ഇത് ഇത്രയും വലിയ പ്രശ്‌നമാക്കിയത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്: സംഭവത്തിൽ നടിയുടെ വിശദികരണം.

വാഹനാപകടത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്കും വിമര്‍ശനങ്ങള്‍ക്കും വിശദീകരണവുമായി നടി ഗായത്രി സുരേഷ്. നാട്ടുകാര്‍ തടഞ്ഞ് വെച്ച് പ്രശ്‌നമുണ്ടാക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ താരം ലൈവിലൂടെ വിശദീകരണം അറിയിച്ചിരുന്നു. അതിന് ശേഷം നടന്ന...

“എൻറെ അപ്പനെ കൊന്നവൻ പൊതുജനത്തിനു മുന്നിൽ ഹീറോ ആകുമോ എന്ന ഭയം എനിക്കുണ്ട്.”: ദുൽഖർ സൽമാൻ നായകനാകുന്ന...

മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്'. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനെതിരെ കടുത്ത വിമര്‍ശങ്ങളും ഉയര്‍ന്നു വരികെയാണ്. കുറുപ്പ് ടീ ഷര്‍ട്ട് അണിഞ്ഞുള്ള...

ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കേസിലെ മുഖ്യപ്രതി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവ‌ര്‍ത്തരായ ഷാജഹാന്‍, അരുണ്‍ എന്നിവരുടെ...

“തിയറ്ററിൽ എത്തുന്ന പ്രേക്ഷകർ പൊട്ടന്മാർ ആണ് എന്ന് ധരിക്കരുത്; മരിച്ച അപ്പാപ്പനെ കുളിപ്പിച്ചു കിടത്തിയ പോലെ; ക്ലൈമാക്സ് അടക്കും...

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ച നിലവാരം...

മോഹൻലാൽ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രം “ബാറോസ്”: ടീസർ പുറത്ത് വിട്ടു; വീഡിയോ ഇവിടെ...

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ബറോസിന്റെ പ്രമോ ടീസര്‍ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ ബറോസ് എന്ന കഥാപാത്രമായി ഡയലോഗ് പറയുന്നതും സംവിധായകന്‍...

ദിലീപ് അടക്കമുള്ള പ്രതികളെ മൂന്നുദിവസം 11 മണിക്കൂർ വീതം ചോദ്യം ചെയ്യാം; അറസ്റ്റ് പാടില്ല: ...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദിലീപ് നാളെ മുതല്‍ മൂന്നു ദിവസം പൊലീസിനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി. രാവിലെ ഒന്‍പതു മുതല്‍ രാത്രി...

അർച്ചന ആയത് ഇങ്ങനെ: ട്രാൻസ്ഫോർമേഷൻ വീഡിയോ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി; വീഡിയോ ഇവിടെ കാണാം.

നടി ഐശ്വര്യാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം അര്‍ച്ചന 31 നോട്ടൗട്ട് തീയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ലുക്കിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്. ബോള്‍ഡ് വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന...

മാറിമറിഞ്ഞ് മുഖഭാവങ്ങൾ: വെറും 12 സെക്കൻഡ് വീഡിയോ കൊണ്ട് മനം കവർന്ന് നിമിഷ സജയൻ.

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വ്യക്തിത്വമാണ് നിമിഷ സജയൻ. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ...

സ്റ്റേജ് പരിപാടിയിൽ ഗ്ലാമറസായി ഷംന കാസിം: വൈറൽ വീഡിയോ കാണാം.

ഗ്ലാമറസ് ലുക്കിൽ ഷംന കാസിമിന്റെ പുത്തൻ ഫോട്ടോഷൂട്ട്. താരത്തിൻെറ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.സൗത്ത് ഇന്ത്യൻ സിനിമയിൽ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ഷംന കാസിം.2004 ൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു മഞ്ഞു പോലൊരു പെൺകുട്ടി...

“വിജയ് ബാബുവിനെ കുറിച്ച് രണ്ടു വാക്ക്” : ഒറ്റവാക്കേയുള്ളൂ- സൈക്കോ എന്ന മറുപടിയുമായി സാന്ദ്ര തോമസ് എന്ന പ്രൊഫൈൽ;...

ഫ്രൈഡേ ഫിലിം ഹൗസ് മലയാളികള്‍ക്ക് സുപരിചിതമായത് സാന്ദ്ര തോമസ് - വിജയ് ബാബു കൂട്ടുകെട്ടിലാണ്. ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തെറ്റിപ്പിരിയുകയായിരുന്നു. സാന്ദ്ര തോമസ് ഇപ്പോള്‍ നിര്‍മ്മാണ...

