സ്ഫടികം 4K കണ്ടിറങ്ങിയ യുവതി: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രസകരമായ വീഡിയോ കാണാം.

മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു സ്ഫടികം. തിലകനും, ഉർവശിയും, കെപിഎസി ലളിതയും, സിൽക്ക് സ്മിതയും, സ്ഫടികം ജോർജും, രാജൻ പി ദേവും, കരമനയും, ചിപ്പിയും എല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങൾ...

സമൂഹമാധ്യമങ്ങളിൽ വൈറലായി മുൻ എംഎൽഎയുടെ ഓണത്തല്ല്: സിപിഎം നേതാവ് ടി വി രാജേഷിന്റെ ഓണത്തല്ല് വീഡിയോ കാണാം.

കണ്ണൂര്‍: നാടാകെ ഓണാഘോഷത്തില്‍ മുങ്ങി നില്‍ക്കുമ്ബോള്‍ ഓണക്കളിയില്‍ ഏര്‍പ്പെടുന്ന മുൻ എംഎല്‍എയും സിപിഎം നേതാവുമായ ടി വി രാജേഷിന്‍റെ വീഡിയോ വൈറലാകുന്നു. കുളത്തിന് നടുക്ക് വച്ച്‌ തടിയില്‍ ഇരുന്ന് കൊണ്ട് ടി വി...

“കുട്ടിയുടുപ്പിട്ട് ഏത്തിയ സാനിയ ഈയ്യപ്പനോട്, ഒന്നും കാണുന്നില്ല പെട്ടി മാറ്റാമോ എന്ന് ആരാധകർ”: മലയാള സിനിമയിലെ ഗ്ലാമർ...

മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് ഇന്ന് അറിയപ്പെടുന്ന താരസുന്ദരിയാണ് സാനിയ ഇയ്യപ്പൻ. ഈ മാസം 22 വയസ്സ് മാത്രം തികയുന്ന സാനിയ ഇതിനോടകം സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞു....

കലാഭവൻറെ മിമിക്രി അരങ്ങേറ്റത്തിന് നാലുപതിറ്റാണ്ട്: ഒളിമങ്ങാത്ത ഓർമകളുമായി കലാഭവൻ മിമിക്രി താരങ്ങൾ.

കൊച്ചിന്‍ കലാഭവന്‍റെ മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ടിന്‍റെ തിളക്കം.കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു അനുകരണ കല ആദ്യമായി അരങ്ങേറിയത്. ആദ്യ വേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി അന്നത്തെ മിമിക്രി താരങ്ങള്‍ ഓര്‍മകള്‍ പങ്കിടാനായി...

ഭരണം സ്വന്തം പാർട്ടിക്ക്, പക്ഷേ സ്വന്തം മണ്ഡലത്തിൽ വിജയിക്കുമെന്ന് പന്തയം വെച്ച സ്ഥാനാർത്ഥി തോറ്റു; ഛത്തീസ്ഗഡിൽ പാതിയും മുടിയും...

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പലരും പലവിധ ബെറ്റുകള്‍ വയ്ക്കാറുണ്ട്. ബെറ്റ് തോറ്റാല്‍ അത് അതേപടി പാലിച്ച്‌ പണവും മുടിയുമൊക്കെ പോയവരുമുണ്ട്. അതുപോലെ ബെറ്റ് വച്ച്‌ പാതി മുടിയും മീശയും പോയിരിക്കുകയാണ് ഒരാള്‍ക്ക്. ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌...

സ്റ്റാര്‍ മാജിക് താരം ബിനു അടിമാലിയുടെ വിദേശ ഷോ കൂവി നിർത്തിച്ചു കാണികൾ: വീഡിയോ...

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബിനു അടിമാലി. ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സജീവമായ ബിനു അടിമാലിയുടെ വിദേശ ഷോയ്ക്കിടെ കാണികളുടെ കൂകി...

അമൃതയ്ക്കും, മകൾക്കുമൊപ്പം ഗോപി സുന്ദർ ഗുരുവായൂർ നടയിൽ: അമൃത-ഗോപി ബന്ധം അടിവരയിട്ടുറപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ...

​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകന്‍ ​ഗോപി സുന്ദറും ഒന്നിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പലരും തിരഞ്ഞത് അമൃതയുടെ മകള്‍ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. ഇപ്പോഴിതാ അവന്തികയോടൊപ്പം നില്‍ക്കുന്ന ​ഗോപി സുന്ദറിന്റെയും അമൃതയുടെയും...

കടൽത്തീരത്ത് നിന്ന് വീണ്ടും ബിക്കിനി വീഡിയോയുമായി അമല പോൾ; ഏറ്റെടുത്ത് ആരാധകർ: വീഡിയോ കാണാം.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് അമല പോൾ. വർഷങ്ങൾക്ക് ശേഷം ടീച്ചർ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ വീണ്ടും സജീവമായത്. ഈ...

കറുപ്പ് ബിക്കിനിയിൽ ജെന്നിഫർ ലോപസ്; 40 ലക്ഷം ലൈക്ക്: ഈ വർഷം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ലൈക്കുകൾ കിട്ടിയ...

കറുപ്പ് ഷോർട്ട് ബിക്കിനി ധരിച്ച് പോപ്പ് ഇതിഹാസം ജെന്നിഫർ ലോപസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന് നാൽപതു ലക്ഷത്തോളം ലൈക്കുകളും അര ലക്ഷത്തോളം കമന്റുകളും ലഭിച്ചുകഴിഞ്ഞു. ‘സമ്മർ മോഡ് ആക്ടിവേറ്റഡ്’...

കൂറ്റൻ മലമുകളിൽ വച്ച് വിവാഹം; പിന്നാലെ സ്കൈ ഡൈവിംഗ്: ഇൻസ്റ്റാഗ്രാമിൽ തരംഗം ആകുന്ന വെഡിങ് വീഡിയോ കാണാം.

വിവാഹത്തെ സംബന്ധിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ പല മുഹൂര്‍ത്തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.കാരണം വിവാഹത്തെക്കുറിച്ച്‌ വധൂവരന്മാര്‍ക്ക് പല സ്വപ്നങ്ങളുമുണ്ടാകും. ഇനിയുള്ള കാലം മുഴുവന്‍ ഓര്‍ക്കാനുള്ള...

മദ്യപിച്ച്‌ ലക്ക് കെട്ട് പാമ്ബിനെ കയ്യിലെടുത്ത് വീഡിയോ ചിത്രീകരണം; പിന്നാലെ കടിയേറ്റ് ദാരുണാന്ത്യം: ഉത്തർപ്രദേശിൽ നിന്നുള്ള വീഡിയോ...

മദ്യപിച്ച്‌ ബോധമില്ലാതെ പാമ്ബിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം നടത്തിയ യുവാവിന് പാമ്ബുകടിയേറ്റ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്നുള്ള രോഹിത് ജയ്‌സ്വാള്‍ എന്ന 22 കാരൻ ആണ് മരിച്ചത്. അഹിരൗലി ഗ്രാമവാസിയാണ് ഇയാള്‍. അമിത...

നടുറോഡിൽ തുള്ളിച്ചാടി നിവിൻ പോളിയുടെ നായിക: കാരണം എന്തെന്ന് അറിയാൻ വീഡിയോ കാണുക.

നടുറോഡിൽ തുള്ളിച്ചാടി നിവിൻ പോളിയുടെ നായിക! താൻ നായികയായെത്തുന്ന ചിത്രത്തിന്റെ കൂറ്റൻ ഹോർഡിംഗ് കണ്ടാ സന്തോഷത്തിലാണ് താരം തുള്ളി ചാടിയതും ആനന്ദ കണ്ണീർ പൊഴിച്ചതും . നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം...

ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയും, യൂട്യൂബർ സീക്രട്ട് ഏജന്റും ചലച്ചിത്രതാരം ബാലയുമായി കൂടിക്കാഴ്ച നടത്തി; ലക്ഷ്യം ഉണ്ണി മുകുന്ദൻ?

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയ്ക്ക് ശേഷം വിവാദങ്ങളിലും പരാമര്‍ശങ്ങളിലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. സുഹൃത്തായ ഉണ്ണി മുകുന്ദന് നേരെ ബാല ആരോപണങ്ങള്‍ ഉന്നയിച്ചതും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും അടുത്തിടെയാണ്...

ബോളിവുഡ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പരാജയം: മൾട്ടിപ്ലക്സ് ശൃംഖല പിവിആറിന് നഷ്ടം 71.23 കോടി രൂപ.

ബോളിവുഡ് ചിത്രങ്ങളുടെ പരാജയങ്ങള്‍, മികച്ച ഹോളിവുഡ് ചിത്രങ്ങള്‍ റിലീസിന് എത്താതിരുന്നത്, ഒ ടി ടി യുടെ പ്രചാരം വര്‍ധിച്ചത് എന്നീ കാരണങ്ങളാൽ ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ഓപ്പറേറ്ററായ പി വി ആര്‍...

ഒറ്റനോട്ടത്തില്‍ കണ്ടതെന്ത്? പാമ്ബോ അതോ മറ്റെന്തെങ്കിലുമോ? നിങ്ങളുടെ വ്യക്തിത്വത്തെ വിലയിരുത്താം – Optical illusion test.

ചില ചിത്രങ്ങള്‍ നാം എങ്ങനെ കാണുന്നുവെന്നത് നമ്മുടെ വ്യക്തിത്വത്തെ തന്നെ സൂചിപ്പിക്കും. നമ്മുടെ സ്വഭാവ സവിശേഷതകള്‍, ചിന്താഗതികള്‍ എന്നിവയെല്ലാം ആശ്രയിച്ചാകും കാണുന്ന എന്തിനെയും നാം മനസിലാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രമാണിത്. ഈ...

ജിമ്മിൽ ഹെവി വർക്ക്ഔട്ടുമായി നടി അഹാന കൃഷ്ണ: വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിമാരിലൊരാളാണ് അഹാന കൃഷ്ണ. അഭിനയവും നൃത്തവും പാട്ടും മോഡലിങ്ങുമൊക്കെയായി എപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് താരം. അഹാനയുടെ കുടുംബം മുഴുവനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടേയും സഹോദരിമാരുടേയും നൃത്ത...

ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച് പടയപ്പ; കെ എസ് ആർ ടി സി ബസ് തടഞ്ഞു: വീഡിയോ...

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്ബന്‍ പടയപ്പ ഇറങ്ങി. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ റോഡില്‍ ആന നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.ലോക്കാട് ടോള്‍ പോസ്റ്റിന്...

മോഹൻലാലും, ആശിർവാദ് സിനിമാസും ചെയ്ത ഏറ്റവും വലിയ തെറ്റുകളിലൊന്ന്; നഷ്ടപ്പെടുത്തിയത് കോടികൾ: ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത് വായിക്കാം.

മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും നേതൃത്വം നല്‍കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റേതടക്കം മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണ കമ്ബനിയാണത്. മുപ്പതില്‍ അധികം ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച്‌ കഴിഞ്ഞു. ആശിര്‍വാദ്...

ലെന- പ്രശാന്ത് നായർ വിവാഹ വീഡിയോ പുറത്ത്; ഇവിടെ കാണാം.

ഗഗന്‍യാന്‍ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്ത മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന ഇന്നലെയാണ് രംഗത്ത് വന്നത്. 2024 ജനുവരി 17 നായിരുന്നു ഇരുവരുടെയും വിവാഹം. രാജ്യത്തിനെന്ന പോലെ എനിക്കും...

“പാര്‍വതി നായര്‍, പാര്‍വതി നമ്ബൂതിരി, ആകാശ് എസ് വര്‍മ എന്ന് ഇടാമെങ്കില്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടാ?”: ...

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഷോയാണ് കിടിലം. വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് കിടിലം എന്ന പരിപാടിയൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. അഭിനേതാക്കളായ മുകേഷ്, നവ്യ നായര്‍ ഗായിക റിമി ടോമി എന്നിവരാണ്...