കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം എന്ന് സൂചന; ഒറ്റഘട്ടമായി നടത്താൻ ആലോചന; റിപ്പോർട്ടുകൾ ഇങ്ങനെ

കേരളം നിയമസഭ തെരഞ്ഞെടുപ്പിലേക്ക്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളിത്തിലെത്തും.മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും ,കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങള്‍ വിലയിരുത്തും.ഏപ്രില്‍ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും.ഒറ്റഘട്ടമായി നടത്താനാണ് ആലോചന. അതേ സമയം അർഹരായ മുഴുവൻ ആളുകളെയും...

സ്ഥാനാര്‍ഥിത്വം ഉറപ്പെന്ന് കരുതിയ ബിജെപിയിലെ മുതിര്‍ന്ന നേതാക്കൾ പട്ടിക വന്നപ്പോള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മാസങ്ങള്‍ക്കുമുമ്പേ പ്രചാരണം തുടങ്ങിയ ബിജെപി മുതിർന്ന നേതാക്കള്‍ പട്ടിക വന്നപ്പോള്‍ പുറത്ത്.സ്ഥാനാർഥിയാകുമെന്നുറപ്പിച്ച്‌ തൃശ്ശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളില്‍ മാസങ്ങള്‍ക്കുമുൻപേ പ്രവർത്തനം തുടങ്ങിയിരുന്ന ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി...

ഇഷ്ടക്കാരെ നിലനിർത്തുവാനും നിയമിക്കുവാനും കടുംപിടുത്തവുമായി മുതിർന്ന നേതാക്കൾ; തൃശ്ശൂർ ഒഴികെ മറ്റെല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരട്ടെ...

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ്...

വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ റവന്യൂ ആവശ്യപ്പെടാൻ ലീഗ്; പാർട്ടി മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശം ധാരണ: പട്ടിക ഇങ്ങനെ

മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും...

വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...

സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ. വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...

കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വിവാദത്തില്‍; കെ സുധാകരന് സീറ്റ് നല്‍കിയാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് മമ്പറം ദിവാകരന്‍ ; വിശദാംശങ്ങൾ...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി കണ്ണൂര്‍ സീറ്റില്‍ കെ സുധാകരന്‍ മത്സരിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ .പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ചു ജയിച്ച സുധാകരന് ഇനിയും എംപിയായി മൂന്ന് വര്‍ഷം കാലവധി...

വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....

എന്തുകൊണ്ട് പിണറായി വിജയൻ തോറ്റു? ബിജെപി നേതാവ് കെ സുരേന്ദ്രൻ പങ്കുവെച്ച വീഡിയോ വൈറൽ: ദൃശ്യങ്ങൾ...

പിണറായി വിജയന്‍ എന്തുകൊണ്ട് കേരളത്തില്‍ തോറ്റു എന്നതിന് ഒരു വീഡിയോ പങ്കുവെച്ച്‌ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍.കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ ടി.കെ. ഗോവിന്ദനെ സിപിഎമ്മൂകാര്‍ കൂക്കിയോടിക്കുന്നതാണ് ഈ വീഡിയോ. നിരവധി പൊലീസുകാരുടെ സംരക്ഷണയിലാണ്...

അമ്പലപ്പുഴയില്‍ ജി സുധാകരൻ സിപിഎമ്മിന് വെല്ലുവിളി ആകുമോ? ഏഷ്യാനെറ്റ് ന്യൂസ് പോള്‍ ഫലം ഇങ്ങനെ: വിശദമായി വായിക്കാം

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന മുൻ മന്ത്രി ജി സുധാകരന്‍റെ പ്രഖ്യാപനം ഇന്നത്തെ പ്രധാന വാർത്തകളിലൊന്നാണ്.പ്രതികരണവുമായി എല്‍ഡിഎഫ് - യുഡിഎഫ് ക്യാംപുകള്‍ രംഗത്തെത്തി. 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിൽ; വസായിയിൽ നാളെ പ്രചരണത്തിനെത്തുന്നത് എം എൽ എമാരായ ചാണ്ടി ഉമ്മനും,...

മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭ തിരെഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കുന്ന വസായിയിൽ തിങ്കളാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഘേ പ്രചരണത്തിന് എത്തുന്നു. മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന രമേശ്...

മഹാരാഷ്ട്രയിൽ 95 മണ്ഡലങ്ങളിൽ 104 സ്ഥാനാർത്ഥികൾ EVM-VVPAT പൊരുത്തക്കേടുണ്ടെന്ന് കാണിച്ച് കമ്മീഷന് മുന്നിൽപരാതി

മുംബൈ:മഹാരാഷ്ട്രയിൽ വോട്ടെടുപ്പും ഇവിഎം മെഷീനുകളിലെ എണ്ണലും സംബന്ധിച്ച ആരോപണങ്ങളുടെ പെരുമഴയിൽ, 31 ജില്ലകളിലെ 95 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 104 സ്ഥാനാർത്ഥികൾ ഇവിഎമ്മുകളുടെയും വിവിപാറ്റ് ഡാറ്റയുടെയും സ്ഥിരീകരണത്തിനുമായി അപേക്ഷ സമർപ്പിച്ചു.755 തിരഞ്ഞെടുപ്പ് ബൂത്തുകളിലെ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: മീരാ ഭയന്ദറിലെ ഈ വി എം ഇൽ പൊരുത്തക്കേട് ആരോപിച്ച് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കോൺഗ്രസ് പാർട്ടി ഇന്നലെ മീരാ ഭയന്ദറിലെ വിവിധ ബൂത്തുകളിൽ (145) പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന്...

തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കാതെ അതീവ രഹസ്യ പോലീസ് ഓപ്പറേഷൻ; പാളിയത് കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള ...

പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും...

വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി മുൻ ഡിജിപിയെ ഇറക്കി ബിജെപി; ശ്രീലേഖ ഇന്ന് പ്രചരണം തുടങ്ങും: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷയും കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ.ഇന്നു മുതല്‍ ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ തുടങ്ങും. ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ വട്ടിയൂര്‍കാവിലാണ് ശ്രീലേഖയെ ഇറക്കുന്നത്....

ഇന്റലിജൻസ് റിപ്പോർട്ടെന്ന് അവകാശവാദം; 13 മന്ത്രിമാർ തോൽക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറൽ ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍...

ഒരു വാര്യരും, നായരും ഇവിടെ ഇഫക്ട് ഉണ്ടാക്കിയിട്ടില്ല; ബിജെപി സിറ്റിംഗ് സീറ്റ് പോയി എന്ന നിലക്കാണ്...

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി...

‘വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല’: അധിക്ഷേപ കമൻ്റുകള്‍ക്ക് മറുപടിയുമായി സൗമ്യ സരിൻ; വിശദാംശങ്ങൾ...

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ പങ്കാളി ഡോ. സൗമ്യ സരിന്‍. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന്...

ചാത്തന്നൂരിൽ യുഡിഎഫിന് ബിജെപി പേടി; ഫോർവേഡ് ബ്ലോക്കിന് നൽകിയ സീറ്റ് തിരികെ എടുത്തു: വിശദാംശങ്ങൾ വായിക്കാം

ചാത്തന്നൂരില്‍ ചുവട് മാറ്റി കോണ്‍ഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം.ഫോ‍ഡ്ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ മത്സരിക്കുമെന്നായിരുന്നു ആദ്യം...

അടിസ്ഥാന ശമ്പളം 2000 രൂപ, പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും ; വിശദാംശങ്ങൾ വായിക്കാം

10 വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുകയാണ്.നേരത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ് നിയുക്ത മുഖ്യമന്ത്രിയെന്നതും രാഷ്ട്രീയ കേരളത്തെ സംബന്ധിച്ച്‌ ഇനി ട്വിസ്റ്റുകളുടെ...

പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിന് സാധ്യത കൂടുതലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പിണറായി തള്ളി? മുഖ്യൻ ആഗ്രഹിക്കുന്നത് ചേലക്കരയിൽ...

മാറിമറിയുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങള്‍ കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം. പാലക്കാട് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെ ബി.ജെ.പിക്കുള്ളില്‍ പ്രശ്നങ്ങള്‍ സജീവമാണ്. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കയതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം...