ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം...
ആസിഫ് അലി ചിത്രത്തിൽ താൻ അവതരിപ്പിച്ച രംഗങ്ങൾ ഇല്ല എന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ സുരേഖ എന്ന ജൂനിയർ ആർട്ടിസ്റ്റിനോട് ...
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം" തിയേറ്ററുകള്‍ പ്രദർശന വിജയം നേടുകയാണ്.രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു...
ഫിലിം ചേംബറിന്റെ നീക്കങ്ങൾ ‘എമ്ബുരാനെ’ ലക്ഷ്യമിട്ടോ?മോഹൻലാലിനേയും ആന്റണി പെരുമ്ബാവൂരിനേയും പൂട്ടാൻ പുതിയ നീക്കം; വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമാ മേഖലയിലെ തർക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്ബാവൂരിനേയും മോഹൻലാലിനേയും പൂട്ടാൻ പുതിയ നീക്കവുമായി ഫിലിം ചേംബർ.മാർച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാർ...
മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...
തൊണ്ണൂറുകളിൽ പ്രതിമാസം പതിനായിരങ്ങൾ സമ്പാദിച്ചിരുന്ന ബോളിവുഡ് സുന്ദരി; ഇപ്പോൾ താമസം ഗുഹയിൽ; ഭക്ഷണം കഴിക്കുന്നത് ഭിക്ഷയെടുത്ത്: പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ...
ഒരുകാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിനിന്ന പല താരങ്ങളും പിന്നീട് ആത്മീയതയിലേക്കും സന്യാസത്തിലേക്കും തിരിയുന്നത് വാർത്തയായിട്ടുണ്ട്. ഈ നിരയിലെ ഒരു വ്യക്തിയാണ് പ്രശസ്ത നടി നൂപുർ അലങ്കാർ. സൂപ്പർ ഹിറ്റായ 'ശക്തിമാൻ'...
മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...
മഹേന്ദ്ര സിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ഒപ്പം ടോവിനോ തോമസ്; താരം പങ്കുവെച്ച് ചിത്രങ്ങൾ...
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത്...
ജ്യോതിർമയിയും, കുഞ്ചാക്കോ ബോബനും നടത്തിയത് ഗംഭീര പെർഫോമൻസ്; ഫഹദ് ഫാസിൽ മിസ് കാസ്റ്റ്: ആദ്യദിനത്തിൽ...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് അമല്‍ നീരദിന്റെ ബോഗയ്ന്‍വില്ല.
സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
പൊലീസ്...
‘ആണുങ്ങളെ വിശ്വസിച്ചാലും ഒരിക്കലും പെണ്ണുങ്ങളെ വിശ്വസിക്കരുത്’; പ്രസ് ക്ലബ് വേദിയിൽ തുറന്നടിച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ:...
പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ സെറീന. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സെറീനയെ കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
അടി കിട്ടിയത് താരങ്ങൾക്കെങ്കിലും ഏറ്റത് നിർമ്മാതാക്കൾക്കും തീയറ്റർ ഉടമകൾക്കും; സ്വപ്നതുല്യമായ തുടക്കം നേടിയ വർഷത്തിന്റെ രണ്ടാം പാതിയിൽ...
അപ്രതീക്ഷിത ഹിറ്റുകളിലൂടെ മിന്നും തുടക്കം. ശരാശരി ചിത്രങ്ങള്‍ പോലും കാര്യമായ നഷ്ടമില്ലാതെ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന അവസ്ഥ. 2024ന്റെ തുടക്കത്തില്‍ പണംവാരിയ മലയാള സിനിമലോകം ഇപ്പോള്‍ കിതച്ച് നില്‍ക്കുകയാണ്. വിട്ടൊഴിയാത്ത വിവാദങ്ങളും കൂടി ചേര്‍ന്നതോടെ...
നാല്‍പ്പത് ശതമാനവും കള്ള സ്വാമിമാർ,കൊലപാതകം അടക്കം ചെയ്തിട്ട് വന്ന് ഒളിച്ച് താമസിക്കുന്നു; വാരണാസിയിലെ സന്യാസിമാർകെതിരെ നടൻ ആര്യ; വിശദാംശങ്ങൾ...
വാരണാസിയിലെ സന്യാസിമാരില്‍ ഭൂരിഭാഗവും കള്ള സ്വാമിമാരാണെന്ന് നടൻ ആര്യ . നാൻ കടവുള്‍ സിനിമയുടെ ഷൂട്ടിന് വേണ്ടി വാരണാസിയില്‍ പോയപ്പോഴുള്ള അനുഭവം എന്ന നിലയ്‌ക്കാണ് സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.'അവരെല്ലാം...
വിനായകന്റെ ചെയ്തികളില്‍ ‘അമ്മ’യ്ക്ക് അമര്‍ഷം; ഖേദം പ്രകടിപ്പിച്ച് എക്സിക്യൂട്ടീവ്: വിശദാംശങ്ങൾ വായിക്കാം
നടൻ വിനായകന്റെ പ്രവൃത്തിയില്‍ അമർഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന 'അമ്മ'. അടൂർ ഗോപാലകൃഷ്ണൻ, കെ.ജെ. യേശുദാസ് എന്നിവരെ സാമൂഹികമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടന ഖേദം പ്രകടിപ്പിച്ചു. ഇന്നലെ ചേർന്ന...
ശ്വാസകോശ അണുബാധ: നടൻ മോഹൻലാൽ ആശുപത്രിയിൽ; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; വിശദാംശങ്ങൾ വായിക്കാം.
നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. ഉയര്‍ന്ന പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. മോഹൻലാല്‍ ചികിത്സ തേടിയ കാര്യം ആശുപത്രി...
അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി”: മൊണാലിസയ്‌ക്ക് അവസരം നല്‍കിയ സംവിധായകൻ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്വിസ്റ്റ്;...
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി എന്നും യുവതി പറഞ്ഞു.ഇന്റഗ്രാം പേജിലൂടെയാണ് യുവതിയുടെ വിശദീകരണം.
മഹാ കുംഭമേളയില്‍ മാലവില്പനയ്‌ക്കെത്തി...
ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...
മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍...
കൂലി സിനിമയിൽ രജനീകാന്തിന് 200 കോടി പ്രതിഫലം; സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടി; മലയാളി...
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം 'കൂലി' പ്രദർശനത്തിനെത്താൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.ലോകേഷ് കനകരാജ് സംവിധാനംചെയ്ത ചിത്രം ലോകവ്യാപകമായി ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും. അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്....
“ചെകുത്താൻ അകത്തായി”: മോഹൻലാലിനെതിരെയുള്ള അധിക്ഷേപങ്ങളുടെ പേരിൽ താര സംഘടനയായ ‘അമ്മയുടെ’ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ യൂട്യൂബർ അജു...
നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ്...
വിഷു തൂക്കി നസ്‍ലെനും കൂട്ടരും, തീയായി ആലപ്പുഴ ജിംഖാന; കളക്ഷൻ കണക്കുകൾ വായിക്കാം
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററില്‍ എത്തിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്.കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിന് ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ്...
പിണറായി വിജയനെ തെറിവിളിച്ചതാണോ സലിംകുമാറിന്റെ യോഗ്യത; പൂച്ച വെറ്റ് കിടക്കുന്ന ഖജനാവ് എന്ന് പറഞ്ഞവർ സ്മാരകത്തിന് ഒരു...
അന്തരിച്ച നടൻ സലിംകുമാറിന് സ്മാരകം പണിയാൻ സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ച തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ.ഖജനാവ് കാലിയാണെന്നും ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’...
അവിഹിതത്തിലെ നായികയ്ക്ക് സീത എന്ന പേര് പറ്റില്ല; വീണ്ടും സെൻസർ ബോർഡിൻറെ കത്രിക പൂട്ട്:...
കഥാപാത്രത്തിന്‍റെ പേരില്‍ വീണ്ടും കത്രിക വച്ച് സെൻസർ ബോർഡ്. 'അവിഹിതം' എന്ന ചിത്രത്തിലെ നായികയെ 'സീത'യെന്ന് വിളിക്കുന്ന ഭാഗമാണ് എഡിറ്റ് ചെയ്തു മാറ്റിയത്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്ലൈമാക്സിനോടടുത്താണ് നായികയെ...


























