‘ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതൻ’; പ്രിയ സുഹൃത്ത് വൈദികനായ സന്തോഷം പങ്കുവെച്ച്‌ ചലച്ചിത്ര താരം അനുശ്രീ; വിശദാംശങ്ങൾ...

മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ...

യുവ നടി അഞ്ജു കൃഷ്ണയും, സഹസംവിധായകയും അടക്കം എട്ടുപേർ ലഹരി മരുന്നുമായി പിടിയിൽ; കയ്യിലുണ്ടായിരുന്നത് മാരക...

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയില്‍ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എല്‍...

തലവര സിനിമയുടെ ഷൂട്ടിങ്ങിനിടെ വാഹനാപകടം; അർജുൻ അശോകൻ രക്ഷപ്പെട്ടത് തലനാരിഴക്ക്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

അർജുൻ അശോകൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തലവരയുടെ സെറ്റിലുണ്ടായ അപകട വീഡിയോ പുറത്ത്. സംവിധായകൻ അഖില്‍ അനില്‍കുമാർ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.നടൻ ശരത് സഭ വണ്ടി ഓടിച്ച്‌ വരുന്നതിനിടെ നിയന്ത്രണം...

അമ്മ എക്സിക്യൂട്ടീവ്: പുരുഷ വിഭാഗത്തിൽ ഏറ്റവും അധികം വോട്ട് കിട്ടിയത് നടൻ കൈലാഷിന് എങ്കിൽ സ്ത്രീകളിൽ ഒന്നാമത്...

അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ താരമാകുന്നത് കൈലാഷ്. 257 വോട്ടുമായണ് കൈലാഷിന്റെ ജയം. എല്ലാവരോടും സ്‌നേഹമായി പെരുമാറുന്നതിന്റെ പ്രതിഫലനം. 298 പേരാണ് അമ്മയില്‍ വോട്ട് ചെയ്തത്. ഇതില്‍ എക്‌സിക്യൂട്ടീവിലേക്ക് വോട്ട് ചെയ്ത രണ്ടെണ്ണം അസാധുവായി....

ചലച്ചിത്രതാരം ഹന്ന റെജി കോശിയുടെ നഗ്ന മേനിയിൽ വരച്ചിട്ടത് സൂര്യകാന്തി പൂക്കൾ; ബോഡി ആർട്ട് ഉപയോഗിച്ചത് സിനിമയുടെ...

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകർഷിച്ച ഹന്നാ റെജി കോശിയും ഹൃദയത്തിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ഫെയ്സസ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍...

മദ്യപിച്ച് വാഹനം അപകടത്തിൽപ്പെട്ട സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതി ആര്? താൻ അല്ലായിരുന്നു എന്ന് വ്യക്തമാക്കി മകൾ...

നടൻ ബൈജു മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിച്ച്‌ മകള്‍ ഐശ്വര്യ സന്തോഷ്. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ബൈജു അതുവഴിപോകുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം മകള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു...

സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച്‌ നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് നടൻ...

കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ ലൈംഗികമായി ദുരുപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വരലക്ഷ്മി ശരത് കുമാർ; ...

കുട്ടിക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ. കുട്ടിക്കാലത്ത് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മി തുറന്നുപറഞ്ഞത്. താരം വിധികർത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാർഥി കുടുംബത്തില്‍നിന്നുണ്ടായ...

മലയാളം പാട്ടിന് തകര്‍പ്പൻ ചുവടുകളൊരുക്കി ആഘോഷം; കാനഡയെ ഇന്ത്യൻ കോളനിയാക്കിയെന്ന് വിമര്‍ശനം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപരിപഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളിലൊന്നാണ് കാന‌ഡ.ഇപ്പോഴിതാ, ഇന്ത്യൻ പാരമ്പര്യം ആഘോഷിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പ്രവാസികള്‍ ടൊറാന്റോയില്‍ ഒരുക്കിയ സാംസ്‌കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയില്‍ മലയാളം പാട്ടുകള്‍ക്ക് നൃത്തം...

ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച്‌ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക്...

മലയാളത്തിലെ താര രാജാക്കന്‍മാര്‍ക്ക് പോലും പാലി ഹില്ലില്‍ ആഡംബര ഫ്ലാറ്റില്ല; ചുരുങ്ങിയ കാലം കൊണ്ട് ഇയാള്‍ ഇതെങ്ങനെ സാധിച്ചു...

എമ്ബുരാൻ സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തതിനു മാപ്പ് ചോദിച്ച്‌ ബിജെപി വക്താവ് യുവരാജ് ഗോകുല്‍ . അറിഞ്ഞിടത്തോളം സിനിമയിലെ വില്ലന്‍മാര്‍ ആഭ്യന്തര മന്ത്രി, ഇന്‍റലിജന്‍സ് ബ്യൂറോ ഒക്കെയാണ്.നായകന്‍ ലഷ്കറെ ത്വയിബയും. ആറ് മാസം...

ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു...

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു...

ബാഹുബലിക്ക് മൂന്നാം ഭാഗം; സൂചന നൽകി നിർമ്മാതാവ്: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യന്‍ സിനിമയും ലോക സിനിമയും ഒരുപോലെ ചര്‍ച്ച ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ബാഹുബലി. ചിത്രത്തില്‍ ബാഹുബലിയായി വേഷമിട്ട പ്രഭാസിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം തന്നെയായിരുന്നു 'ബാഹുബലി'. രണ്ടു ഭാഗങ്ങളായെത്തിയ...

ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തിൽ; രജനികാന്ത് കൊച്ചിയിലെത്തി: വിശദാംശങ്ങൾ വായിക്കാം

രജനികാന്തിന്റേതായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ജയിലര്‍ 2വാണ്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി. ജയിലര്‍ 2വിന്റെ...

ഒളിവ് ജീവിതം അവസാനിപ്പിച്ച്‌ സിദ്ദിഖ്; കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി

ബലാത്സംഗക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച്‌ നടൻ സിദ്ദിഖ്.കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച...

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’: അമൽ നീരദ് ചിത്രം ബോഗയിൻവില്ലയിലെ ഗാനരംഗങ്ങളും, വരികളും ക്രൈസ്തവ സമൂഹത്തിന്റെ...

അമല്‍ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ...

ലൈംഗികാരോപണം: അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്.

ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന്...

ബാലയുടെ പീഡനം, ഗോപി സുന്ദറുമായുള്ള വേർപാട്: വൈകാരിക പ്രതികരണവുമായി എല്ലാം തുറന്നു പറഞ്ഞു അമൃത സുരേഷ് – വീഡിയോ...

ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ചർച്ചാവിഷയമായിരുന്നു. ഒടുവില്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ തന്നെ രംഗത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമ്മയെ...

നടിയും അഭിഭാഷകനും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; ഭീഷണിപ്പെടുത്തിയത് പീഡനക്കേസിൽ കുരുക്കും എന്ന് ആരോപിച്ച്; ...

സിനിമാ രംഗത്തെ ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങള്‍ ഉയരുകയും താരസംഘടനയുടെ മുന്‍ ഭാരവാഹി ഒളിവില്‍ പോകേണ്ട സ്ഥിതിയുമുണ്ടായിരിക്കുകയാണ്. ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് നടനും സംവിധായകനുമായ...

കന്നട സംവിധായകനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിച്ച കേസ്; നടി ഐശ്വര്യ അടക്കം 11 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...

കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ സിനിമാ നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഐശ്വര്യ ഉള്‍പ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു...