ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്....

ചേർത്തല ഒറ്റമശ്ശേരി തീരത്തടിഞ്ഞത് ഏഴു മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം: വീഡിയോ കാണാം

രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയില്‍ നിന്നും അല്‍പ്പം അകലെയായി വെള്ളത്തില്‍ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ കരയില്‍...

പിടികൂടി ചാക്കിലാക്കാൻ എത്തിയ പാമ്പ് പിടുത്തക്കാരന് നേരെ ചീറിയെടുത്ത് കൂറ്റൻ രാജവെമ്പാല: വീഡിയോ ദൃശ്യങ്ങൾ കാണാം

ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളില്‍ ഒന്നായാണ് രാജവെമ്ബാലകള്‍ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനു കാരണം. അപകടകാരികളായ ഇവയെ പിടികൂടുക അത്ര എളുപ്പമല്ല. തികഞ്ഞ പ്രാവീണ്യം ഉള്ളവർക്ക് മാത്രമേ ഈ...

ഗ്രാഫിക്സും എഡിറ്റിങ്ങും അല്ല ഇത് ഒറിജിനൽ പത്തരമാറ്റ് മേക്ക് ഓവർ; ആലപ്പുഴ ജിംഖാനയിൽ നസ്ലെന്റെ ലുക്കിൽ അമ്പരന്ന് സിനിമ...

ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു...

ഒന്നും രണ്ടുമല്ല വരിവരിയായി നീങ്ങിയത് 71 ലംബോർഗിനികൾ; അമ്പരന്ന് നാട്ടുകാർ: ഉത്തരാഖണ്ഡിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.

ഉത്തരാഖണ്ഡിലുള്ള ഒരു മലമ്ബ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ...

തല്ലുമാലക്ക് പിന്നാലെ തീയറ്ററിൽ തംരംഗമാവാൻ ആകാൻ ആലപ്പുഴ ജിംഖാന; ഖാലിദ് റഹ്മാൻ അവതരിപ്പിക്കുന്ന ബോക്സിങ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം വരുന്നു. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ...

കൈത്തണ്ടയിൽ അമ്മയുടെ മുഖം പച്ചകുത്തി താരപുത്രി; കണ്ണ് നിറഞ്ഞ് നടി മഞ്ജു പിള്ള: ഹൃദ്യമായ വീഡിയോ...

നടി മഞ്ജു പിള്ളയെ ഞെട്ടിച്ച്‌ മകള്‍ ദയ സുജിത്ത്. അമ്മയുടെ മുഖം കയ്യില്‍ പച്ച കുത്തിയാണ് ദയ മഞ്ജുവിനെ ഞെട്ടിച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. മകളുടെ സർപ്രൈസ് കണ്ട് വികാരാധീനയാകുന്ന മഞ്ജുവിനേയും...

“ദാറ്റ് യു മസ്റ്റ് ആസ്ക് ടു ഹേമ”: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അവാർഡ് വേദിയിൽ ചോദ്യം ചോദിച്ച...

ചലച്ചിത്ര അവാർഡ് നിശയുടെ വേദിയില്‍ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച്‌ നടൻ ഷൈൻ ടോം ചാക്കോ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച്‌ ഹേമയോട് പോയി ചോദിയ്ക്ക്...

ബാലയുടെ പീഡനം, ഗോപി സുന്ദറുമായുള്ള വേർപാട്: വൈകാരിക പ്രതികരണവുമായി എല്ലാം തുറന്നു പറഞ്ഞു അമൃത സുരേഷ് – വീഡിയോ...

ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ചർച്ചാവിഷയമായിരുന്നു. ഒടുവില്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ തന്നെ രംഗത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമ്മയെ...

വിവാഹ വേദിയിൽ വധുവായ മകൾക്കൊപ്പം അച്ഛന്റെ തകർപ്പൻ ഡാൻസ്; തൃശ്ശൂർ സ്വദേശിയായ ലാലു ചുവട് വെച്ചത് ‘മുക്കാല മുക്കാബുല’...

വിവാഹം കളറാക്കാൻ പാട്ടും ഡാൻസും ഒക്കെയായി എല്ലാവരും ആഘോഷിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം ഡാൻസ് ചെയ്ത് വിവാഹ വേദികള്‍ ഇളക്കി മറിക്കാറുമുണ്ട്. വധു ഡാൻസ് ചെയ്തു വേദിയിലേക്ക് വരുന്ന വീഡിയോയടക്കം വൈറലായ...

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അരികെ കൂറ്റൻ രാജവെമ്പാല; പാഞ്ഞെത്തി കടിച്ചു കീറി പിറ്റ് ബുൾ: വീഡിയോ

ഉഗ്രവിഷമുള്ള രാജവെമ്ബാലയെ ആക്രമിച്ച്‌ കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവൻ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്ബാല എത്തിയത്. കുട്ടികള്‍ പേടിച്ച്‌ കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ്...

രാത്രി സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കാട്ടാന; ആനയുടെ വിളയാട്ടം ആതിരപ്പള്ളി സ്റ്റേഷനിൽ: വീഡിയോ...

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പറയാന്‍ പരാതിക്കാരല്ല എത്തുന്നത്. കാട്ടാന തന്നെയാണ്. ഇടക്കിടെ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ട് ഈ ആനയ്ക്ക്. തിങ്കളാഴ്ച രാത്രിയാണ് കാട്ടാനയെത്തിയത്. സ്‌റ്റേഷന് മുന്നിലെ തെങ്ങില്‍ നിന്നും തേങ്ങയും ഓല...

സിനിമാ കിട്ടാതെ ഭ്രാന്തായോ ? പ്രമുഖ നടി പ്രയാഗ മാർട്ടിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കണ്ടു വാ...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാർട്ടിൻ. ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയെപ്പറ്റി അറിയാൻ ആളുകള്‍ക്ക് താല്‍പര്യം ഏറെയാണ്. തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കുട്ടിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു മലയാളികള്‍ക്കിടയിലേക്ക് പ്രയാഗ...

“ഓറഞ്ച് വസ്ത്രം അണിഞ്ഞ് ഓറഞ്ച് ബലൂണുകളിൽ തൂങ്ങി പറന്ന്..”: പാക്കിസ്ഥാനി ഇൻഫ്ലുവൻസറായ യുവതിയുടെ ഫോട്ടോഷൂട്ട്...

പിറന്നാളുകള്‍ പലവിധത്തില്‍ ആഘോഷിക്കാം. വ്യത്യസ്തമാക്കി 'നഗരത്തില്‍ സംസാരവിഷയ'വുമാക്കാം. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. പാകിസ്താനി ഗായികയും കണ്ടന്റ് ക്രിയേറ്ററുമായ റബീക്ക ഖാൻ പങ്കുവെച്ച ചിത്രങ്ങളാണിവ. ഡസൻകണക്കിന് ബലൂണുകള്‍ക്കൊപ്പം വായുവിലുയർന്നു നില്‍ക്കുന്നതും...

എക്സ്പ്രഷൻ ക്യൂൻ: ആസ്വദിച്ച് നൃത്തച്ചുവടുകൾ വെക്കുന്ന നേപ്പാളി പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം.

കുട്ടികളുടെ നിരവധി വീഡിയോകള്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കാണാനും കേള്‍ക്കാനും നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ് അത്തരത്തിലുള്ള വീഡിയോകള്‍. സ്കൂള്‍ യൂണിഫോമില്‍ നൃത്തം ചെയ്യുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പുതിയ...

വേട്ടയ്യനിൽ രജനിക്ക് വില്ലൻ ‘തരികിട’ സാബു; അമ്പരന്ന് മലയാളികൾ; സാബുമോൻ വെളിച്ചത്ത് വന്നത് സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ട്രെയിലർ വീഡിയോയിൽ:...

രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനില്‍ വില്ലൻ വേഷത്തില്‍ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളില്‍ നിന്നുമുള്ള വമ്ബൻ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് വലിയ...

“കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, ഇറച്ചി ന്യായമായ വിലയീടാക്കി വിൽക്കണം”: ഇൻഫാം സമ്മേളന വേദിയെ കയ്യിലെടുത്ത് വാഴൂർ സോമൻ എംഎൽഎയുടെ...

കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. കാട്ടുപന്നിയെ വെടിവച്ചു...

അപ്രതീക്ഷിതമായി തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി ഫഹദ് ഫാസിൽ: രജനീകാന്തിന് ഒപ്പമുള്ള താരത്തിന്റെ വീഡിയോ...

രജനികാന്തിനെ നായകനാക്കി ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന വേട്ടയൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ...

ഹോട്ട് ലുക്കിൽ നിമിഷ സജയൻ; താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.

മലയാളികളുടെ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടാന്‍ നടി നിമിഷ സജയന് ആയി. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു. നടിയുടെ ഏറ്റവും പുതിയ...

“ഇത് വെറും കമ്മിയല്ല, ഒന്നാന്തരം പത്തരമാറ്റ് ‘അന്തം’ കമ്മി”: വയനാട് ദുരന്തബാധിതർക്ക് വേണ്ടി എത്ര രൂപ സംസ്ഥാന സർക്കാർ...

തങ്ങൾ പ്രതിനിധീകരിക്കുന്ന പാർട്ടിയെ അന്ധമായി പിന്തുണയ്ക്കുകയും സാമാന്യ യുക്തിക്ക് നിരക്കാത്ത വിധം ന്യായീകരിക്കുകയും ചെയ്യുന്ന പ്രവർത്തകരെയും അനുഭാവികളെയും കേരളത്തിൽ പല പേരുകളിലും വിശേഷിപ്പിക്കാറുണ്ട്. കോൺഗ്രസിനെ ന്യായീകരിക്കുന്നവരെ 'കൊങ്ങി' എന്നും, കമ്മ്യൂണിസ്റ്റ്...