ഒരു കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്ബനിയില്‍ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്. സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക