നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ നിയോജകമണ്ഡലത്തിൽ പാർട്ടിയുടെയും യുഡിഎഫിന്റെയും ശക്തികേന്ദ്രമായ അതിരമ്പുഴ പഞ്ചായത്തിൽ നാണംകെട്ട...
ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന...
കേരളത്തിലെ സ്ഥിതി അതീവ സങ്കീർണ്ണം; ഹൈക്കമാഡിന് നൽകിയ റിപ്പോർട്ടിൽ ആരാകണം മുഖ്യമന്ത്രി എന്ന ശുപാർശ ഉൾപ്പെടുത്താതെ...
കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നല്‍കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് വരണമെന്ന നിർദേശമില്ല.എന്നാല്‍ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന്...
സതീശന് വേണ്ടി കടുത്ത നിലപാടെടുത്ത് ലീഗ്; നിർണായക തീരുമാനം പ്രിയങ്ക ഗാന്ധിയെ അറിയിച്ചു: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങള്‍ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തില്‍...
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...
മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...
2016ൽ അധികാരം പിടിച്ചത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ്; 2021ൽ പറഞ്ഞത് ഉറപ്പാണ്...
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്...
അടുത്ത തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ, വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. ജയിച്ച് നിയമസഭയ്‌ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതില്‍പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ബിജെപിയെ സംബന്ധിച്ച് മൂന്നുപേർ അകത്തും...
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ അതൃപ്തി;വിമര്‍ശനത്തിന് മറുപടി ഇല്ലാതെ എം വി ഗോവിന്ദന്‍; വിശദാംശങ്ങൾ...
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയില്‍ ദോഷം ചെയ്തെന്നും വിമർശനം.ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പില്‍ ഉണ്ടായത്. കണ്ണൂരില്‍ നിന്നുള്ള മുതിർന്ന നേതാക്കള്‍ അടക്കമാണ്...
മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...
മരിയ ഉമ്മന്റെ പി ആർ പ്രചരണങ്ങൾ അതിരുവിടുന്നു; കാഞ്ഞിരപ്പള്ളിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാത്യു ആന്റണിയെ കളത്തിൽ ഇറക്കാൻ...
കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരാൻ സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും നേതൃത്വം ഈ...
ചാണ്ടി ഉമ്മനെ തഴഞ്ഞതില്‍ പ്രതിഷേധം;കെസി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും കണ്ടു എ ഗ്രൂപ്പ് നേതാക്കള്‍; വിശദാംശങ്ങൾ വായിക്കാം
ചാണ്ടി ഉമ്മനെ മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതില്‍ എ ഗ്രൂപ്പിന് അതൃപ്തി.ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തില്‍...
തനിക്കും പല കാര്യത്തിൽ പാർട്ടിയോട് വിഷമമുണ്ട്; എന്നാൽ പറയേണ്ടത് തിരഞ്ഞെടുപ്പ് സമയത്ത് അല്ല: റിപ്പോർട്ടർ അഭിമുഖത്തിൽ ഒളിയമ്പുമായി...
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് പ്രവർത്തകർ പാർട്ടി വിടുന്നുണ്ടെങ്കില്‍ നേതൃത്വം അത് തടയണമെന്നും നേതൃത്വം ഇക്കാര്യത്തില്‍ അല്‍പം കൂടി ശുഷ്കാന്തി കാണിക്കണമെന്നും ചെന്നിത്തല വിമർശിച്ചു.
റിപ്പോർട്ടർ ടിവിയുടെ ക്ലോസ്...
പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് വനിതാ നേതാവിൻ്റെ സാരി വാഗ്ദാനം ; ബിജെപി ജില്ലാ വൈസ് പ്രസിഡന്റിന്റെ ശബ്ദസംഭാഷണം പുറത്തായി;...
കോട്ടയം പൂഞ്ഞാറില്‍ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ തിടനാട് വനിതാ റാലിക്ക് എത്തുന്നവര്‍ക്കാണ് സാരി വാഗ്ദാനം.പ്രവർത്തകർക്ക് സാരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ബിജെപി ജില്ലാ വൈസ്...
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിഖില വിമല്‍; വീഡിയോ കാണാം
അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച് സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...
ബാലറ്റില്‍ അഞ്ജലി പി വി തന്നെ; തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല; വിശദാംശങ്ങൾ...
തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് വോട്ടിംഗ് യന്ത്രത്തില്‍ മാറ്റാന്‍ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റില്‍ ഉണ്ടാവുക.അഞ്ജലി നായര്‍ എന്ന് മാറ്റണമെന്നായിരുന്നു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടത്.പോസ്റ്റല്‍ വോട്ടും...
ആകെ സീറ്റിൽ പകുതിയും ഘടകകക്ഷികൾ കൊണ്ടുപോകും; ബാക്കിയുള്ള സീറ്റുകളിൽ നല്ലതെല്ലാം ഇന്നലെ വന്നു കയറിയവർ ഉൾപ്പെടെ ബിജെപിയിലെ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും മത്സരിക്കാൻ സീറ്റ് ലഭിക്കില്ല.ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടി വരുന്നതും വിജയ സാധ്യത കണക്കിലെടുത്ത് പാർട്ടിക്ക് പുറത്തുള്ളവരെ സ്ഥാനാർത്ഥികളാക്കുകയും ചെയ്യുന്നതാണ് കാലങ്ങളായി ബിജെപിയില്‍ പ്രവർത്തിക്കുന്ന...
പാലക്കാട് നഗരസഭ: വോട്ടെടുപ്പിന് മുന്‍പേ തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎമ്മിന് തോൽവി; വിശദാംശങ്ങൾ വായിക്കാം
വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു. വടക്കംതറ, ജയിനമേട് വാഡുകളിലാണിത്. ഈ വാര്‍ഡുകള്ളിൽ, സൂക്ഷമ പരിശോധനേവേളയില്‍ രണ്ടുവാര്‍ഡിലേയും സിപിഎം സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളി.കഴിഞ്ഞ തവണ മത്സരിച്ചതിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതാണ് കാരണം....
ആറുതവണ തമിഴ്നാട് ഭരിച്ചിട്ടുണ്ട്; ജയവും തോൽവിയും പുത്തരിയല്ല: കനത്ത പരാജയത്തിന് പിന്നാലെ സ്റ്റാലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് രാഷ്ട്രീയം...
പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...
എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...
ജി. സുധാകരൻ പാർട്ടി വിടുമോ ? നാളെ നിർണായക വാർത്താസമ്മേളനം, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കും; വിശദാംശങ്ങൾ വായിക്കാം
സി.പി.എം വിടുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പാർട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ തന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്....


























