ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...

സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....

ഏറ്റവും കൂടുതൽ പണം പാഴാക്കിയത് മുൻ ഭർത്താവിന് വിലയേറിയ സമ്മാനങ്ങൾ വാങ്ങി; തെന്നിന്ത്യൻ താര റാണി സാമന്തയുടെ...

മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയ്ക്ക് വേണ്ടി താൻ ഒരുപാട് പണം പാഴാക്കി കളഞ്ഞെന്ന് നടി സാമന്ത. സാമന്തയുമായുള്ള വിവാഹമോചനത്തിന് വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് നാഗ ചൈതന്യ....

“ഇപ്പോള്‍ ഞാനും അതേ അവസ്ഥയിൽ”: നസ്രിയയുടെ പോസ്റ്റ്; എന്തുപറ്റിയെന്ന് ആരാധകർ

നടി നസ്രിയ നസ്രീം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.'റെഡ് ഫ്ലാഗിന് പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, പക്ഷേ...

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

സ്ത്രീത്വത്തെ അവഹേളിച്ചു: വനിതാ നിർമ്മാതാവിന്റെ പരാതിയിൽ ആന്റോ ജോസഫും, ലിസ്റ്റിൻ സ്റ്റീഫനും അടക്കമുള്ള പ്രമുഖ മലയാള...

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി വനിതാ ചലച്ചിത്ര നിര്‍മാതാവ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് വിഷയത്തില്‍ കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക...

അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...

കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച്‌ സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത്...

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം...

“റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നു; ഈ ലഹരി പാർട്ടികളിൽ പെൺകുട്ടികൾ ഗുരുതര ലൈംഗിക...

തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കെതിരെ പരിഹാസ വർഷവുമായി സോഷ്യല്‍ മീഡിയ. റിമ കല്ലിംഗല്‍ വീട്ടില്‍ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന്...

പണം വാങ്ങി വഞ്ചന: മോഹൻലാലിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും; വിശദാംശങ്ങൾ വായിക്കാം

സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നുകാണിച്ച്‌ നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്ബാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനല്‍ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ...

മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.

മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്...

സിനിമ നിർമാണരംഗത്തേക്ക് ചുവട് വെപ്പുമായി ബോബി ചെമ്മണ്ണൂർ; ആദ്യചിത്രം വയനാട് ദുരന്തം പശ്ചാത്തലം ആക്കി ഒരുക്കുന്ന ബിഗ്...

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോബി ചെമ്മണ്ണൂർ എന്ന ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്.ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ...

രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ; വൈറൽ ആകുന്ന എഐ വീഡിയോ കാണാം

എം ടി വാസുദേവൻ നായരുടെ 'രണ്ടാമൂഴം' സിനിമയായി കാണാനുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. എംടി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ നിരവധി സംവിധായകർ ശ്രമിച്ചിരുന്നെങ്കിലും ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിനിമ ഉടൻ ഉണ്ടാകുമെന്ന്...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച ചിത്രം – ആട്ടം, നടൻ – റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും...

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പുരസ്കാരങ്ങള്‍ ഇങ്ങനെ: നടൻ - റിഷഭ് ഷെട്ടി...

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? ദീപാലങ്കാരങ്ങളില്‍ തിളങ്ങി വിജയ്‍യുടെ വസതി; വീഡിയോ വൈറല്‍

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഉദയ്പൂരില്‍ വെച്ച്‌ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. താരങ്ങള്‍ ഇതേക്കുറിച്ച്‌ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വിജയ്‍യുടെ വസതിയിലെ ദീപാലങ്കാരങ്ങള്‍ വിവാഹം ഉടൻ ഉണ്ടാകുമെന്ന കാര്യത്തില്‍ ആരാധകർക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.വിജയ്...

“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച്‌ താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...

ദിലീപ് സിനിമയ്ക്ക് ലൊക്കേഷൻ നോക്കാൻ എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താണു; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

സിനിമ ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട്...

ചായക്കടയിൽ കയറി തെറി പറഞ്ഞ് നടൻ വിനായകൻ; താരത്തിനെതിരെ വ്യാപക വിമർശനം: അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

ജയിലര്‍ നേടിയ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് വിനായകന് സ്വന്തമായത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിനായകന്‍ രജനീകാന്ത് ചിത്രത്തിലെ വില്ലനായി തകര്‍ത്താടുകയായിരുന്നു. വിനായകന്റെ പ്രകടനം ചിത്രം...

ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...

പ്രശസ്ത സിനിമ-സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 200-ല്‍ പരം സിനിമകളിലും, 25-ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....

വെള്ളിത്തിരയിൽ ഉമ്മൻചാണ്ടിയായി മമ്മൂട്ടിയെത്തുമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? വിശദമായി വായിക്കാം

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ...