
താനെ: താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് പ്രമാണിച്ച് വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.മകര സംക്രാന്തി ദിനമായ ഇന്ന് അൻപൊലി, തുലാഭാരം, ചുറ്റു വിളക്ക്, പുഷ്പാഭിഷേകം, മഹാ പ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.താനെയിലെ മുൻ നഗര സഭ അംഗവും ശിവസേന നേതാവുമായ മനോജ് ഷിൻഡെയാണ് ഇന്ന് ക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക