ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി; വിശദാംശങ്ങൾ
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ...
ഓണത്തിന് തീയേറ്ററുകളിൽ മത്സരം മുറുകും; ഏറ്റുമുട്ടാൻ മോഹൻലാലും, ഫഹദും, നസ്ലനും: പ്രമുഖ ഓണ റിലീസ് ചിത്രങ്ങളുടെ...
ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ് മലയാളികള്‍. ഓണക്കോടിയും, സദ്യയും, പൂക്കളവുമെല്ലാം പോലെ തന്നെ ഓണത്തിന് എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഓണം റിലീസുകള്‍.ഇത്തവണയും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഒരുപിടി നല്ല ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തും....
ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...
മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍...
നടുറോഡിൽ കാർ തടഞ്ഞ് അപമര്യാദയായി പെരുമാറി; ബസ് ഡ്രൈവർക്കെതിരെ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി ചലച്ചിത്രതാരം...
ട്രാഫിക്ക് നിയമം ലംഘിച്ചു ബസോടിക്കുകയും നടുറോഡില്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി നടി സനുഷ. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലാണ് സനുഷ പരാതി നല്‍കിയത് ചൊവ്വാഴ്ച...
തോക്കുമായി മമ്മൂട്ടിയും, മോഹൻലാലും; ഡ്രൈവിംഗ് സീറ്റിൽ കുഞ്ചാക്കോ ബോബൻ: സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന പേട്രിയറ്റ് പോസ്റ്റർ...
മമ്മൂട്ടി, മോഹൻലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റിന്റെ സെക്കന്റ് ലുക്ക് പുറത്തുവിട്ടു. കാറിനകത്തു നിന്നും തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹൻലാല്‍ എന്നിവർക്കൊപ്പം ഡ്രൈവിംഗ് സീറ്റില്‍ കുഞ്ചാക്കോ ബോബനെയും...
രണ്ടര കിലോ കഞ്ചാവുമായി യുവ സംവിധായകൻ തിരുവനന്തപുരത്ത് പിടിയിലായ സംഭവം: അനീഷ് അലി പിടിയിലാകുന്നത് സ്വന്തം സിനിമ റിലീസ്...
തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്ബ് 2.641 കിലോഗ്രാം കഞ്ചാവുമായി...
പിടിയിലാകുന്നതിന് തൊട്ടുമുമ്പ് കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ്...
കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ്...
ബോളിവുഡ് സുന്ദരി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത് റിപ്പോർട്ട്:...
ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്...
ചലച്ചിത്രതാരം ഹന്ന റെജി കോശിയുടെ നഗ്ന മേനിയിൽ വരച്ചിട്ടത് സൂര്യകാന്തി പൂക്കൾ; ബോഡി ആർട്ട് ഉപയോഗിച്ചത് സിനിമയുടെ...
രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഫെയ്സസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍...
ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം
ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
“കാശിന് വേണ്ടി അഡ്ജസ്റ്റമെന്റ് ചെയ്തിട്ടില്ല, സ്വാസിക എങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് പരിശോധിക്കൂ”: ആലുവ സ്വദേശിയായ നടിയുടെ പുതിയ ആരോപണം...
മുകേഷ് ഉള്‍പ്പടെയുളള പ്രമുഖ നടൻമാർക്കെതിരെയുളള ലൈംഗിക ആരോപണ പരാതികള്‍ പൂർണമായി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരിയായ നടി. തനിക്കെതിരെയുണ്ടായ പോക്സോ കേസില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാനാണ് കാത്തിരുക്കുന്നതെന്നും നടി പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു...
വിജയ് മുഖ്യമന്ത്രിയായതിനു പിന്നാലെ ജനനായകന്‍ റൈറ്റ്‌സിന് വമ്പന്‍ ഡിമാന്‍ഡ്, ഒടിടിയില്‍തന്നെ റിക്കാര്‍ഡ് കുതിപ്പിലേക്ക്; വിശദാംശങ്ങൾ വായിക്കാം
വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം 'ജനനായകന്' പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍.പൊങ്കലിന് തിയറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്.
സിനിമയ്ക്ക് നേരിട്ട സെന്‍സര്‍ കുരുക്കുകള്‍ ഇതുവരെ അഴിക്കാന്‍ സാധിച്ചിട്ടില്ല....
സിപിഎം എംപി ജോൺ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും പീഡന ശ്രമം; വെളിപ്പെടുത്തലുമായി ചിത്രത്തിൽ നായികാ കഥാപാത്രത്തെ...
മലയാള സിനിമയില്‍ നിന്നും മോശം അനുഭവം നേരിട്ടതായി നടിയും മുൻ സിഎജി ഓഫീസറുമായ ഗീത പൊതുവാള്‍. 'വെള്ളിവെളിച്ചത്തില്‍' എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോഴാണ് തനിക്ക് ദുരവസ്ഥയുണ്ടായത്. മധു കൈതപ്രത്തിൻ്റെ സംവിധാനത്തില്‍ മാധ്യമ പ്രവർത്തകനും...
ഡയറ്റാണോ ബിജെപിയാണോ?’;അനുമോളോട് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ഷിയാസ് കരീമിന് സൈബര്‍ ആക്രമണം; വിശദാംശങ്ങൾ വായിക്കാം
നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബർ ആക്രമണം. ഒരു ചടങ്ങിനിടെ ഭക്ഷണം കഴിക്കുന്നതിനിടെ അനുമോളോട് 'ബീഫ് കഴിക്കില്ലേ' എന്ന് ഷിയാസ് ചോദിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദത്തിന് ആധാരം.ഡയറ്റിലായതിനാലാണ് ബീഫ് കഴിക്കാത്തതെന്ന്...
റോഡ് അരികിൽ കളർ മുണ്ടുമുടുത്ത് നിന്ന് ചായ കുടിക്കുന്ന നായിക നടി; അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ: ഇവിടെ...
2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവർ നാട്ടുകാർക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാർക്കൊപ്പം ആഘോഷങ്ങളില്‍...
ദിലീപ് പ്രതിയായ കേസ്: കോടതിയുടെ നീക്കം; വിധി ഉടൻ
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി ഈ മാസം ഉണ്ടാകുമെന്ന് സൂചന. കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി കേസ് ഇടയ്ക്കിടെ പരിഗണിച്ചിരുന്നു. ഈ മാസം...
അമ്മയ്ക്ക് തെറ്റുപറ്റി; കുറ്റാരോപിതരുടെ പേര് പുറത്തു വരുന്നതിന് നിയമപ്രശ്നങ്ങൾ ഇല്ല, തീരുമാനിക്കേണ്ടത് സർക്കാർ; പാർവതിക്ക്...
ആരോപണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അന്വേഷണവും മാതൃകാപരമായ ശിക്ഷാനടപടികളും ഉണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞാല്‍ അത് ഉന്നയിച്ചയാള്‍ക്കെതിരേയും ശിക്ഷാനടപടികളുണ്ടാകണം.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവ്യവസ്ഥിതി...
കാന്താര 2 സിനിമ സെറ്റിൽ താരങ്ങളുടെ മരണം തുടർക്കഥയാകുന്നു; ഇന്നലെ ജീവൻ നഷ്ടമായത് മലയാളം മിമിക്രി...
കാന്താര 2 സിനിമയുടെ ലൊക്കേഷനില്‍ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്‍റെ ബംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍...
വണ്ടിക്കൂലിയും ഭക്ഷണ ചെലവും പുറമേ പ്രതിഫലവും; വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കുന്നതിനുള്ള പ്രതിഫലം ...
സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ...
വിശ്വാസവുമായി ബന്ധപ്പെട്ട അടയാളങ്ങളെ അവഹേളിക്കുന്നു: എമ്പുരാനെതിരെ കത്തോലിക്കാ സഭ; വിശദാംശങ്ങൾ വായിക്കാം
വിവാദ സിനിമ എമ്ബുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട...


























