കുർള ബെസ്റ്റ് ബസ് അപകടം: മരണസംഖ്യ 9 ആയി ഉയർന്നു; വിശദാംശങ്ങൾ ി
മുംബൈ:കുർള ബെസ്റ്റ് ബസ് അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി സയൺ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ ഒമ്പതായി. ഗോവണ്ടി സ്വദേശിയായ മെഹതാബ് ഷെയ്ഖ് (22) ആണ് വ്യാഴാഴ്ച രാവിലെ 11.45...
മുംബൈ ആസാദ് മൈതാനിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവം: യുവമോർച്ച പ്രവർത്തകർക്കെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ബിഎൻഎസ് നിയമത്തിലെ 74, 118(1), 189 (1)(സി), (2), (3), 190, 191(2),192, 324(3),333 വകുപ്പുകൾ പ്രകാരം ആസാദ്...
ശിവഗിരി തീർത്ഥാടനം: മുംബൈ സംഘം 28ന് യാത്ര തിരിക്കും.
മുംബൈ: അറിവിന്റെ തീർത്ഥാടനമെന്ന ശിവഗിരി തീർത്ഥാടനത്തിനായി മുംബയിൽ നിന്ന് അറുപത് അംഗ തീർത്ഥാടകർ ട്രെയിൻ മാർഗ്ഗം ഡിസംബർ 28 ന് ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് എം ബിജുകുമാർ,വൈസ്...
അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണം: സഞ്ജയ് റാവത്ത്
മുംബൈ: ബാബാസാഹെബ് അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. അംബേദ്കറുമായി ബന്ധപ്പെട്ട് പറഞ്ഞ പരാമർശത്തിൽ മാപ്പിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ...
ഭിവണ്ടിയിൽ വിസയില്ലാതെ അനധികൃത താമസം; 2 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശികളെ ഭിവണ്ടി സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.പ്ലംബർമാരായി ജോലി ചെയ്യുന്ന റംസാൻ ഷെയ്ഖ് (32), കബീർ ഷെയ്ഖ് (40)...
ഖാർഘർ അയ്യപ്പ സേവാസംഘത്തിൻ്റെ 22-ാമത് മണ്ഡലപൂജ ഡിസംബർ 20 മുതൽ; വിശദാംശങ്ങൾ വായിക്കാം
നവിമുംബൈ: ഖാർഘർ അയ്യപ്പ സേവാസംഘത്തിൻ്റെ 22-ാമത് മണ്ഡലപൂജ ഡിസംബർ 20 മുതൽ 22 വരെ തീയതികളിൽ നടക്കും.ആദ്യദിവസം വൈകീട്ട് 6.45-ന് സർവൈശ്വര്യപൂജ, 8 മണിക്ക് വോയ്‌സ് ഓഫ് ഖാർഘർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, തുടർന്ന്...
മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
നിയന്ത്രണം വിട്ട് യാത്രാ ബോട്ടിലേക്ക് ഇടിച്ചു കയറി നാവികസേനയുടെ സ്പീഡ് ബോട്ട്: 13 പേരുടെ മരണത്തിനിടെ ഇറക്കിയ...
ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്പീഡ് ബോട്ടിടിച്ച് തകർന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍...
മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...
താനെ കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവം 25 ന് ആരംഭിക്കും
താനെ: കിസാൻ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജാ മഹോത്സവത്തിന് ഡിസംബർ 25 ന് തുടക്കം കുറിക്കും.ഈ വർഷം 47-മത് മണ്ഡല പൂജാ മഹോത്സവത്തിനാണ് ക്ഷേത്രം ഒരുങ്ങുന്നത്.നാലു ദിവസം നീണ്ടു നിൽക്കുന്ന പൂജാ...
താനെ വാമൻ ശങ്കർ മറാത്തെ ജ്വല്ലറിയിൽവൻ കവർച്ച; 5.79 കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ട്ടപെട്ടു: വിശദാംശങ്ങൾ വായിക്കാം
താനെ: താനെയിലെ ഒരു ജ്വല്ലറിയിൽ അജ്ഞാതരായ രണ്ട് പേർ കടയുടെ ഷട്ടർ തകർത്ത് 5.79 കോടി രൂപ വിലമതിക്കുന്ന 5.6 കിലോ സ്വർണവുമായി രക്ഷപ്പെട്ടു. കവർച്ചയുമായി മോഷ്ടാക്കൾ രക്ഷപ്പെടുന്നതിൻ്റെ സിസിടിവിയിൽ പതിഞ്ഞിരുന്നു. താനെയിലെ...
മുംബൈയിൽ എ സി ലോക്കൽ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ നഗ്നതാ പ്രദർശനം: 55 കാരൻ പിടിയിൽ
മുംബൈ: തിങ്കളാഴ്ച സിഎസ്എംടി-കല്യൺ ഫാസ്റ്റ് എസി ലോക്കൽ ട്രെയിനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ത്രീകളുടെ കമ്പാർട്ടുമെൻ്റിൽ നഗ്നനായ പുരുഷനെ കണ്ടതിനെത്തുടർന്ന് സ്ത്രീ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി.സംഭവത്തിൻ്റെ 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമത്തിൽ...
കുർള ബസ് അപകടം: പരിക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; ആകെ മരണസംഖ്യ 8 ആയി ഉയർന്നു: വിശദാംശങ്ങൾ...
മുംബൈ: കുർള ബെസ്റ്റ് ബസ് അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ കഴിഞ്ഞ ദിവസം പുലർച്ചെ സയൺ ഹോസ്പിറ്റലിൽ മരിച്ചു,ഇതോടെ മരണസംഖ്യ 8 ആയി ഉയർന്നു. മരിച്ചയാൾ ഫജ്‌ലു റഹ്മാൻ ഷെയ്ഖ് (58) ആണെന്ന്...
മഹാരാഷ്ട്രയിലെ 36 ജില്ലകളിലെയും മലയാളി കലാപ്രതിഭകളുടെ സംഗമത്തിന് വേദിയൊരുക്കി ‘ഫെയ്മ മഹാരാഷ്ട്ര സർഗോത്സവം 2024’
മുംബൈ: മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായി 36 ജില്ലകളിലെ മലയാളി കലാപ്രതിഭകളുടെ സംഗമം.പതിനേഴര മണിക്കൂർ തുടർച്ചയായ കലാപരിപാടികൾ നാനൂറിലധികം കലാപ്രതിഭകൾ പങ്കെടുത്ത കലാമാമാങ്കം അവിസ്മരണീയമായി. 2024
ഡിസംബർ 15 ഞായറാഴ്ച രാവിലെ ആറുമണിക്ക്...
മഹാരാഷ്ട്രയിൽ നിയമസഭയുടെ ശീതകാല സമ്മേളനം: ആദ്യ ദിനത്തിൽ ഇവിഎം നെതിരെ സഭക്ക് പുറത്ത് വൻ പ്രതിഷേധവുമായി പ്രതിപക്ഷം;...
മുംബൈ: തിങ്കളാഴ്ച സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) വിവാദ വിഷയം നാഗ്പൂരിൽ പ്രതിധ്വനിച്ചു. തിരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ)...
കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ അയ്യപ്പ പൂജ നടന്നു
താനെ:കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ ഭക്തി സാന്ദ്രമായി നടന്നു. ലക്ഷാർച്ചന,ശാസ്താപ്രീതി,അന്നദാനം.താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയ്യപ്പവിഗ്രഹമേന്തി ഘോഷയാത്ര.അയ്യപ്പന് പൂമൂടൽ, മഹാ ദീപാരാധന. എന്നിവ ഉണ്ടായിരുന്നു.
അഞ്ചാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്ത് കേന്ദ്രമന്ത്രി ശ്രീപദ് നായിക്: വിശദാംശങ്ങൾ വായിക്കാം
മുംബൈ : ദേശീയ തലത്തിൽ ശ്രദ്ധ നേടിയ വസായ് സനാതന ധർമ്മസഭയുടെ അഞ്ചാമത് ഹിന്ദു മഹാസമ്മേളനം 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശബരിഗിരി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ...
മികച്ച പ്രകടനം കാഴ്ച വെക്കണം; മോശമായാൽ പണി തെറിപ്പിക്കും: മഹാരാഷ്ട്രയിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര...
മുംബൈ:ഞായറാഴ്ച 39 മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച പറഞ്ഞു.
സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി നാഗ്പൂരിൽ...
ദാവൂദ് ഇബ്രാഹിമിൻ്റെ മയക്കു മരുന്ന് ഫാക്ടറി മാനേജർ; കുപ്രസിദ്ധ കുറ്റവാളി ഡാനിഷ് ചിക്ന മുംബൈയിൽ വച്ച് പിടിയിൽ:...
മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം...
ഭക്തി സാന്ദ്രമായി ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ
താനെ: താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.14 ന് മഹാഗണപതി ഹോമത്തോടെയാണ് അയ്യപ്പ പൂജക്ക് തുടക്കം കുറിച്ചത്....


























