മഹാരാഷ്ട്രയിൽ സഖ്യകക്ഷികളുടെ വകുപ്പുകളെ കുറിച്ച് ധാരണയായായി; ബി.ജെ.പിക്ക് 22,ഷിൻഡെക്ക് 12: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന്റെ സത്യപ്രതിജ്ഞ ഡിസംബർ 5 വ്യാഴാഴ്ച്ചയാണ്. ഇന്നലെയോട് കൂടി സഖ്യകക്ഷികളുടെ വകുപ്പുകളെ കുറിച്ചും ധാരണയായി എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 6-1 എന്ന ഫോർമുലയിലാണ് അധികാരം പങ്കുവെക്കുന്നത് എന്നും...
കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു
മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...
താനെയിൽ മുത്തപ്പൻ മഹോത്സവം ഫെബ്രുവരി 1, 2 തിയതികളിൽ
താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്. പയം കുറ്റി വെള്ളാട്ടം,തിരുവപ്പന...
കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...
മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...
കാന്തിവിലിയിലെ വീട്ടിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി:പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: കാന്തിവിലി പ്രദേശത്താണ് സാംതാ നഗർ പോലീസ് ഒരു വീട്ടിൽ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഹനുമാൻ നഗറിലാണ് സംഭവം, മരിച്ച സ്ത്രീ പുഷ്പ ദത്ത് (34) ആണെന്ന് തിരിച്ചറിഞ്ഞു.മറ്റൊരാൾ പുഷ്പ...
ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിൻ്റെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി; നാളെ പർഭാനി സന്ദർശിക്കും
മുംബൈ: മറാത്ത് വാഡ മേഖലയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച നിയമ വിദ്യാർത്ഥി സോമനാഥ് സൂര്യവൻഷിയുടെ കുടുംബത്തെ കാണാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പർഭാനി സന്ദർശിക്കും. ഡൽഹിയിൽ നിന്ന്...
മന്ത്രാലയ മുതൽ വിധാൻ ഭവൻ മെട്രോ സ്റ്റേഷന്റെ സബ്‌വേയുടെ 25 ശതമാനം ജോലികൾ പൂർത്തിയായി; 2025 ഓടെ തുറക്കുമെന്ന്...
മുംബൈ:മന്ത്രാലയയെ വിധാൻഭവൻ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ സബ്‌വേയുടെ ജോലികൾ 25 ശതമാനം പൂർത്തിയായതായി മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (എംഎംആർസിഎൽ) ഉദ്യോഗസ്ഥൻ പറഞ്ഞു.സർക്കാർ ജീവനക്കാർക്ക് ഏറെ ഗുണപ്രദമാകുന്ന ഈ പദ്ധതി...
രാം ലല്ലയുടെ പേരിൽ അദ്ദേഹം രാഷ്ട്രീയം കളിക്കരുത്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ്...
മുംബൈ: രാമക്ഷേത്രം പ്രതിഷ്ഠിച്ച ദിവസം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് ചൊവ്വാഴ്ച പറഞ്ഞു.രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭഗവതിൻ്റെ...
താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ...
താനെ:താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഡിസംബർ 14 നും , 15 നുമായി രണ്ട് ദിവസങ്ങളിലായി താനെ ലോധാ...
ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് തുടക്കം കുറിച്ചു
മുംബൈ:നഗരത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു.ഇന്ന് ആരംഭിച്ച മണ്ഡല പൂജ ഡിസംബർ 29 വരെ നീണ്ടു നിൽക്കും.
20.12.24 വെള്ളിയാഴ്ച രാവിലെ...
ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ: പ്രൈമറി എജ്യുക്കേഷൻ ഡയറക്ടറേറ്റ്, മഹാരാഷ്ട്ര, 2021-2024 കാലയളവിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഓഡിറ്റ് ആരംഭിച്ചു. സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ സ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് വിലയിരുത്തുന്നതിനും പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ടിൻ്റെ ഉചിതമായ വിനിയോഗം ഉറപ്പാക്കുന്നതിനും...
മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ
മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: കുടുംബവും ആശുപത്രിയും പോലീസും നിശബ്ദത പാലിക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു
മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടും ഉത്തരം നൽകാൻ സെയ്ഫ് അലി ഖാൻന്റെ കുടുംബമോ ലീലാവതി ആശുപത്രിയോ പോലീസോ തയ്യാറായില്ല. ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്: ജനുവരി...
ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂളിൽ സാഹസിക പ്രകടനത്തിനായി ഒരുങ്ങി പൂർവ്വ വിദ്യാർത്ഥി: വിശദാംശങ്ങൾ വായിക്കാം
താനെ:ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച് നടത്തിയ സാഹസിക ‘ കയർ യാത്ര’ യിലൂടെ പ്രശസ്‌തനായ തോഷിത്...
33 കാരിയുടെ വയറ്റിൽ നിന്നും നിന്നും നീക്കം ചെയ്തഥ് 13.25 കിലോഗ്രാം ഭാരമുള്ള ട്യൂമർ; ശസ്ത്രക്രിയ മുംബൈ...
മുംബൈ: ജെജെ ഹോസ്പിറ്റലിൽ 33 കാരിയുടെ വയറിൽ നിന്ന് നാല് നവജാത ശിശുക്കളുടെ ഭാരമുള്ള ട്യൂമർ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. നവജാതശിശുവിൻ്റെ ശരാശരി ഭാരം ഏകദേശം 3 കിലോയാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പ്...
മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...
മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...
മുംബൈ കുർളയിൽ ബെസ്റ്റ് ബസ് അപകടം: നിരവധി വാഹനങ്ങളിൽ ഇടിച്ചു; 4 മരണം; പരിക്കേറ്റ 8 പേരുടെ നില...
മുംബൈ:മുംബൈയിലെ കുർള മാർക്കറ്റിൽ അമിതവേഗതയിൽ വന്ന ബസ് നിരവധി വാഹനങ്ങൾ ഇടിച്ച് തകർത്തതിനെ തുടർന്ന് 4 പേരുടെ ജീവൻ നഷ്ടപെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി കുർള വെസ്റ്റിലെ എസ്‌ജി...
അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ പൊതു യോഗം: ഡോ. തോമസ് ഐസക് പങ്കെടുക്കും
മുംബൈ:കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈ യിൽ അഖിലേന്ത്യ കിസാൻ സഭയും സി ഐ ടി യു വും ചേർന്ന് പൊതു യോഗം സംഘടിപ്പിക്കുന്നു.ഡിസംബർ 12 വൈകുന്നേരം 6:30 ന്...
ഗംഗയിൽ മുങ്ങി കുളിച്ചാലും വഞ്ചനയുടെ കറ മായില്ല ,’ മറാത്തി ഭാഷാ ദിന പരിപാടിയിൽ ഏക്നാഥ് ഷിൻഡെയെ...
മുംബൈ:“ഗംഗയിൽ സ്നാനം ചെയ്താൽ പാപങ്ങൾ കഴുകിക്കളയാനാവില്ല. മഹാരാഷ്ട്രയെ ഒറ്റിക്കൊടുത്തതിൻ്റെ കറ നിലനിൽക്കും. വ്യാഴാഴ്ച ബിർള മാതോശ്രീ ഓഡിറ്റോറിയത്തിൽ നടന്ന മറാത്തി ഭാഷാ ദിന പരിപാടിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര...
രാഹുൽ നർവേക്കർ വീണ്ടും മഹാരാഷ്ട്ര സ്പീക്കർ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്ര നിയമസഭയിൽ ബി. ജെ.പിയുടെ രാഹുൽ നർവേക്കർ വീണ്ടും സ്പീക്കർ. മഹാ വികാസ് അഘാഡി (എം. വി.എ) സ്ഥാനാർഥി ഇല്ലാത്തതിനാൽ എതി രില്ലാതെയാണ് തെരഞ്ഞെടുത്തത്. 2022ൽ ഏക്നാഥ് ഷിൻഡെ സർക്കാർ...


























