“ബൊമ്മി ഇനി ബെൻസിൽ കറങ്ങും”: ആഡംബര വാഹനം സ്വന്തമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളി.

മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി അപര്‍ണ ബാലമുരളി . 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് ഈ വാഹനത്തിന്റെ പരമാവധി...

ഷോർട്സ് ധരിച്ച് അറബിക് കുത്ത് പാട്ടിന് തകർപ്പൻ ഡാൻസുമായി കനിഹ: വീഡിയോ കാണാം.

മലയാളികളുടെ പ്രിയനായികയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി...

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്നുദിവസം 11 മണിക്കൂർ വീതം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല: ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി...

ഹിന്ദി സിനിമാതാരം അമൃത പാണ്ഡെയെ അപ്പാർട്ട്മെന്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന് സൂചന; വിശദമായ...

ഹിന്ദി സിനിമ നടി അമൃത പാണ്ഡെയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ഭാഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ...

നിര്‍മാണ കമ്പനി ബില്‍ തുക അടച്ചില്ല : സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ള സിനിമ...

സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ്...

സീരിയൽ താരവും സുഹൃത്തും “അടിച്ചു പൂക്കുറ്റിയായി” മരണപ്പാച്ചിൽ നടത്തി ഇടിച്ചിട്ടത് നിരവധി വാഹനങ്ങൾ; ഒടുവിൽ നാട്ടുകാർ തടഞ്ഞ്...

കൊച്ചി: അമിത ലഹരിയില്‍ വാഹനമോടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിപ്പിച്ചു തെറിപ്പിച്ച സംഭവത്തില്‍ സിനിമാ- സീരിയല്‍ താരം അശ്വതി ബാബുവിനെയും സുഹൃത്ത് നൗഫലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് തൃക്കാക്കര ക്ഷേത്രത്തിന്...

ജീവിതം ക്രൂരം, മീനയ്ക്കും മകൾക്കും ഇത് താങ്ങാനാകട്ടെ: വേദനയോടെ സഹപ്രവർത്തകർ

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ (48) മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമാ ലോകം. ശരത് കുമാർ, ഖുശ്ബു തുടങ്ങി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ നേർന്നു. https://twitter.com/khushsundar/status/1541952200368218112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541952200368218112%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/realsarathkumar/status/1541838555500032001?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541838555500032001%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2022%2F06%2F29%2Factress-meenas-husband-vidyasagar-passes-away-celebrities-response.html https://twitter.com/khushsundar/status/1541978834370560001?t=S3z3FhlNPexb4VjmrmIW_w&s=19 ‘‘രാവിലെ തന്നെ ഹൃദയം പിളർക്കുന്ന...

ഹൈ സ്ലിറ്റ് സാറ്റിന്‍ ഗൗണിൽ കാന്‍ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റ് കീഴടക്കി സണ്ണി ലിയോൺ; ...

പോൺ താരമായി എത്തി ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സണ്ണി ലിയോണി.ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി താരത്തിന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകന്‍ അനുരാഗ്...

ഡി കാറ്റഗറി പ്രദേശത്ത് ഷൂട്ടിംഗ് തടഞ്ഞ് നാട്ടുകാർ, പൊലീസെത്തി ‘മിന്നല്‍ മുരളി’യുടെ ചിത്രീകരണം നിര്‍ത്തിച്ചു.

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തില്‍ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്ക് എതിരെയായിരുന്നു പ്രതിഷേധം. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ്...

കാര്‍ഡിയോ വര്‍ക്‌ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല; ഗുരുതരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്തയെ ട്രോളി നടന്‍...

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് പുതിയ കാര്യമല്ല. പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ചാണ് അത്തരം വാര്‍ത്തകള്‍ പുറത്തു വരാറ്. ഇപ്പോഴിതാ, നടന്‍ ബാബു രാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വീഡിയോകള്‍ പുറത്തു...

അച്ഛനും അമ്മയ്ക്കും ഒപ്പം തിളങ്ങി കുഞ്ഞുമകൾ മഹാലക്ഷ്മി: ദിലീപ് കാവ്യ ദമ്പതികളും മകൾ മഹാലക്ഷ്മിയും – വീഡിയോ.

ദിലീപ്- കാവ്യാമാധവന്‍ താര ദമ്ബതികളുടെ വിശേഷങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്.പൊതുപരിപാടികളില്‍ നിറ സാന്നിധ്യം ആയി ഇപ്പോള്‍ ഇരുവരും മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞവേളയില്‍ ക്യാമറ കണ്ണുകളില്‍ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോള്‍ പരിപാടികളില്‍...

ഭീഷ്മ പർവ്വത്തിലെ പറുദീസക്ക് ഇന്തോനേഷ്യൻ വേർഷൻ: വീഡിയോ പങ്കുവെച്ച് അമൽനീരദ്; ഏറ്റെടുത്ത് മലയാളികൾ; വീഡിയോ...

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വത്തിന്റെ ആരവങ്ങള്‍ ഇതുവരെ നിലച്ചിട്ടില്ല. ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് ശേഷം പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ രാധേ ശ്യാമും മറ്റ് മലയാള ചിത്രങ്ങളും റിലീസ് ചെയ്തിട്ടും...

കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിൽ; രാഷ്ട്രീയ പ്രവേശനം ഉടനില്ല: വ്യക്തമാക്കി ഉണ്ണിമുകുന്ദന്റെ മാനേജർ.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി...

ടോവിനോ – കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാല യിലെ ആദ്യ ഗാനം റിലീസായി: കണ്ണിൽ പെട്ടോളെ ഗാനം...

തിരുവനന്തപുരം: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. കണ്ണില്‍ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ്...

പൊന്നിയിൽ സെൽവൻ, ബ്രഹ്മാസ്ത്ര ഗോഡ് ഫാദർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒ ടി ടിയിൽ: പ്ലാറ്റ്ഫോമുകളും റിലീസ് തീയതികളും...

മണിരത്‌നം, മോഹന്‍ രാജ, അയാന്‍ മുഖര്‍ജി എന്നിവരുടെ സംവിധാനത്തില്‍ ഒരങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ 'പൊന്നിയിന്‍ സെല്‍വന്‍', ' ഗോഡ് ഫാദര്‍', 'ബ്രഹ്‌മാസ്ത്ര' എന്നിവ ഒടിടി റിലീസിനു ഒരുങ്ങുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ ആമസോണ്‍ പ്രൈമില്‍ ...

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി

ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി . നടി തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി ....

അഭിനയിച്ചിട്ടില്ല സംവിധാനം ചെയ്തിട്ടില്ല നിർമ്മിച്ചിട്ടില്ല, പിന്നെന്തിന് ഞാൻ ഈ സിനിമ പ്രൊമോട്ട് ചെയ്യണമെന്ന് വിനീത് ശ്രീനിവാസൻ; ഒടുക്കം ട്വിസ്റ്റ്:...

റിലീസിനൊരുങ്ങുന്ന ഫിലിപ്സ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സിനിമയുടെ പ്രമോഷനായി നടൻ വിനീത് ശ്രീനിവാസനെ സമീപിക്കുന്നതും എന്നാല്‍ വിനീത് അതിന് സമ്മതിക്കാതിരിക്കുന്നതുമാണ് വീഡിയോയില്‍. ഫിലിപ്സ്...

സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് ബോളിവുഡ് താരം രൺബീർ കപൂർ: വീഡിയോ.

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വലിച്ചെറിയുന്ന രൺബീര്‍ കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് രണ്‍ബീറിനെ പ്രകോപിതനാക്കുന്നത്. താരത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫോണിൽ പതിയുന്നില്ല....

കലാലയത്തിൽ നിന്നും ആരംഭിച്ച നീണ്ട പത്തു വർഷത്തെ പ്രണയ ശേഷം വിവാഹിതരായവർ വഴി പിരിഞ്ഞത് എന്തിന്? വിവാഹമോചനത്തെക്കുറിച്ച്...

മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979...

സായി പല്ലവി മാത്രമല്ല കുടുംബാംഗങ്ങളെല്ലാം മാരക ഡാൻസേഴ്സ്; സഹോദരിയുടെ വിവാഹ നിശ്ചയത്തിന് താരത്തിന്റെയും കുടുംബാംഗങ്ങളുടെയും ഡപ്പാൻകുത്ത്: വൈറൽ വീഡിയോ...

നടി സായി പല്ലവിയുടെ കുടുംബത്തിലുള്ള എല്ലാവരും കിടിലന്‍ ഡാന്‍സര്‍മാരാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. സായി പല്ലവി മികച്ച നര്‍ത്തകിയാണെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.എന്നാല്‍ സായി പല്ലവിയുടെ വീട്ടിലെ എല്ലാവരും...