ദേവദാസി സമ്ബ്രദായത്തിലുള്ള വിവാഹം; നടി ദിവ്യ ശ്രീധറിനും ക്രിസ് ഗോപാലകൃഷ്ണനുമെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിചിത്രമായ കഥ...

ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് ഗോപാലകൃഷ്ണനും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. പിന്നാലെ പ്രായവ്യത്യാസം അടക്കം ചൂണ്ടിക്കാട്ടി വലിയ സൈബർ ആക്രമണമാണ് ദമ്ബതികള്‍ നേരിട്ടത്.49 കാരനായ ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു...

അധ്യാപകരുടെയും സഹപാഠികളായ വിദ്യാർഥിനികളുടെയും ശരീര ഭാഗങ്ങളുടെ ചിത്രങ്ങൾ ടെലിഗ്രാമിൽ വില്പനയ്ക്ക് വെച്ചു; കോഴിക്കോട് 18 കാരൻ...

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ വിദ്യാർത്ഥി അറസ്റ്റില്‍. തിക്കോടി സ്വദേശി ആദിത്യദേവ് (18)ആണ് അറസ്റ്റിലായത്. സ്വന്തം ടെലിഗ്രാം ചാനലിലൂടെ 39 രൂപയ്‌ക്കാണ് ഒരു ചിത്രം ഇയാള്‍ വിറ്റത്. എന്നാല്‍ അതീവ...

വിളിക്കുന്നത് വ്യാജനോ എന്ന് തിരിച്ചറിയാൻ ചെയ്യേണ്ടത്? ഐഡിയ നൽകി കേരള പോലീസ്: നടപടിക്രമങ്ങൾ വായിക്കാം.

സൈബര്‍ സാമ്ബത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്ബറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച്‌ തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്. ഇതിനായി www.cybercrime.gov.in എന്ന...

തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ ചെവിയിൽ പാമ്പ് കയറിയോ? സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യമെന്ത്? വിശദാംശങ്ങളും വിവാദ വീഡിയോയും...

തലശ്ശേരിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോ വ്യാജം. തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ യുവതിയുടെ ചെവിയില്‍ പാമ്ബ് കയറിയെന്ന കുറിപ്പുമായി...

ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെയും, വിധവകളെയും ലക്ഷ്യമിടും; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലേർപ്പെടും: യുവതിയിൽ നിന്ന്...

ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍...

അബദ്ധത്തിൽ പോലും നിങ്ങൾ ഇത് ചെയ്യരുത്: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; വിശദാംശങ്ങൾ...

രാജ്യത്ത് സൈബര്‍തട്ടിപ്പുകള്‍ പെരുകുകയാണ്. ദിനം പ്രതി നിരവധി ആളുകളാണ് അതിന് ഇരകളാകുന്നത്. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള വമ്ബന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ വാട്‌സാപ്പിലൂടെയാണ് പലപ്പോഴും ഇരകള്‍ക്ക് വലയിടുന്നത്.ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും റിസര്‍വ്...

സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ DP ആക്കി തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ സെല്ലിലും, പോലീസിലും...

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത്...

സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ...

കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു...

ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്;...

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ...

തെലുങ്ക് സിനിമാ താരത്തിന്റെ മുൻ ലിവിൻ പങ്കാളിയായ യുവതി നൽകിയ പരാതി: കുപ്രസിദ്ധ യൂട്യൂബർ അറസ്റ്റിൽ;...

യുവതികളുടെയും വീട്ടമ്മമാരുടെയും സ്വകാര്യദൃശ്യങ്ങള്‍ പകർത്തി ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയില്‍ യൂട്യൂബർ അറസ്റ്റില്‍. ഗുണ്ടൂർ സ്വദേശിയായ രവി മസ്താൻ സായിയൊണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. തെലുഗു നടൻ രാജ് തരുണിന്റെ മുൻ ലിവ്...

ക്രിപ്റ്റോ സ്കാമിൽ പെട്ടു; മുഴുവൻ സമ്പാദ്യവും നഷ്ടമായി: യൂട്യൂബർ തൊപ്പിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ തൊപ്പി എന്ന നിഹാദ് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോള്‍ ചർച്ചാ വിഷയം. താനൊരു ക്രിപ്റ്റോ സ്കാമില്‍ പെട്ടുവെന്നും കയ്യിലുണ്ടായിരുന്നതെല്ലാം പോയെന്നുമാണ് നിഹാദ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്....

യുവതികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു; സഹികെട്ടതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഷ്ട്രീയ നേതാവിനോട് യുവതികൾ ചെയ്തത്:...

വാട്സ്‌ആപ്പില്‍ അശ്ലീല സന്ദേശം അയക്കുന്നത് പതിവായതോടെ രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത് യുവതികള്‍. ചൂലുകൊണ്ട് തല്ലിയ ശേഷം യുവതികള്‍ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ...

“പാവങ്ങളുടെ മെസ്സി (മാനേജ്മെൻറ് ക്വാട്ട)”: മന്ത്രി റിയാസിനെ അപഹസിച്ച് കോൺഗ്രസ് വീഡിയോ; ദൃശ്യങ്ങൾ ഇവിടെ കാണാം

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപഹസിക്കുന്ന പോസ്റ്റുമായി കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട്.മന്ത്രി ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അപഹാസം. 'പാവങ്ങളുടെ മെസി (മാനേജ്‌മെന്റ് ക്വാട്ട)' എന്ന...

കൊച്ചിയിൽ ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഒരു കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്ബനിയില്‍ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്. സുപിതയുടെ...

ഈ നാല് കാര്യങ്ങൾ ഗൂഗിളിൽ തിഞ്ഞാൽ നിങ്ങൾ അഴിയെണ്ണും: വിശദമായി വായിക്കാം

ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ന് ജോലിക്ക് വേണ്ടിയായാലും ജിജ്ഞാസയുടെ പേരിലായാലും, ഏത് ചോദ്യത്തിനും 'ഗൂഗ്ലിംഗ്' പരിഹാരമായി മാറിയിരിക്കുന്നു.ഈ സെര്‍ച്ച്‌ എഞ്ചിനില്‍ ഏതാണ്ടെല്ലാ ചോദ്യത്തിനും ഉത്തരങ്ങള്‍...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കോട്ടയത്തെ വൈദികന് നഷ്ടമായത് ഒരുകോടി 41 ലക്ഷം രൂപ; പൊലീസിൽ പരാതി...

ഓണ്‍ലൈൻ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി.വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു...

ഓഹരി വിപണിയിൽ 850 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ്...

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്കാണ് (73) പണം നഷ്ടമായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം വിശ്വാസം പിടിച്ചു...

മുംബൈ നഗരത്തിൽ 50 ഓളം ഫ്ലാറ്റുകളിൽ മോഷണം നടത്തിയ വനിത പിടിയിൽ

മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും...

രാഹുൽ ഈശ്വരനെതിരെ പരാതി നൽകാൻ ഹണി റോസ്; തന്നെ സൈബർ ബുള്ളിയിങ്ങിന് ഇരയാക്കി ആത്മഹത്യയിലേക്ക് തള്ളിവിടാൻ...

രാഹുല്‍ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി ഹണി റോസ്. തനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച്‌ സൈബര്‍ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുകയും ആത്മഹത്യയിലേക്ക് തളളിയിടാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഈശ്വര്‍ എന്നാണ് ഹണി റോസ് ഫെയ്‌സ്ബുക്ക്...

സ്കൂളിലെ ജോലിക്ക് അപേക്ഷിക്കാൻ വിളിച്ച് സൗഹൃദം സ്ഥാപിച്ചു; നഗ്ന വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ ശേഖരിച്ചു;...

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയതില്‍ കോട്ടയം വൈക്കത്ത് യുവതിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ് പിടിയിലായത്. നഗ്നചിത്രങ്ങള്‍...