എൻറെ ആദ്യ തെലുങ്കു സിനിമയിലെ ഡബ്ബിങ്: മലയാളികളുടെ പ്രിയ താരം നസ്രിയ ഫഹദ് പങ്കുവെച്ച് വീഡിയോ വൈറൽ;...

നസ്രിയ നസീം ആദ്യമായി നായികയാവുന്ന തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. യുവതാരം നാനിയാണ് ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ചിത്രത്തില്‍ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി...

വിവാഹത്തിന് ശേഷം ആദ്യമായി നയൻതാരയും വിഘ്നേശ് ശിവനും കേരളത്തിലെത്തി.

കൊച്ചി: തമിഴ്‌നാട്ടില്‍ വെച്ച്‌ ആഡംബര പൂര്‍വം നടന്ന വിവാഹത്തിന് പിന്നാലെ കൊച്ചിയിലെത്തി താരദമ്ബതികളായ നയന്‍താരയും വിഗ്നേശ് ശിവനും. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവര്‍...

വേദിയിൽ വിങ്ങിപ്പൊട്ടി ഐശ്വര്യ ലക്ഷ്മി, ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ.

സായി പല്ലവി നായികയായി എത്തുന്ന ‘ഗാർഗി’ സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ വികാരനിർഭരയായി ഐശ്വര്യ ലക്ഷ്മി. വേദിയിൽ നിറകണ്ണുകളുമായി ഐശ്വര്യയെ സായി പല്ലവി ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. ‘‘ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു...

“പ്രതിസന്ധി ഘട്ടത്തിൽ മമ്മൂട്ടി ഷൂട്ടിങ്ങിന് എത്തിയത് രാജ്യത്തിന് ഗുണം ചെയ്യും”: നേരിട്ടെത്തി നന്ദി പറഞ്ഞ് ശ്രീലങ്കൻ ടൂറിസം...

സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാർ. വലിയ പ്രതിസന്ധി ഘട്ടത്തിൽ താരം ഷൂട്ടിങ്ങിന് എത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിനോദസഞ്ചാരികളെയും സിനിമാപ്രവർത്തകരെയും ലങ്കയിലേക്ക് എത്തിക്കുന്നതിന് ഇത് ഗുണകരമാകുമെന്ന് അധികൃതർ...

ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർന്നു; എഫ്ഐആർ റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും: വിശദാംശങ്ങൾ ഇങ്ങനെ.

കൊച്ചി: ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച്‌ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയില്‍ ഹ‍ര്‍ജി നല്‍കും. പരാതിയുമായി...

ടോവിനോ മൂന്ന് വേഷത്തിലെത്തുന്ന അജയന്റെ രണ്ടാം മോഷണം ചിത്രീകരണം ആരംഭിക്കുന്നു; നായിക കൃതി ഷെട്ടി.

യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന 'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കാരക്കുടിയില്‍ തുടങ്ങി. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍...

നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു; വരന്‍ മുംബൈ വ്യവസായിയും താരത്തിന്റെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയ; ഈഫല്‍ ഗോപുരത്തിന്...

നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. ഈഫല്‍ ഗോപുരത്തിനു മുന്‍പില്‍ വച്ച്‌ സുഹൈല്‍ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം...

നാടൻ വേഷത്തിൽ അതീവ ഗ്ലാമറസായി ആയി നിമിഷാ സജയന്റെ ഫോട്ടോഷൂട്ട്: വീഡിയോ കാണാം.

സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നിമിഷ സജയന്‍.ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുള്ള നടിയുടെ അവസാന ചിത്രം ബിജു മേനോന്‍ ചിത്രമായ ഒരു തെക്കന്‍...

സ്ത്രീധന പീഡനം: കന്നഡ നടിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി.

ബെംഗളൂരു: സ്ത്രീധന പീഡന കേസിൽ കന്നഡ സിനിമ–സീരിയൽ നടി അഭിനയയ്ക്കു കർണാടക ഹൈക്കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു. സഹോദരൻ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയിലാണിത്. ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരൻ...

ടോവിനോയുടെ 34ആം ജന്മദിനത്തിൽ നടികർ തിലകത്തിന്റെ പോസ്റ്റർ റിലീസ്: പോസ്റ്ററിൽ താരം ഉള്ളത് കുരിശിലേറിയ...

നടികര്‍ തിലകത്തിലെ ടൊവിനോ തോമസിന്‍റെ പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്‌റ്റര്‍ റിലീസ്. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നടികര്‍ തിലകം'. ടൊവിനോ തോമസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച്‌ 'നടികര്‍...