വാഹന ഉടമകളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉടൻ തന്നെ പരിവാഹൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: നടപടിക്രമങ്ങൾ...

മോട്ടോർ വാഹന വകുപ്പ് 2025 മാർച്ച്‌ ഒന്ന് മുതല്‍ എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കാൻ ഒരുങ്ങുകയാണ്.ഇതിൻ്റെ ഭാഗമായി വാഹന ഉടമകള്‍ തങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബർ 'പരിവാഹൻ' പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത്...

തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...

ഷോറൂമിലേക്ക് എത്തിയത് ചുരിദാർ അണിഞ്ഞ് സാധാരണക്കാരിയായി; വാങ്ങിയത് 25 ലക്ഷത്തിന്റെ ആഡംബര ബിഎംഡബ്ല്യു ബൈക്ക്; മടങ്ങിയത്...

ബൈക്ക് ഓടിക്കാൻ ഇഷ്‌ടമല്ലാത്ത ആരെങ്കിലും നമുക്ക് ചുറ്റിനുമുണ്ടാവുമോ അല്ലേ. സ്ത്രീകള്‍ പോലും ബൈക്കോടിക്കാൻ മുമ്ബോട്ട് വരുന്ന കാലമാണിത്.ബുള്ളറ്റിലും സൂപ്പർബൈക്കിലുമെല്ലാം ചീറിപായുന്ന പെണ്‍കരുത്ത് നിരത്തുകള്‍ക്ക് വർണാഭമായ കാഴ്ച്ചയാണ്. നമ്മുടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ...

കേന്ദ്ര ബഡ്ജറ്റ്: ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും; വിശദാംശങ്ങൾ വായിക്കാം

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും. ലിഥിയം ബാറ്ററികള്‍ക്കും മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ക്കും വില കുറയും.അതേസമയം 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ്...

വിലയോ തുച്ഛം ഗുണമോ മെച്ചം: കിലോമീറ്ററിന് വെറും 50 പൈസ യാത്രചെലവിൽ ഇന്ത്യയിലെ ആദ്യ സോളാർ...

വ്യത്യസ്തമായ ഒരു മോഡല്‍ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ വന്ന വാഹന പ്രേമികള്‍.ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്‌ട്രിക് വാഹനമായ...

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധിക നികുതി കൊടുക്കാതെ വാഹനം ഉപയോഗിക്കാൻ കഴിയുന്ന ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി കേരളത്തിലും;...

ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച്‌ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്ബോള്‍ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന...

ഇന്ത്യൻ നിരത്തിൽ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കുതിച്ചു പായുമോ? റിപ്പോർട്ടുകൾ ഇങ്ങനെ

രാജ്യത്തെ മികച്ച അഞ്ച് കാർ കമ്ബനികളില്‍ ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയില്‍ ഹ്യുണ്ടായ് കാറുകള്‍ വളരെ ജനപ്രിയമാണ്.എന്നാല്‍ ഇപ്പോള്‍ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ കമ്ബനികളില്‍,...

ഓട്ടോയിലെത്തി BYD സീല്‍ സ്വന്തമാക്കിയ മലയാളി സീനിയര്‍ സിറ്റിസണ്‍ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം

ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച്‌ വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന്...

2024ന് വിട പറയാൻ നടുറോഡിൽ ഥാർ ഉടമയുടെ തീക്കളി; യുവാവ് അഴിയെണ്ണും: വീഡിയോ...

ഇന്ത്യയിലെ ഡ്രൈവർമാരെ കുറിച്ച്‌ പൊതുവേ ഒരു അഭിപ്രായം ഉണ്ട്, വൈറലാവാൻ എന്ത് അഭ്യാസവും കാണിക്കും എന്നത്. പക്ഷേ അത് സോഷ്യല്‍ മീഡിയ പരിശോധിച്ചാല്‍ വ്യക്തമായ തെളിവ് കിട്ടുമെന്ന് കാര്യത്തില്‍ ഒരു സംശയവും വേണ്ട....

കേരളത്തിലെ ചെറുകിട റെന്റ് എ കാർ ബിസിനസുകൾ പൂട്ടിക്കെട്ടും? കർശന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്;...

വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടില്‍ കൂടുതല്‍ സീറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ.റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്ബോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക്...

ടെസ്ലയും ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളും ഉയർത്തുന്ന ഭീഷണി; ലയിക്കാൻ ഒരുങ്ങി വൻകിട വാഹന നിർമ്മാതാക്കളായ ഹോണ്ടയും...

കാര്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഹോണ്ടയും നിസാനും ലയിക്കാന്‍ ഒരുങ്ങുന്നു. ടെസ്‌ലയും ചൈനീസ് ഇലക്‌ട്രിക് കാറുകളും ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ വേണ്ടിയാണ് ജപ്പാനീസ് കാര്‍ ഭീമന്‍മാരുടെ നീക്കം.നേരത്തെ തന്നെ ഹോണ്ടയും നിസാനും പരസ്പരം സഹകരണത്തിന്...

തലശ്ശേരിയിലെ കാർ ഷോറൂം തീപിടുത്തത്തിൽ വമ്പൻ ട്വിസ്റ്റ്; വണ്ടികൾക്ക് തീകൊളുത്തിയത് ജീവനക്കാരൻ തന്നെ: പ്രതി അറസ്റ്റിൽ

കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ്...

റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച്‌ റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...

ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം...

ആർപ്പൂക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില്‍ ബിജുവിന്റെ മകള്‍ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ...

സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല്‍ KL-86 വരെ കേരളത്തില്‍ എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ നിയമത്തെ...

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച്‌ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ...

ലണ്ടനിൽ നിന്ന് കേരളം കാണാൻ വിന്റേജ് കാറുകളുമായി എത്തിയത് 51 അംഗ സംഘം; യാത്രയുടെ...

കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21...

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി...

“പോർഷ്നല്ല വണ്ടിയാ പക്ഷേ ഡോർ മുകളിലോട്ട് പൊങ്ങിലല്ലോ, മോനൊരു മക്ലാരൻ എട്”: കൊച്ചുമകനെ ഉപദേശിക്കുന്ന ...

കൊച്ചുമകന് സൂപ്പർകാർ വാങ്ങാൻ വേണ്ടി എത്തിയ രണ്ട് അമ്മൂമ്മമാരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ തരംഗമാകുന്നത്. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്‌ലാരന്‍ തുടങ്ങി സകല സൂപ്പര്‍ കാറുകളില്‍ ഏതാണ് എടുക്കേണ്ടത് എന്ന് കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ...

ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...

മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...

ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ 100% ഇളവ്; വമ്പൻ തീരുമാനവുമായി തെലുങ്കാന...

രജിസ്ട്രേഷൻ ചാർജും റോഡ് ടാക്സി പൂർണ്ണമായും സൗജന്യമാക്കി ഒരു പുതുപുത്തൻ ഇവി സ്വന്തമാക്കാനുള്ള വഴികള്‍ എല്ലാം തന്നെ ജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താനും, ജനങ്ങള്‍ ഇവിയിലേക്ക്...