മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...

മുംബൈയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്നത് മലാഡ് വെസ്റ്റ്, ബികെസി എന്നിവിടങ്ങളിൽ: ഗ്രീൻപീസ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മലാഡ് വെസ്റ്റും ബാന്ദ്ര കുർള കോംപ്ലക്സും മുംബൈയിലെ ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുന്ന പ്രദേശങ്ങളാണെന്ന് ഏറ്റവും പുതിയ ഗ്രീൻപീസ് റിപ്പോർട്ട്. "ബിയോണ്ട് നോർത്ത് ഇന്ത്യ: NO₂ ഏഴ് പ്രധാന...

ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പാർട്ടി ബിജെപി മാത്രം: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച നാഗ്പൂരിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) അംഗത്വ ഡ്രൈവിൻ്റെ രജിസ്ട്രേഷൻ കാമ്പെയ്‌നിന് തുടക്കം കുറിച്ചുകൊണ്ട് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇക്കാര്യം.ജനങ്ങളുടെ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...

കഞ്ചൂർ മാർഗിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഫെബ്രുവരി 2 ന്

മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമാജം കഞ്ചുർ മാർഗിന്റെ ആഭിമുഖ്യത്തിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു.ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.തുടർന്ന് 9:30 ന് മല യിറക്കൽ,...

‘എം.ടി. കാലാതീതം’: ഇപ്റ്റ കേരള – മുംബൈ ചാപ്റ്ററിന്റെ അനുസ്മരണം നാളെ

എം. ടി. കാലാതീതം : അക്ഷര കുലപതിക്ക് അനുസ്മരണവുമായി ഇപ്റ്റഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ. 'എം.ടി. കാലാതീതം' എന്ന പേരിൽ എഴുത്തിൻ്റെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി സർഗ്ഗവസന്തം തീർത്ത വിഖ്യാത സാഹിത്യകാരൻ...

മാട്ടുംഗ ആസ്തിക സമാജ് ക്ഷേത്രത്തിൽ ഫെബ്രുവരി 2 ന് മഹാ കുംഭാഭിഷേകം നടത്തുന്നു

മുംബൈ: മാട്ടുംഗയിലെ ആസ്തിക സമാജ് ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ കുംഭാഭിഷേകം ഫെബ്രുവരി രണ്ടിന് രാവിലെ നടക്കും.നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമമന്ദിർ എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ (കാർത്തിക്), നവഗ്രഹ ദേവതകൾക്ക് ...

തിരുവനന്തപുരം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായി: വിശദാംശങ്ങൾ വായിക്കാം

മുംബൈ: നാസിക് മിലിറ്ററി യൂണിറ്റിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം നേമം സ്വദേശി സന്ദീപ് മാറിനെ (43) കാണാതായി. നവംബർ 28- നാണ് തിരുവനന്തപുരത്തുനിന്ന് നേത്രാവതിയിൽ മുംബൈയിലേക്ക് തിരിച്ചത്. മുംബൈയിലെത്തിയ ശേഷം ഭാര്യ ഹരിതയുമായി സംസാരിച്ചിരുന്നു....

“യൂണിവേർസൽ ഹാർമണി – ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിൻറ് ഫോർ പീസ് & പ്രോഗ്രസ്സ്”: ഡോ. സുരേഷ്...

വത്തിക്കാൻ: വത്തിക്കാനിൽ നടന്ന ലോക സർവ്വമത കോൺഫറസിൻ്റെ ഭാഗമായി ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “UNIVERSAL HARMONY-SREE NARAYANA GURU’s Blue Print for Peace...

2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 33-കാരനെ സെഷൻസ് കോടതി വെറുതെവിട്ടു

മുംബൈ: 2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ രേഖപ്പെടുത്തുന്നതിലെ കാലതാമസം മുതൽ നടപടിക്രമങ്ങളിലെ അപാകതകൾ വരെയുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി സെഷൻസ് കോടതി 33കാരനെ കുറ്റവിമുക്തനാക്കി.2018 ഏപ്രിൽ 21 ന് അർദ്ധരാത്രിയിലാണ് സംഭവം...

കൈരളി വൃന്ദാവൻ വാർഷികാഘോഷം

താനെ:താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ജനുവരി 25ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ,സെക്രട്ടറി...

താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടവും വിഷുക്കൈനീട്ടവും

താനെ:മഹാരാഷ്ട്രയിലെ പ്രശസ്ത മുത്തപ്പൻ ക്ഷേത്രമായ താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടവും വിഷുക്കൈനീട്ടവും നടത്തപ്പെടുന്നു. ഏപ്രിൽ 13-ം തിയ്യതി ഞായറാഴ്‌ച 10 മണിക്ക് മലയിറക്കൽ കർമ്മം 12 മണിക്ക് ഊട്ടുസദ്യ 2...

“എം. ടി കാലാതീതം”: മുംബൈയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് ഇപ്റ്റ

കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയ്ക്ക് ശേഷം മലയാളി പൊതുബോധത്തിൻ്റെ ലസാഗു സ്നേഹം കൊണ്ടു പൊതിഞ്ഞ സാഹിത്യ ‘താരം’ എം.ടി വാസുദേവൻ നായരുടെ സംഭാവനകളെ വിലയിരുത്തി ഇപ്റ്റ കേരള മുംബൈ ഘടകം നടത്തിയ അനുസ്മരണ...

താനെ കോൺഗ്രസ്സിന്റെ മുഖമായിരുന്ന മനോജ്‌ ഷിൻഡെ പാർട്ടി വിട്ട് ശിവസേനയിൽ അംഗത്വം സ്വീകരിച്ചു; പാർട്ടി വിട്ടത്...

താനെ: താനെ മുൻ ഡി സി സി പ്രസിഡന്റും 25 വർഷം താനെ നഗര സഭാ അംഗവും ആയിരുന്ന കോൺഗ്രസ്‌ നേതാവ് മനോജ്‌ തുക്കാറാം ഷിൻഡെ ശിവസേനയിൽ(ഏക് നാഥ് ഷിൻഡെ വിഭാഗം)ചേർന്നു. താനെയിലെ...

മഹാരാഷ്ട്രയിൽ വോടിംഗ് മെഷിനുകളിൽ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് നാഷണൽ വോട്ടേഴ്‌സ് ഡേ ആയ ജനുവരി 25ന് സംസ്ഥാന വ്യാപകമായി...

മുംബൈ: കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് ജനുവരി 25 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മഹാരാഷ്ട്ര ഘടകം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ...

മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി

മുംബൈ:മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി.കേസിനെ തുടർന്ന് വ്യാഴാഴ്ച വിമാനത്താവള പോലീസ് അജ്ഞാത വ്യക്തിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥൻ...

മുംബൈ വിമാന താവളം പുതിയ ഉയരങ്ങളിലേക്ക്; എസിഐ ലെവൽ 5 അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും...

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇൻ്റർനാഷണൽ എയർപോർട്ട് (CSMIA) പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൽ നിന്ന് (എസിഐ) എയർപോർട്ട് കസ്റ്റമർ എക്‌സ്പീരിയൻസിനായി ലെവൽ 5 അക്രഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ആദ്യത്തെയും...

ദാദർ ടെർമിനസിൽ ട്രെയിനിലെ ബാത്‌റൂമിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ജനുവരി 30 നാണ് ദാദർ റെയിൽവേ ടെർമിനസിൽ രണക്പൂർ എക്സ്പ്രസിനുള്ളിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.രണക്പൂർ എക്സ്പ്രസ് ദാദർ ടെർമിനലിൽ എത്തി ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിൻ പരിശോധിക്കുന്നതിനിടെയാണ്...

മുംബൈ പോലീസിന്റെ അറസ്റ്റ് ഭയന്ന് കുനാൽ കമ്ര മുൻകൂർ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

മുംബൈ : മുംബൈ പോലീസിന്റെ അറസ്റ്റ്‌ ഭയന്ന്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അനുയായികളുടെ വിമർശനം നേരിടുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വെള്ളിയാഴ്ച അന്തർസംസ്ഥാന മുൻകൂർ ജാമ്യം തേടി മദ്രാസ്...

കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണു ശക്തിനഗറിൽ

മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ്...