സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി സംസ്‌കാരം ചൊവ്വാഴ്ച്ച
കോട്ടയം: പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിനോദിന്റെ അന്ത്യാഭിലാഷമനുസരിച്ചായിരിക്കും സംസ്‌കാരം നടക്കുക. ചൊവ്വാഴ്ച്ച മുട്ടമ്പലം പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിക്കും. നവംബര്‍ 18നാണ്...
‘തൃഷയെ ബലാത്സംഗം ചെയ്യുന്ന രംഗമുണ്ടെന്ന് കരുതി’; വിവാദ പരാമർശവുമായി മൻസൂർ അലി ഖാൻ, രൂക്ഷ പ്രതികരണവുമായി നടി
മന്‍സൂര്‍ അലി ഖാന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് തൃഷ. ലൈംഗിക അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണതെന്നും, ഒരിക്കലും ഇയാള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും...
സിനിമ- സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം∙ കാറിനുള്ളിൽ സിനിമ സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ്...
30 കോടി ബഡ്ജറ്റിൽ 238 കോടി കളക്ഷൻ: ഈ വർഷം ശതമാന കണക്കിൽ ഏറ്റവും അധികം...
സിനിമകളുടെ ജയപരാജയങ്ങള്‍ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍ വമ്ബന്‍ പരാജയങ്ങളും യാതൊരു പ്രതീക്ഷയും നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളുമാവുന്നത് സിനിമാലോകത്ത് സാധാരണമാണ്. ഇപ്പോഴിതാ ഈ വര്‍ഷം...
ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോൾ: ഡീപ്ഫേക്ക് വീഡിയോ പ്രചരിക്കുന്നു; വിവാദ വീഡിയോയും വാർത്തയോടൊപ്പം.
രശ്മിക മന്ദാനയ്ക്ക് പിന്നാലെ ബോളിവുഡ് താരം കജോളിന്റെയും ഡീപ്ഫേക്ക് വീഡിയോയും പ്രചരിക്കുന്നു. 'വസന്തം' എന്ന മലയാളം പേരുള്ള പേജിലാണ് കജോളിന്റെ വീഡിയോ എത്തിയിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക....
ജയന്റെ മരണത്തിന് പിന്നിൽ സൂപ്പർസ്റ്റാർ എം ജി ആറിന്റെ പ്രണയപ്പക? സൂപ്പർ താരത്തിന്റെ 43 ആം ചരമവാർഷിക ദിനത്തിലും...
1980 നവംബര്‍ 16 നാണ് ജയന്‍ ഓര്‍മയായത്. കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 43 വര്‍ഷമായി മലയാളികളുടെ ആദ്യത്തെ ആക്ഷന്‍ ഹീറോയുടെ ഓര്‍മയ്ക്ക്. കോളിളക്കമെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്. ഹെലികോപ്റ്ററില്‍...
ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാർക്കെതിരേ നിർമ്മാതാവിന്റെ ഹർജി
തിരുവനന്തപുരം: അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയ ഏഴ് യൂട്യൂബർക്കെതിരെ...
വൈറലായി പ്രയാഗയുടെ സ്റ്റെപ്പുകള്‍; ഡാൻസ് പാര്‍ട്ടി ട്രെയ്ലര്‍ ട്രെന്‍റിംഗില്‍ തുടരുന്നു: വീഡിയോ കാണാം.
കുറച്ചു നാളുകള്‍ക്ക് ശേഷമുള്ള യുവനടി പ്രയാഗ മാര്‍ട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാൻസ് പാര്‍ട്ടിയില്‍. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പ്രയാഗ അവതരിപ്പിക്കുന്നത്. പ്രയാഗയും...
രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ ചോദ്യംചെയ്ത് പോലീസ്
ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തു. ബിഹാര്‍ സ്വദേശിയായ യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീപ്ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍...
അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ശബ്ദിച്ചപ്പോൾ കഠാര പിടിയിൽ ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതകഥ...
മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ (Sister Rani Maria) ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കിയ ചലച്ചിത്രം...
സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് സൽമാൻ ഖാൻ: ടൈഗർ 3 ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്ത്; വിശദാംശങ്ങളും ചിത്രത്തിന്റെ...
സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര...
അഭിനയിച്ചിട്ടില്ല സംവിധാനം ചെയ്തിട്ടില്ല നിർമ്മിച്ചിട്ടില്ല, പിന്നെന്തിന് ഞാൻ ഈ സിനിമ പ്രൊമോട്ട് ചെയ്യണമെന്ന് വിനീത് ശ്രീനിവാസൻ; ഒടുക്കം ട്വിസ്റ്റ്:...
റിലീസിനൊരുങ്ങുന്ന ഫിലിപ്സ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സിനിമയുടെ പ്രമോഷനായി നടൻ വിനീത് ശ്രീനിവാസനെ സമീപിക്കുന്നതും എന്നാല്‍ വിനീത് അതിന് സമ്മതിക്കാതിരിക്കുന്നതുമാണ് വീഡിയോയില്‍.
ഫിലിപ്സ്...
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടത്തിലെത്തി നടി മോഹിനി; ചിത്രങ്ങള്‍
കോട്ടയം പാലാ ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി. കഴിഞ്ഞ ദിവസമാണ് മോഹിനി അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ എത്തിയത്. അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ഏറെനേരം ചെലവഴിച്ചിട്ടാണ് താരം മടങ്ങിയത്.
ഹിന്ദുമതവിശ്വാസിയായിരുന്ന...
ഭൂമി തട്ടിപ്പ് കേസ്; ഗൗതമിയുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു
ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ നടി ഗൗതമിയുടെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ആറു പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്....
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: കേസെടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്
ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഡല്‍ഹി പൊലീസ്...
നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ...
ഹനീഫിനെ അവസാനമായി ഒരു നോക്കു കാണാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും മമ്മൂട്ടി എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഓരോരുത്തരായി അരങ്ങൊഴിയുമ്ബോള്‍ മലയാള സിനിമയ്ക്ക് ഇത് സങ്കടങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. നിരവധി ഹാസ്യവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കലാഭവൻ ഹനീഫും വിട പറഞ്ഞിരിക്കുകയാണ്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട്...
മുഖത്ത് എട്ടുകാലി കടിച്ചു: ബ്രസീലിയൻ ഗായകന് ദാരുണാന്ത്യം; മകൾക്കും കടിയേറ്റു
ബ്രസീലിയൻ ഗായകൻ ഡാർലിൻ മൊറൈസ് എട്ടുകാലിയുടെ കടിയേറ്റ് മരിച്ചു. ഗായകന്റെ മുഖത്താണ് കടിയേറ്റത്. അദ്ദേഹത്തിന്റെ മകൾക്കും എട്ടുകാലിയുടെ കടിയേറ്റു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒക്ടോബര്‍ 31ന് വീട്ടില്‍ വച്ചാണ് ഗായകന് എട്ടുകാലിയുടെ കടിയേറ്റത്....
പ്രശസ്ത സിനിമ മിമിക്രി താരം കലാഭവൻ ഹനീഫ് അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ.
കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. നിരവധി ജനപ്രിയ സിനിമകളില്‍ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റിഅൻപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും താരമായിരുന്നു. ദേ മാവേലി കൊമ്ബത്ത്...
അനധികൃതമായി പാടം നികത്തിയെന്ന് പരാതി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞു
പെരുമ്പാവൂർ∙ പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയുടെ സെറ്റ് നിർമിക്കുന്നതിന് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിർമിക്കുന്നതിന് എതിരെയാണ് നടപടി. വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ...