മഹാരാഷ്ട്രയിലെ വാർഷിക രാമായണ, മഹാഭാരത പരീക്ഷ: ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നായി...

മുംബൈ:രാമായണത്തെയും മഹാഭാരതത്തെയും ആസ്പദമാക്കിയുള്ള എഴുത്തുപരീക്ഷയിൽ മഹാരാഷ്ട്രയിലെ 2000-ലധികം സ്‌കൂളുകളിൽനിന്നായി 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒരേസമയം പങ്കെടുത്തു. 'സംസ്‌കാര യജ്ഞ'ത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരീക്ഷയിൽ ഹിന്ദു വിദ്യാർത്ഥികളെ കൂടാതെ മുസ്‌ലിം, ക്രിസ്ത്യൻ വിദ്യാർത്ഥികളും പങ്കെടുത്തു.കുട്ടികളിൽ...

കെഇഎം ഹോസ്പിറ്റലിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക് ആരംഭിക്കുന്നു: ബ്രാൻഡ് അംബാസഡറായി അമിതാഭ് ബച്ചൻ

മുംബൈ:നഗരത്തിലെ പ്രമുഖ സിവിക് ആശുപത്രികളിലൊന്നായ കെഇഎം ഹോസ്പിറ്റലിൽ പ്രത്യേക നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ക്ലിനിക്ക് ഉടൻ ഉദ്ഘാടനം ചെയ്യും. അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ക്ലിനിക്ക് ജനുവരി 28 ന് ആരംഭിക്കും,...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോറിന്റെ വൈദ്യുതീകരണം ആരംഭിച്ചു

മുംബൈ:മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു, ഗുജറാത്തിലെ സൂറത്ത്-ബിലിമോറ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകൾക്കിടയിൽ തറനിരപ്പിൽ നിന്ന് 14 മീറ്റർ ഉയരത്തിൽ ആദ്യ രണ്ട് സ്റ്റീൽ മാസ്റ്റുകൾ സ്ഥാപിച്ചു.മൊത്തത്തിൽ, ഇടനാഴിയിൽ 9.5...

രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം മുംബൈ; നഗരം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല: സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ...

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയിൽ വച്ച് ഇന്ന് പുലർച്ചെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.നടി കങ്കണ റണാവത്ത് അഭിനയിച്ച ‘എമർജൻസി’ എന്ന സിനിമയുടെ...

ഹിന്ദു ഏകീകരണത്തിലൂടെ മാത്രമെ ദേശ സുരക്ഷ ഉറപ്പാക്കാനാകൂ – ശ്രീപദ് നായിക്

മുംബൈ:ഹിന്ദു ഏകീകരണത്തിലൂടെ മാത്രമെ ദേശസുരക്ഷ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. രണ്ടു ദിവസം നീണ്ടുനിന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശത്തിൻ്റെ പുരോഗതിക്കും സുരക്ഷയ്ക്കും ഹിന്ദു ഐക്യം അനിവാരിമാണ്. എന്നൊക്കെ...

മുംബൈ നാസിക് ഹൈവേയിൽ വഹനാപകടം: 4 പേർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്

താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിക്കുകയും 14 പേർക്ക്...

ശരദ് പവാറിൻ്റെ കാലത്ത് നഗരം ഭരിച്ചിരുന്നത് ദാവൂദിനെ പോലെയുള്ള കുറ്റവാളികൾ: ബിജെപി നേതാവ് വിനോദ് താവ്‌ഡെ

മുംബൈ: എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിൻ്റെ കാലത്ത് ദാവൂദിനെപ്പോലുള്ള കൊടും കുറ്റവാളികളാണ് മുംബൈ ഭരിച്ചിരുന്നതെന്ന് രാജ്യത്തിന് അറിയാമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ബുധനാഴ്ച തുറന്നടിച്ചു.കേന്ദ്ര...

മോഷണ ശ്രമം ചെറുക്കുന്നതിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു; സംഭവം മുംബൈയിലെ വീട്ടിൽ വെച്ച്

മുംബൈ:ഇന്ന് പുലർച്ചെ നടന്ന മോഷണശ്രമത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിൽ സെയ്ഫ് അലി ഖാന് കുത്തേറ്റു. ബോളിവുഡ് നടന് മൂന്ന് തവണ കുത്തേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ ഉടൻ തന്നെ മുംബൈയിലെ ലീലാവതി...

മുംബൈ 7/11 സ്‌ഫോടനക്കേസ് : നിരപരാധികളായ തങ്ങൾ 18 വർഷമായി ജയിലിൽ കഴിയുന്നു; ബോംബെ ഹൈക്കോടതിയിൽ കുറ്റാരോപിതരുടെ...

മുംബൈ:2006 ജൂലൈ 11 ന് നടന്ന ട്രെയിൻ സ്ഫോടന പരമ്പരയിലെ കുറ്റാരോപിതർ തങ്ങൾ നിരപരാധികളാണെന്നും 18 വർഷമായി ജയിലിൽ കഴിയുകയാണെന്നും ബോംബെ ഹൈക്കോടതിയിൽ അവകാശപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക്...

രാം ലല്ലയുടെ പേരിൽ അദ്ദേഹം രാഷ്ട്രീയം കളിക്കരുത്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ്...

മുംബൈ: രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് ചൊവ്വാഴ്ച പറഞ്ഞു.രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭഗവതിൻ്റെ...

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...

മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...

മുംബൈയിൽ 91കാരിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമം

മുംബൈ: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സ്ത്രീക്കെതിരെ മാൽവാനി പൊലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഇരയായ ആയിഷ ഷെയ്ഖ് (91) മാൽവാനിയിലെ എംഎച്ച്ബി...

പ്രധാനമന്ത്രി മോദി ഇന്ന് മഹായുതി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈ സന്ദർശനത്തിനിടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയിൽ നിന്നുള്ള 230 എംഎൽഎമാരെ അദ്ദേഹം...

മാൻഖുർദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 27കാരിയെ ബലാത്സംഗം ചെയ്ത സംഭവം: 17കാരൻ അറസ്റ്റിൽ.

മുംബൈ: മൻഖുർദിൽവീട്ടിൽ തനിച്ചായിരുന്ന 27 കാരിയെ ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാകാത്ത 17 കാരൻ അറസ്റ്റിൽ.കത്തി ചൂണ്ടി ബലാത്സംഗം ചെയ്തത് ഏവരെയും ഞെട്ടിപ്പിച്ചു.പോലീസ് പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ തിരുത്തൽ കേന്ദ്രത്തിലേക്ക് അയച്ചതായി വൃത്തങ്ങൾ...

അണുശക്തി നഗറിൽ തിരുവാതിര സമുചിതമായി ആഘോഷിച്ചു

സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ ഇക്കൊല്ലത്തെ തിരുവാതിര സമുചിതമായി ആഘോഷിച്ചു. ജനുവരി 12-ന് സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമെടുത്ത എൺപതോളം...

താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് പ്രമാണിച്ച് വിശേഷാൽ പൂജകൾ

താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് പ്രമാണിച്ച് വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.മകര സംക്രാന്തി ദിനമായ ഇന്ന് അൻപൊലി, തുലാഭാരം, ചുറ്റു വിളക്ക്, പുഷ്പാഭിഷേകം, മഹാ പ്രസാദം...

‘ദിശ @50’:കെങ്കേമമായി ബോംബെ യോഗക്ഷേമ സഭയുടെ സുവ്വർണ്ണ ജൂബിലി ആഘോഷങ്ങളുടെ വാർഷിക സംഗമം

നവിമുംബൈ: സുവ്വർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക കുടുംബ സംഗമം ജനുവരി 12, ഞായറാഴ്ച, വാഷിയിലെ ശ്രീ ബാലാജി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഷ്ടപദിയോടെ ആരംഭിച്ച ചടങ്ങിൽ സഭയുടെ...

മഹാ കുംഭമേള 2025: മുംബൈയിൽ നിന്ന് പ്രയാഗ്‌രാജിൽ എങ്ങനെ എത്തിച്ചേരാം? ട്രെയിൻ, ബസ്, ഫ്ലൈറ്റ് എന്നിവയുടെ വിശദാംശങ്ങൾ വായിക്കാം

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാ കുംഭമേള ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ ആരംഭിച്ച കുംഭമേള 2025 ഫെബ്രുവരി 26 വരെ തുടരും.12 വർഷത്തൊരിക്കൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമെന്ന...

ചർച്ചകൾ നിർത്തിയാൽ ഒരു സഖ്യവും വിജയിക്കില്ല: സഞ്ജയ് റാവത്ത്

മുംബൈ: മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളായി വിള്ളൽ രൂക്ഷമാകുന്നതായി സൂചന. ബി എം സി തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് യുബിടി രണ്ട് ദിവസം മുമ്പ് സൂചന നൽകിയിരുന്നു....

മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ

മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...