായിക്കുക.

സെക്സ് അഥവാ ലൈംഗികത പുരുഷന്‍മാരിലും സ്ത്രീകളിലും വളരെ വ്യത്യസ്തമായ രീതിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്. സെക്സിന് എപ്പോഴും താല്‍പര്യമുള്ള വിഭാഗമാണ് പുരുഷന്‍മാര്‍. അതായത് ലൈംഗികതയോട് പുരുഷന്‍മാര്‍ക്ക് താല്‍പര്യം കൂടുതല്‍ ആയിരിക്കും. സ്ത്രീകളില്‍ അങ്ങനെയല്ല. നോട്ടം, സ്പര്‍ശം,...

യോനിയിലെ അയവ് നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ടോ? പരിഹാരങ്ങൾ നിർദ്ദേശിച്ച് ഡോക്ടർ ശ്രുതി എ ജി – വീഡിയോ...

വെജിനൽ ഇലാസിറ്റി അല്ലെങ്കിൽ ലൂസ്നസ് ഉണ്ടാവാനുള്ള കാരണങ്ങളും ഇതിനെ എങ്ങനെയാണ് പ്രതിരോധിക്കാനായി സാധിക്കുന്നത് എന്നീ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുകയാണ് ഡോക്ടർ ശ്രുതി എ ജി. ഹോർമോണിന്റെ കുറവുകൾ മൂലം ബ്ലഡ്...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്; അറുപത് ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലും

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇന്നലെ 12,​ 249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. പ്രധാന...

എക്സസൈസ് ബൈക്കുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കുമോ? ബെല്ലി ഫാറ്റ് നിയന്ത്രിക്കാൻ ഫലപ്രദമായ വ്യായാമ മുറ എന്ത്?

പകലന്തിയോളം കമ്ബ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലി.കൂട്ടിന് കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകളും..ഇന്നത്തെ ഈ ജീവിതശൈലി വഴിവച്ചത് പലവിധ രോഗങ്ങള്‍ക്കാണ്. ഇതില്‍ തൊണ്ണൂറ് ശതമാനം പേരെയും അലട്ടുന്നത് കുടവയറാണ്. അരക്കെട്ടിലും, വയറിലും കൊഴുപ്പ് കൂടുന്നത്...

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം പടരുന്നു: ലക്ഷണങ്ങളും, ചികിത്സയും – വിശദമായി വായിക്കാം.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചെങ്കണ്ണ് രോഗം പടരുന്നു. രോഗം ബാധിച്ച്‌ ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളിലെത്തിയത്. ഇവരില്‍ അധികവും സ്കൂളില്‍പോകുന്ന കുട്ടികളാണ്. കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ചെങ്കണ്ണിന് (കണ്‍ജങ്റ്റിവൈറ്റിസ്) കാരണം. ഇത്...

നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ സംഘർഷം.

പാലക്കാട്: പാലക്കാട്ടെ തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു....

നിപ രോഗബാധ: മരണമടഞ്ഞ കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേർ; ഇവരിൽ രണ്ടു പേർ...

കോഴിക്കോട്: നിപ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. സമ്ബര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച...