എമ്ബുരാനിലെ അണക്കെട്ടും വിവാദത്തിൽ; ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നില്‍ ഉപരോധ സമരവുമായി തമിഴ് കര്‍ഷകര്‍: വിശദാംശങ്ങൾ വായിക്കാം
റീ എഡിറ്റിംഗ് ചെയ്ത മോഹൻലാല്‍ ചിത്രം എമ്ബുരാൻ ഇന്ന് തിയേറ്ററുകളില്‍ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം.സിനിമയില്‍ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ സാങ്കല്‍പ്പിക...
കേന്ദ്ര ഏജൻസിയുടെ ചിഹ്നം ദുരുപയോഗം ചെയ്തു; നടപടിയെടുക്കുമെന്ന് ഭീകരവിരുദ്ധ ഏജൻസി: എമ്പുരാനെതിരെ എൻഐഎ
പ്രഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ എമ്ബുരാനില്‍ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍.ഇതിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവർകർക്കെതിരെ കേന്ദ്ര ഏജൻസി നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എൻഐഎയുടെ കൊച്ചി യൂണിറ്റാണ്...
കൊറോണക്കാലത്തെ അറേബ്യൻ വാസം പൃഥ്വിരാജിനെ ഭീകരവാദ ആശയങ്ങളോട് അടുപ്പിച്ചു: ഗുരുതര ആരോപണവുമായി യുവമോർച്ച നേതാവ് രംഗത്ത്; വിശദാംശങ്ങൾ...
നടൻ പൃത്വിരാജിന്റെ വിദേശ ബന്ധങ്ങള് അന്വേഷിക്കണമെന്ന് യുവമോര്ച്ച. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്ദാനില് കുടുങ്ങിയ താരം അവിടെ ആരൊക്കെയായി ബന്ധപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറി കെ ഗണേഷ് സമൂഹമാധ്യമത്തില്...
‘ലിങ്ക് ചോദിക്കുന്നത് നീര്‍ത്തൂ, മനുഷ്യരാകൂ’: നഗ്ന വീഡിയോ പ്രചരിച്ചതില്‍ പ്രതികരണവുമായി നടി
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആയിരുന്നു യുവ സീരിയല്‍ നടിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒഡിഷന്റെ പേരില്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ചെയ്ത നടിയുടെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ്...
കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ ലൈംഗികമായി ദുരുപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വരലക്ഷ്മി ശരത് കുമാർ; ...
കുട്ടിക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ. കുട്ടിക്കാലത്ത് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മി തുറന്നുപറഞ്ഞത്.
താരം വിധികർത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാർഥി കുടുംബത്തില്‍നിന്നുണ്ടായ...
മലയാളത്തിലെ താര രാജാക്കന്‍മാര്‍ക്ക് പോലും പാലി ഹില്ലില്‍ ആഡംബര ഫ്ലാറ്റില്ല; ചുരുങ്ങിയ കാലം കൊണ്ട് ഇയാള്‍ ഇതെങ്ങനെ സാധിച്ചു...
എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച് ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം...
മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാർ സൈബർ ആക്രമണം; എമ്പുരാനെതിരെ ബഹിഷ്കരണ ആഹ്വാനം: പ്രകോപനമായത് സിനിമയിലെ ഈ...
എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികള്‍.സോഷ്യല്‍മീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്.
സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന...
പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച് വീണ്ടും കാസ്റ്റിങ് കൗച്ച് വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...
L2E എമ്പുരാൻ | പടം എങ്ങനെ? സത്യസന്ധമായ റിവ്യൂ വായിക്കാം
പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ...
എമ്ബുരാനിലെ ബിഗ് സര്‍പ്രൈസ് പുറത്ത്? അബദ്ധത്തില്‍ ആളുടെ പേര് പറഞ്ഞ് മല്ലിക സുകുമാരൻ: വീഡിയോ
സിനിമ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്ബുരാൻ അവതരിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് സിനിമയുടെ റിലീസ്. ഇതിനോടകം തന്നെ ടിക്കറ്റുകള്‍ എല്ലാം ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം എമ്ബുരാൻ...
വീണ്ടും ഹിറ്റ് അടിക്കാന്‍ നസ്‍ലെന്‍; ‘ആലപ്പുഴ ജിംഖാന’ ട്രെയ്‍ലർ വീഡിയോ പുറത്ത്: ഇവിടെ കാണാം
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആലപ്പുഴ ജിംഖാനയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. വിഷു റിലീസ് ആയി ഏപ്രിലില്‍ തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്.കോമഡിയും ആക്ഷനും ഇമോഷനുമെല്ലാം കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു...
തഗ്ഗോട് തഗ്ഗുമായി മോഹൻലാൽ: തമിഴ് അഭിമുഖം വൈറൽ; വീഡിയോ ദൃശ്യങ്ങൾ കാണാം
നാടെങ്ങും എമ്ബുരാൻ തരംഗമാണ്. ആ തരംഗം, കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. തമിഴ് നാട്ടിലും തെലുങ്കാനയിലുമെല്ലാം എമ്ബുരാൻ അഭിമുഖങ്ങളും വിശേഷങ്ങളും ശ്രദ്ധ നേടുകയാണ്.തെലുങ്ക് അവതാരക ദീവി സുജാതയ്ക്ക് (തീൻമാർ ചന്ദ്രവ) മോഹൻലാലും പൃഥ്വിരാജും നല്‍കിയ...
എമ്പുരാൻ ബഡ്ജറ്റ് വെളിപ്പെടുത്തി ഗോകുലം ഗോപാലൻ; കണക്കുകൾ ഇവിടെ വായിക്കാം
ബ്രഹ്മാണ്ഡ ചിത്രം എമ്ബുരാൻ പുറത്തിറങ്ങാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിനങ്ങള്‍ മാത്രം. ലോകമെമ്ബാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെയും ആരവത്തോടെയുമാണ് എമ്ബുരാൻ റീലിസിനായി കാത്തിരിക്കുന്നത്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്ബുരാൻ.
ഒപ്പം...
വ്യാജ ഓഡിഷൻ; നടിയുടെ നഗ്ന ദൃശ്യങ്ങള്‍ വെബ്സൈറ്റുകളിൽ: വിശദാംശങ്ങൾ വായിക്കാം
വ്യാജ ഓഡിഷന്റെ കെണിയില്‍ അകപെട്ട് തമിഴ് സീരിയല്‍ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോണ്‍കോള്‍ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാൻ നടിയോട്...
ഞാൻ മലയാള സിനിമയുടെ അംബാസിഡർ ആകും; പൃഥ്വിരാജിന്റെ ആദ്യകാല അഭിമുഖ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
ദേശീയ തലത്തില്‍ തരംഗമുണ്ടാക്കി റെക്കോർഡ് പ്രീ ബുക്കിങ്ങുമായി റിലീസിനൊരുങ്ങുന്ന മോഹൻലാല്‍ ചിത്രം എമ്ബുരാന്റെ റിലീസിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിന്റെ സുകുമാരൻ 2006 ല്‍ നല്‍കിയ അഭിമുഖം വൈറല്‍ ആകുന്നു.താൻ കാരണം മലയാള...
IUF ഓഫീസിലെ ബോര്‍ഡില്‍ പി കെ ആന്റണിയും, വയലാർ പവിത്രനും, തെന്നല്ലയും, സുമേഷ് ചെന്നിത്തലയും: ...
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകള്‍ കീറിമുറിച്ച് അതിലെ ബ്രില്യൻസുകള്‍ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോള്‍ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകള്‍...
സസ്പെൻസുകളും സൂചനകളും ഒളിപ്പിച്ച് എമ്പുരാൻ ട്രെയിലർ; സമൂഹ മാധ്യമങ്ങളിൽ ഡികോഡിങ് മാമാങ്കം; ചില രസകരമായ ചിന്തകൾ ഇവിടെ...
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്... ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ...
ആരാധകർക്കായി വീട്ടിൽ താമസം ഒരുക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി; താരത്തിൻറെ പദ്ധതി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
മലയാളികളുടെ പ്രിയ താരമാണ് നടൻ മമ്മൂട്ടി. നടനുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ അറിയാൻ ആരാധകർക്ക് ഏറെ താല്‍പര്യമാണ്.പ്രത്യേകിച്ചും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാൻ. ഇത്തരത്തില്‍ നടന്റെ ആഡംബര ഭവനങ്ങള്‍ വാഹനങ്ങളും സോഷ്യല്‍ മീഡിയയില്‍...
ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....
ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ...
100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും 'വീരവാദം' ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും...


























