മൂത്ത സഹോദരിക്ക് പുകഴ്ത്തലും വാത്സല്യവും; വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഇളയ...
മുംബൈ:കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കുർള ഈസ്റ്റിൽ ഞെട്ടിക്കുന്ന ഈ കൊലപാതകം പുറത്തുവന്നത്, മകൾ തൻ്റെ വൃദ്ധയായ അമ്മയെ കത്തികൊണ്ട് ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തിയതാണ് കേസ്. കൊലപാതകത്തിന് ശേഷം പ്രതിയായ മകൾ നേരിട്ട്...
മോഷണ സംഘത്തിന്റെ ആക്രമണം: റെയിൽവേ ജീവനക്കാരന് ഗുരുതര പരിക്ക്; ജീവൻ രക്ഷപെടുത്തിയത് ആർപിഎഫ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ
മുംബൈ: അസാധാരണമായ അർപ്പണബോധവും സമയോചിതമായ ഇടപെടലും മൂലം കസാറയിലെ സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ടീം സമൂഹത്തിന് മാതൃകയായി. വെല്ലുവിളി നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ ഗുരുതര പരിക്കേറ്റ ഒരു റെയിൽവേ ജീവനക്കാരൻ്റെ...
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ: കഴിഞ്ഞ വർഷത്തെ എല്ലാ കേസുകൾക്കും റായ്ഗഡ് പോലീസ് തീർപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട്; വിശദാംശങ്ങൾ...
മുംബൈ: 2024ൽ റായ്ഗഡ് ജില്ലയിൽ 2,540 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,193 കേസുകൾ പരിഹരിച്ചു,86 ശതമാനം കേസുകളും പരിഹരിക്കാനായി.ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1 ശതമാനം കുറവ് രേഖപ്പെടുത്തുമ്പോൾ, മൊത്തത്തിലുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക്...
കല്യാൺ പീഡന കേസ്: പ്രതികളായ ദമ്പതികളുടെ പോലീസ് കസ്റ്റഡി 2 ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ വായിക്കാം
താനെ: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി വിശാൽ ഗാവ്‌ലിയെയും മൂന്നാം ഭാര്യ സാക്ഷി ഗാവ്‌ലിയെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ...
മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: 75കാരിക്ക് ജീവപര്യന്തം; വിശദാംശങ്ങൾ വായിക്കാം
ബൈ:മരുമകളെ തീകൊളുത്തി കൊലപ്പെടുത്തിയ എഴുപത്തഞ്ചുകാരിയെ ശിക്ഷിക്കാൻ പേരകുട്ടിയായ 15 കാരിയുടെ മൊഴി നിർണ്ണായകമായി.ജഡ്‌ജി ഡി.എസ് ദേശ്മുഖ് അധ്യക്ഷനായ കോടതി, ജമ്‌നാബെൻ മാംഗെയെ ക്രൂരമായ കൊലപാതകക്കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും കുറ്റകൃത്യത്തിന് 50,000...
റെയിൽവേ പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ കൊലപാതകം; അന്വേഷണം പുരോഗമിക്കുന്നു
നവി മുംബൈ:ബുധനാഴ്ച പുലർച്ചെ നവി മുംബൈയിൽ ഗവൺമെൻ്റ് റെയിൽവേ പോലീസിലെ (ജിആർപി) ഹെഡ് കോൺസ്റ്റബിളിനെ രണ്ട് അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകത്തിന് ശേഷം ഓടുന്ന ട്രെയിനിന് മുന്നിൽ...
പുതുവത്സര പാർട്ടിക്കിടെ ഇരട്ടക്കൊലപാതകം: പ്രതികൾ കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കൾ; വിശദാംശങ്ങൾ വായിക്കാം
നവിമുംബൈ:കാമോത്തെ സെക്ടർ ആറിലെ ഡ്രീം സൊസൈറ്റിയിലെ താമസക്കാരായ ഗീത ജഗ്ഗി (70), മകൻ ജിതേന്ദ്ര ജഗ്ഗി (45) എന്നിവരെയാണ് സുഹൃത്തുക്കളായ ശുഭം മഹേന്ദ്ര നാരായണി (19), സഞ്ജയോത് മങ്കേഷ് ഡോഡ്‌കെ (19) എന്നിവർ...
ദാദറിൽ ഏഴാം നിലയിൽ നിന്ന് ചാടി 76 കാരിയായ സ്ത്രീയുടെ ആത്മഹത്യ: അന്വേഷണം നടക്കുന്നു
മുംബൈ: കഴിഞ്ഞ ദിവസമാണ് ദാദറിലെ തൻ്റെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ഭാരതി നാരായണ് ഗാന്ധി എന്ന 76 കാരിയായ വയോധിക ജീവിതം അവസാനിപ്പിച്ചത്.മൊറാച്ചി വാഡിയിലെ ജിഡി അംബേദ്കർ റോഡിലെ...
കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ മന്നം ജയന്തി ആഘോഷം
മുംബൈ:ഭാരതകേസരി മന്നത്തു പദ്മനാഭന്റെ 148 ) മത് ജയന്തി കേന്ദ്രീയ നായർ സാംസ്കാരിക സംഘിന്റെ ഐരോളി ഓഫീസിൽ വളരെ വിപുലമായി ആഘോഷിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിലും, പ്രാർത്ഥനയിലും സമുദായഅംഗങ്ങൾ പങ്കെടുത്തു .
ജനറൽ സെക്രട്ടറി...
2026 ന് ശേഷം കേന്ദ്രസർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന് സംശയമുണ്ട്,’ ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്
മുംബൈ: 2026 ന് ശേഷം കേന്ദ്ര സർക്കാർ നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തൻ്റെ മനസ്സിൽ സംശയമുണ്ടെന്ന് ശിവസേന യുബിടി എംപി സഞ്ജയ് റാവത്ത്.തൻ്റെ സംശയങ്ങൾ യാഥാർത്ഥ്യമായാൽ മഹാരാഷ്ട്രയെയും ബാധിക്കുമെന്ന്...
ഭിവണ്ടിയിൽ അനധികൃതമായി താമസിച്ച 7 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റിൽ
താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന നാല് സ്ത്രീകൾ ഉൾപ്പെടെ ഏഴ് ബംഗ്ലാദേശ് പൗരന്മാരെ നാർപോളി പോലീസ് അറസ്റ്റ് ചെയ്തു.ഇമോൺ അർഷാദ് ഖാൻ (28മുഹമ്മദ് ഫസൽ അലി (54)...
2024-ൽ ജലജന്യ രോഗങ്ങൾ വർധിച്ചതായി ആരോഗ്യ വകുപ്പ്; കഴിഞ്ഞ വർഷം 3,990-ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ: വിശദാംശങ്ങൾ...
മുംബൈ:കൊതുകുജന്യ രോഗങ്ങൾക്ക് പുറമെ ജലജന്യ രോഗങ്ങളും മഹാരാഷ്ട്രയിൽ 2024 ഇൽ പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2024 ലാണ്, ജലജന്യ രോഗങ്ങൾ കാരണം...
മഹാരാഷ്ട്രയിൽ ദമ്പതികളുടെ കൊലപാതകം: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകൻ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ 25 കാരനായ വിദ്യാർത്ഥി മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റിൽ. ഡിസംബർ 26 ന് നഗരത്തിലെ കപിൽ നഗർ ഏരിയയിലെ വസതിയിൽ വെച്ചാണ് പ്രതി ഉത്കർഷ് ധഖോലെ മാതാപിതാക്കളെ...
2024 പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചു; മുംബൈയിൽ 333 പേർക്ക് പിഴ.
മുംബൈ: പുതുവത്സര രാവിൽ നഗരത്തിൽ ഇ-ചലാൻ വഴി ട്രാഫിക്ക് വകുപ്പ് 17,800 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 2024 ഡിസംബർ 31ന് മദ്യപിച്ച് വാഹനമോടിച്ചതിന് 333 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഡിസംബർ...
മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം
മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...
താനെ ഏവൂരിൽ തേനീച്ചയുടെ ആക്രമണം; 10 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
താനെ: താനെയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഏവൂർ കുന്നുകളിൽ ട്രെക്കിംഗിന് പോയ 18 നും 19 നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കളാണ് തേനീച്ചകളുടെ ആക്രമണം നേരിട്ടത്.പിന്നീട് ഇവർക്ക്...
പതിവ് മുടക്കാതെ ഈ വർഷവും ഹിൽ ഗാർഡൻ അയപ്പഭക്തസംഘം; പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ
താനെ: സമൂഹത്തിലെ അശരണരും, ഒഴിവാക്കപെട്ടവരുടെ ഉന്നമനത്തിനുമായി എന്നും നിലകൊള്ളുന്ന താനയിലുള്ള ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ഇത് 29 ആം വർഷമാണ്. യാത്ര തുടരുന്നതിന്റെ ഭാഗമായി എല്ലാ...
പുതു വത്സരാഘോഷം 2025: മുംബൈയിൽ ബോട്ട് പാർട്ടികൾക്ക് നിരോധനം ഏർപ്പെടുത്തി പോലിസ്; ഗേറ്റ്‌വേയിലും മറൈൻ ഡ്രൈവിലും പടക്കങ്ങൾക്കും ഉച്ചത്തിലുള്ള...
മുംബൈ: 2025 പുതുവത്സരം അടുക്കുമ്പോൾ നഗരം ഗംഭീരമായ ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു. എന്നിരുന്നാലും, സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ് തുടങ്ങിയ ജനപ്രിയ ആഘോഷ കേന്ദ്രങ്ങളിൽ മുംബൈ പോലീസ് കർശനമായ...
മാനസിക നില തകരാറിലായ യുവാവ് ബാന്ദ്ര സ്റ്റേഷന് സമീപമുള്ള തൂണിന് മുകളിൽ; രക്ഷപെട്ടത് റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ...
മുംബൈ: ഞായറാഴ്ച വൈകുന്നേരമാണ് മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ ബാന്ദ്ര റെയിൽവേ സ്‌റ്റേഷനു സമീപമുള്ള തൂണിൽ കയറി മുകളിൽ ഇരുന്നത്.ഇന്നലെ വൈകുന്നേരം 5:11 നാണ് സംഭവം നടന്നത്.എന്നാൽ വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരുടെ സമയോചിതമായ...
കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണം: എംപിസിസി ജനറല്‍...
മുംബൈ: രാജ്യത്തിന്റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരളജനതയോടു മാപ്പു പറയണമെന്ന്മഹാരാഷ്ട്ര...


























