നേമത്തും, കഴക്കൂട്ടത്തും വിജയപ്രതീക്ഷ; 17 മണ്ഡലങ്ങളിൽ അരലക്ഷത്തിലേറെ വോട്ട്: ബിജെപി അവലോകന കണക്കുകൾ ഇങ്ങനെ
നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്തും കഴക്കൂട്ടത്തും 60,000ത്തിലേറെ വോട്ട് നേടി വിജയിച്ചേക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍.മറ്റ് 16 മണ്ഡലങ്ങളില്‍ എൻ.ഡി.എ 40,000 മുതല്‍ 50,000 വരെ വോട്ട് നേടാം. ഇതില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമായോ...
കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു; സംഭവം കോഴിക്കോട് പുതുപ്പാടിയില്‍; വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈസ് പ്രസിഡന്റിന് പരിക്ക്.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് വൈസ് പ്രസിഡന്റ് ജിൻസ് കെ ജാൻസിനെ തലക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചത്. മൈലള്ളാപയിലില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
മണ്ഡലം...
മഹായുതി വീണ്ടും സർക്കാർ രൂപീകരിച്ചാൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ സാധ്യത
മുംബൈ:മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി നയിക്കുന്ന മഹായുതിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, ബിജെപി അതീവ സന്തോഷത്തിലാണ്എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നതാണ് പ്രധാന ചോദ്യം,വ്യാഴാഴ്ച നാഗ്പൂരിലെ സംഘത്തിൻ്റെ ആസ്ഥാനത്ത് ആർഎസ്എസ് മേധാവി...
ബിഗ് ബ്രേക്കിംഗ്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം; പുതിയ തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള...
“ഒന്നും ബേജാർ ആവണ്ട, ഞാൻ വന്നിട്ട് തിരിച്ചടിക്കാം”: സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവീര്യം പകർന്ന്...
ചേലക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
സംഘര്‍ഷത്തില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് തിരിച്ചടിക്കാമെന്ന സുധാകരന്റെ ആഹ്വാനം.
പ്രവര്‍ത്തകരുമായി വീഡിയോ കോളില്‍ സംസാരിക്കുമ്ബോഴാണ് സുധാകരന്റെ പരാമര്‍ശം....
പാലായിൽ കാപ്പൻ മുന്നിൽ, ജോസ് മൂന്നാം സ്ഥാനത്ത്: മറുനാടൻ സർവ്വേഫലങ്ങൾ ഇങ്ങനെ
കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള ഓൺലൈൻ മാധ്യമമാണ് മറുനാടൻ മലയാളി. രാഷ്ട്രീയ വാർത്തകളാണ് മറുനാടന്റെ ഹൈലൈറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ ഓൺലൈൻ പോളിൽ ഒരു ലക്ഷത്തിലധികം ആളുകൾ...
മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ സി, അത് പക്ഷേ ന്യൂജൻ പാൽ കുപ്പികൾക്ക് അറിയില്ല; ശ്രദ്ധനേടി സന്തോഷ്...
പത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാല്‍ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടില്ല.കെ.സി വേണുഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നതെങ്കിലും ഇവരില്‍...
ആഡംബര പ്രചാരണങ്ങളെ മറികടന്ന് ലളിത വിജയം; തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ചിലവായത് 21 ലക്ഷം രൂപയോളം; കണക്ക് പുറത്തുവിട്ട്...
വലിയ ഫ്ളക്സുകളും കൊട്ടും പാട്ടും തോരണങ്ങളും വാഹനങ്ങളും ശബ്ദ കോലാഹലങ്ങളുമൊന്നുമില്ലാതെ മാതൃകാപരമായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ചാണ്ടി ഉമ്മൻ ശ്രദ്ധനേടുകയാണ് .ലക്ഷങ്ങള്‍ വാരിയെറിഞ്ഞുള്ള പ്രചരണങ്ങളിലല്ല കാര്യം ജനമനസ്സുകളിലെ സ്ഥാനമാണ്...
കളമശ്ശേരി – കൊച്ചി സീറ്റുകളും, ഗുരുവായൂർ – പട്ടാമ്പി സീറ്റുകളും ലീഗുമായി വെച്ചു മാറാൻ കോൺഗ്രസിൽ ധാരണ; കളമശ്ശേരിയിൽ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്ബി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി...
തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2,83,12,463 വോട്ടര്‍മാര്‍: വോട്ടുണ്ടോ എന്ന് ലളിതമായി പരിശോധിക്കേണ്ടത് എങ്ങനെ?
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വാര്‍ഡ്...
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...
വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് കാമരാജിനെ പുറത്താക്കി എ.എം.എം.കെ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്ക് നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് മന്നാർഗുഡി എം.എല്‍.എ എസ്.കാമരാജിനെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ (എ.എം.എം.കെ) നിന്ന് പുറത്താക്കി.
പാർട്ടിയുടെ ഏക ജനപ്രതിനിധിയായിരുന്ന കാമരാജ് പാർട്ടി നിലപാട് തള്ളിയതോടെ...
‘പത്തനംതിട്ടയ്ക്ക് അബിൻ വര്‍ക്കിയെ വേണ്ട’: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്റർ; വിവാദത്തിന് പിന്നിൽ കോൺഗ്രസിനുള്ളിലെ ഗൂഡ...
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോണ്‍ഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്.ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. കോണ്‍ഗ്രസിന്...
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല, കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ...
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി...
മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കാൻ കർണാടക ഊർജ്ജ മന്ത്രിയും താര പ്രചാരകനുമായ കെ ജെ ജോർജ്; ...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജിന്റെ മുംബൈ സന്ദർശനം ശ്രദ്ധേയമായി. ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ റീജിനൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയുണ്ടായി. മുംബൈ കോൺഗ്രസ്...
നിയമസഭാ തിരഞ്ഞെടുപ്പ്: അരുവിക്കരയിൽ ശബരിനാഥന് പകരക്കാരനെ തേടി കോൺഗ്രസ് സാധ്യത പട്ടികയിൽ ഇവർ: വിശദമായി വായിക്കാം
തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ...
പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ സൗകര്യങ്ങളില്ല, കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും പൊട്ടിത്തെറിച്ച് ജി സുധാകരൻ; വിശദാംശങ്ങൾ വായിക്കാം
മണ്ഡല പര്യടനത്തിനിടെ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി സുധാകരൻ. പര്യടനത്തിനുള്ള ജീപ്പില്‍ കാലുവയ്ക്കാൻ ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്നുപറഞ്ഞാണ് തോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.ജീപ്പില്‍ പുറകില്‍ നിന്ന്...
മമതയുടെ രാഷ്ട്രീയ ഭാവി അസ്തമിച്ചു, മായാവതിയെപോലെ അപ്രത്യക്ഷമാകും;പി.വി.ആർ. നരസിംഹ റാവുവിന്റെ പഴയ പ്രവചനം ചര്‍ച്ചയാകുന്നു; വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി തുലാസിലായെന്ന് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി.വി.ആർ.നരസിംഹ റാവു ഒരു വർഷം മുന്നേ തന്നെ പ്രവചിച്ചിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം...
സിപിഎം ഇറങ്ങുക പിണറായിയുടെ ക്യാപ്റ്റൻസിൽ തന്നെ; നിയമസഭാ തിരഞ്ഞെടുപ്പിൽ ഉള്ള സ്ഥാനാർത്ഥി പട്ടിക മാർച്ച് ആദ്യവാരം പുറത്തിറക്കും:...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎ ബേബി.
യോഗത്തില്‍...
ചേലക്കര ഉപതെരഞ്ഞെടുപ്പ്: മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാകുന്നില്ല എന്ന പരാതിയുമായി ഇടത്...
ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്.
പ്രചാരണ...


























