താനെ:മഹാരാഷ്ട്രയിലെ പ്രശസ്ത മുത്തപ്പൻ ക്ഷേത്രമായ താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടവും വിഷുക്കൈനീട്ടവും നടത്തപ്പെടുന്നു.
ഏപ്രിൽ 13-ം തിയ്യതി ഞായറാഴ്‌ച 10 മണിക്ക് മലയിറക്കൽ കർമ്മം 12 മണിക്ക് ഊട്ടുസദ്യ 2 മണിക്ക് മുത്തപ്പൻ വെള്ളാട്ടം എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര ഗണേഷ് പുരി താനെ വെസ്റ്റ്
Mob.: 8080689882 9867029039
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





