ആകെ ഇറങ്ങിയത് 210 മലയാള ചിത്രങ്ങൾ; നിർമ്മാതാവിന് മുടക്ക് മുതൽ നേടിക്കൊടുത്തത് 13 എണ്ണം മാത്രം; മലയാള സിനിമകളെക്കാൾ...

വര്‍ഷാന്ത്യം പടിയിറങ്ങുമ്ബോള്‍ മലയാള സിനിമയ്ക്ക് കനത്ത നഷ്ടങ്ങള്‍. അഞ്ച് സൂപ്പര്‍ ഹിറ്റുകളുമായി ആണ് 2023 പടിയിറങ്ങുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 210 ചിത്രങ്ങളാണ് 2023ല്‍ റിലീസ് ചെയ്തെത്. നിര്‍മ്മാതാവിന് മുടക്കുമുതല്‍...

വിജയകരമായി പ്രദർശനം തുടർന്ന് ആന്റണി; ജോഷി-ജോജു ജോർജ് ചിത്രത്തിൻറെ കളക്ഷൻ കണക്കുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം.

ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്ത ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം 'ആന്റണി' വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുന്ന 'ആന്റണി' ഡിസംബര്‍ 1 നാണ് തിയറ്റര്‍ റിലീസ്...

എക്സ്റ്ററിന്റെ ചിറകിലേറി ഹ്യുണ്ടായിയുടെ പറക്കല്‍; നവംബറില്‍ വിറ്റത് 65,801 കാറുകള്‍: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യൻ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയമുള്ള ബ്രാൻഡുകളില്‍ ഒന്നാണ് ഹ്യുണ്ടായി. ബജറ്റിന് ഇണങ്ങിയ മോഡലുകള്‍ മുതല്‍ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തില്‍ വരെ കമ്ബനിക്ക് സാന്നിധ്യമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം....

ചൂട് കൂടുന്നു, കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നത് നിയന്ത്രിച്ച് കർണാടകം, പ്രതിസന്ധിയിൽ ക്ഷീരകർഷർ.

കേരളത്തിലേക്ക് ചോളത്തണ്ട് കടത്തുന്നത് നിയന്ത്രിച്ച് കർണാടകം. ചാമരാജ് നഗർ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ വയനാട്ടിലെ ക്ഷീരകർഷരാണ് പ്രതിസന്ധിയിലായത്. ഗുണ്ടൽപേട്ട അടക്കം വയനാടിനോട് ചേർന്നുള്ള കർണാടകത്തിലെ ഗ്രാമങ്ങളിൽ നിന്ന് ചോളത്തണ്ട് കടത്തുന്നതിനാണ്...

കശ്മീരിന് പിന്നാലെ ഝാര്‍ഖണ്ഡിലും ലിഥിയം നിക്ഷേപം : ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന്...

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ഝാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ കണ്ടുപിടിത്തത്തോടെ ഓര്‍ഗാനിക് ഊര്‍ജം...

30 കോടി ബഡ്ജറ്റിൽ 238 കോടി കളക്ഷൻ: ഈ വർഷം ശതമാന കണക്കിൽ ഏറ്റവും അധികം...

സിനിമകളുടെ ജയപരാജയങ്ങള്‍ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍ വമ്ബന്‍ പരാജയങ്ങളും യാതൊരു പ്രതീക്ഷയും നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളുമാവുന്നത് സിനിമാലോകത്ത് സാധാരണമാണ്. ഇപ്പോഴിതാ ഈ വര്‍ഷം...

സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് സൽമാൻ ഖാൻ: ടൈഗർ 3 ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്ത്; വിശദാംശങ്ങളും ചിത്രത്തിന്റെ...

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര...

അമേരിക്കൻ വിപണിയിൽ നിന്നും മെയ്ഡ് ഇൻ ചൈനയെ പുറത്താക്കി മെയ്ഡ് ഇൻ ഇന്ത്യ; കയറ്റുമതി കുതിച്ചുയരുന്നു;...

പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പോലുള്ള ശ്രമങ്ങള്‍. ഇതിന്റെ സ്വാധീനം ഇപ്പോള്‍ ലോകമെമ്ബാടും ദൃശ്യമാണ് . അമേരിക്കൻ വിപണിയില്‍ ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് പകരമായി...

സംരംഭകര്‍ക്ക് കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, ചെകുത്താന്റെ സ്വന്തം നരകം: ശശി തരൂര്‍

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളം സംരംഭകര്‍ക്ക് 'ചെകുത്താന്റെ സ്വന്തം നരക'മാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. എന്നാല്‍ സംരംഭകര്‍ ആത്മഹത്യ ചെയ്യുന്ന...

റെയിൽവേ സ്റ്റേഷനിൽ ഒരു കട തുറക്കണോ? അപേക്ഷിക്കേണ്ടതെങ്ങനെയെന്ന് വായിക്കാം.

ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ഇന്ത്യൻ റെയില്‍വേയിലൂടെ യാത്ര ചെയ്യുന്നതിനാല്‍, റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് വലിയ സാധ്യതകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, പത്രങ്ങള്‍, മറ്റ്...

45 കോടി രൂപ മുതൽമുടക്കിലെത്തിയ അർജുൻ കപൂർ ചിത്രത്തിന് ആദ്യദിന കളക്ഷൻ 38,000 രൂപ മാത്രം; നിർമ്മാതാക്കളുടെ ശവപ്പറമ്പായി...

ബോളിവുഡില്‍ മറ്റൊരു ചിത്രം കൂടി പരാജയത്തിന്റെ പടുകുഴിയില്‍. കങ്കണ റണൗട്ട് നായികയായി എത്തിയ തേജസിനു പിന്നാലെ ഏറ്റവും മോശം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ഹിന്ദി ചിത്രം ദ ലേഡി കില്ലര്‍. വെറും...

അമ്പതിനായിരം കോടിയെന്ന റെക്കോർഡ് വരുമാനവും, രണ്ടായിരത്തിലധികം കോടി രൂപയുടെ അറ്റാദായവും: 2023 സാമ്പത്തിക വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ...

സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ എക്കാലത്തെയും മികച്ച വരുമാന റെക്കോര്‍ഡ് കൈവരിച്ചതായി സിഇഒ ടിം കുക്ക് പറഞ്ഞു, '23 സാമ്ബത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം ഏകദേശം 50,000 കോടി രൂപയിലെത്തി, വില്‍പ്പന...

മുകേഷ് അംബാനിയുടെ ‘ജിയോ വേള്‍ഡ് പ്ലാസ’; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ നവംബര്‍ ഒന്നിന് തുറക്കും; ...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ ജനങ്ങള്‍ക്കായി തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് മാള്‍ ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള...

യൂണിലിവർ നേതൃനിരയിലേക്ക് മലയാളി പെൺകരുത്ത്: പ്രിയ നായർ ഇനിമുതൽ കമ്പനിയുടെ ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം...

മള്‍ട്ടി നാഷണല്‍ കമ്ബനിയായ യൂണിലിവറിന്റെ നേതൃ നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മലയാളിയായ പ്രിയ നായരാണ് കേരളത്തിലിപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്.ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മാതൃ സ്ഥാപനമാണ് യൂണിലിവര്‍. കമ്ബനിയുടെ ബ്യൂട്ടി & വെല്‍ബീയിങ് വിഭാഗം പ്രസി‍‍ഡന്റ്...

കേരളത്തിന്റെ കിംസ് ആശുപത്രിയെ അമേരിക്കന്‍ കമ്ബനി ഏറ്റെടുക്കുന്നു; കരാര്‍ ഒപ്പുവച്ചു: വിശദാംശങ്ങൾ വായിക്കാം.

കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജ്‌മെന്റിനെ (KHML) അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ (QCIL) ഏറ്റെടുക്കുന്നു. കിംസിന് 3,300 കോടി രൂപ മൂല്യം (400...

കമ്പനിയുടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുത്തത് അർത്ഥനഗ്ന മേനിയിൽ യുവതിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതിനിടെ; എയർ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസിനെതിരെ...

ഷര്‍ട്ടിടാതെ കമ്ബനിയുടെ മാനേജ്‌മന്റ് യോഗത്തില്‍ പങ്കെടുത്ത എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസിനെതിരെ വ്യാപക വിമര്‍ശനം. മലേഷ്യൻ എയര്‍ലൈൻസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ച്‌ സമൂഹ മാധ്യമമായ ലിങ്ക്ഡ്‌ഇന്നില്‍ എയര്‍ഏഷ്യ സിഇഒ ടോണി ഫെര്‍ണാണ്ടസ് പങ്കുവച്ച ചിത്രമാണ്...

ആകെ ബഡ്ജറ്റ് 300 കോടി; ഇതുവരെ നേടിയത് 487 കോടി; റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ...

ലോകമെമ്ബാടുമുള്ള തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രം തിയറ്ററില്‍ എത്തുകയാണ്. വിജയ് നായകനായി എത്തുന്ന ലിയോ ആണ് ആ സിനിമ. റിലീസ് പ്രമാണിച്ച്‌ വിജയ് ആരാധകരെല്ലാം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ലോകേഷ് കനകരാജ് ആണ്...

മത്സരം കടുക്കും: ഇലക്‌ട്രിക്ക് കാറിന് രണ്ടര ലക്ഷം കുറച്ച് പ്രമുഖ കമ്ബനി; വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ ഇലക്‌ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്ബനിയാണ് എം.ജി മോട്ടേഴ്‌സ്. കമ്ബനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉത്സവ...

നടപ്പ് സാമ്പത്തിക വർഷത്തിൽ ബിസിസിഐ നേടിയത് അമ്പരപ്പിക്കുന്ന വരുമാനം: കണക്കുകൾ വായിക്കാം.

നടപ്പ് സാമ്പത്തിക വർഷത്തിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ ( ബി സി സി ഐ) നേടിയത് അമ്പരപ്പിക്കുന്ന വരുമാനം. സെപ്റ്റംബർ 25 ആം തീയതി ഗോവയിൽ നടന്ന വാർഷിക...

കേരളത്തിൽ നിന്ന് പണം വാരിയ പടങ്ങൾ: ഒന്നാം സ്ഥാനക്കാരൻ ടോവിനോ; ആദ്യ ആറിൽ ഇടം നേടാനാവാതെ മമ്മൂട്ടി; പട്ടികയിൽ...

ബോക്സ് ഓഫീസ് ഇപ്പോള്‍ വൻ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് വമ്ബൻ റിലീസ് സിനിമക‍ള്‍ പോലും പരാജയമായി മാറിയെങ്കില്‍ യുവ നടൻമാരും ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തുന്ന കാഴ്‍ചയാണ് ഇപ്പോള്‍ കാണുന്നത്. ഓണക്കാലത്ത് എത്തി...