മലപ്പുറത്തും പാലക്കാടും വാഹന രജിസ്ട്രേഷൻ 30 ശതമാനം കുറഞ്ഞു; അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ:...

മോട്ടോർ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി സി.പി.ജോണ്‍ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 30 ശതമാനം വരെ രജിസ്ട്രേഷൻ കുറഞ്ഞ സാഹചര്യത്തില്‍ കാരണങ്ങള്‍ പരിശോധിച്ച്‌ പരിഹാരം...

“പോർഷ്നല്ല വണ്ടിയാ പക്ഷേ ഡോർ മുകളിലോട്ട് പൊങ്ങിലല്ലോ, മോനൊരു മക്ലാരൻ എട്”: കൊച്ചുമകനെ ഉപദേശിക്കുന്ന ...

കൊച്ചുമകന് സൂപ്പർകാർ വാങ്ങാൻ വേണ്ടി എത്തിയ രണ്ട് അമ്മൂമ്മമാരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ തരംഗമാകുന്നത്. പോര്‍ഷേ, ഫെറാറി, ലംബോര്‍ഗിനി, മക്‌ലാരന്‍ തുടങ്ങി സകല സൂപ്പര്‍ കാറുകളില്‍ ഏതാണ് എടുക്കേണ്ടത് എന്ന് കൊച്ചുമകന് പറഞ്ഞുകൊടുക്കുന്ന ഈ...

വില 15 കോടി; ലോകത്തിൽ ആകെയുള്ളത് 500 എണ്ണം മാത്രം: സൂപ്പർസ്റ്റാർ അജിത് കുമാർ സ്വന്തമാക്കിയ സൂപ്പർ...

തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡല്‍ ചേർത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത്ത് കുമാർ. മക്ലാരൻ സെന്ന എന്ന ഹൈപ്പർ കാറാണ് പ്രൊഫഷണല്‍ റേസർ കൂടിയായ അജിത്ത് സ്വന്തമാക്കിയത്.വാഹനത്തിന്റെ ഡെലിവറി വീഡിയോ 'അജിത്ത് കുമാർ...

ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ ആധിപത്യം; വിൽപ്പന 2.50 ലക്ഷം പിന്നിട്ടപ്പോൾ വിപണിവിഹിതം 66 ശതമാനം ;വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച്‌ മുന്നില്‍ നടക്കുന്ന കമ്ബനിയാണ് ടാറ്റ മോട്ടോര്‍സ്.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്‌ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ടെസ്‌ല, വിന്‍ഫാസ്റ്റ്...

ഭാര്യക്ക് മൈ ജി ഉടമ എം കെ ഷാജി വിവാഹ വാർഷിക സമ്മാനമായി നൽകിയ വാഹനം ഏതെന്ന്...

ബിസിനസുകാർ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിലകൂടിയ വാഹനങ്ങള്‍ സമ്മാനിച്ചാണ് വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാറ്.അത്തരത്തിലൊരു ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ MyG-യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി,...

രാഷ്ട്രപതിയുടെ സന്ദർശനം:പാലായിൽ നിരോധിത മേഖലയിലൂടെ വാഹനം ഓടിച്ച യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ...

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച്‌ അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ...

ഓടുന്ന വാഹനത്തിന്റെ സൺ റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ദമ്പതികളുടെ പ്രണയ ലീലാവിലാസങ്ങൾ; വീഡിയോ വൈറലായതോടെ...

തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ കയറിനിന്ന് ദമ്ബതികളുടെ 'കാമചേഷ്ടകൾ'. സംഗതി വൈറലായതോടെ പണികിട്ടിയത് വാഹനത്തിന്റെ ഡ്രൈവർക്കും. കർണാടകയിലെ ബെംഗളുരുവിലാണ് ദമ്ബതികളുടെ ആവേശം കാർ ഡ്രൈവർക്ക് വിനയായത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി...

സംസ്ഥാന സർക്കാരിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ വക പണി: പഴയ വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫീസ് എട്ടിരട്ടി വർദ്ധിപ്പിക്കുന്നു; ...

പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനുപിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന...

പെട്രോൾ/ഡീസൽ വാഹനങ്ങളെ ഡൽഹിയിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്നു; ഇനി സിഎൻജി, ഇലക്ട്രിക് ടാക്സികൾ മാത്രം: വിശദമായി...

രാജ്യതലസ്ഥാനമായ ഡല്‍ഹി നേരിടുന്ന സുപ്രധാന പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം. ഇത് പരിഹരിക്കുന്നതിനായി നിരവധി നീക്കങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സ്വീകരിക്കുന്നത്.ഇതില്‍ തന്നെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികളാണ് ഏറെയും. പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം...

ജങ്കാറിൽ കയറ്റാൻ പുറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചു; കുട്ടികൾ ഉൾപ്പെടെയുള്ള യാത്രകൾ രക്ഷപ്പെട്ടത്...

ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറില്‍ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറില്‍ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ ജങ്കാറില്‍ കയറാൻ പുറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട്...

ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച്‌ ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...

6 എയര്‍ബാഗ്, വെറും 4.70 ലക്ഷം വില; എന്നിട്ടും വിപണിയില്‍ തിളങ്ങാത്ത മാരുതി കാര്‍,കാരണം എന്ത്? ; വിശദാംശങ്ങൾ...

സാധാരണക്കാരൻ ഒരു കാർ വാങ്ങണമെന്ന് വിചാരിക്കുമ്പോള്‍ തന്നെ മാരുതി സുസുക്കി മതിയെന്ന് തീരുമാനിക്കാറുണ്ട്. അതിന്റെ കാരണം കൊണ്ടുനടക്കാൻ അധികം ചെലവ് ഒന്നും വേണ്ട എന്നുള്ളതാണ്.എന്തെങ്കിലും പണി വന്നാല്‍ പോക്കറ്റ് കീറാതെ വർക്ക്ക്ഷോപ്പില്‍ നിന്നും...

വില 10 ലക്ഷത്തിൽ താഴെ; ഫുൾ ചാർജിൽ 330 കിലോമീറ്റർ റേഞ്ച്: ഇന്ത്യൻ വിപണി കീഴടക്കാൻ ഇലക്ട്രിക് സിയുവി...

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എംപിവിയുടേയും എസ്യുവിയുടെയും ഘടകങ്ങള്‍ സംയോജിക്കുന്ന ക്രോസോവര്‍ യൂട്ടിലിറ്റി വാഹനമായ (സിയുവി) വിന്‍ഡ്സര്‍ ഇവി ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. കോമെറ്റ് ഇവിക്കും ZS ഇവിക്കും...

ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...

മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...

വാഹന ഇന്‍ഷുറന്‍സില്‍ വലിയ ലാഭം നേടാം; നോ ക്ലെയിം ബോണസ് എന്താണെന്ന് അറിയാമോ? വിശദാംശങ്ങൾ വായിക്കാം

വാഹന ഇൻഷുറൻസ് പോളിസിയില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടങ്ങളിലൊന്നാണ് നോ ക്ലെയിം ബോണസ് അഥവാ എൻ.സി.ബി (NCB).ഒരു പോളിസി വർഷത്തില്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ ഒന്നും തന്നെ ഉന്നയിക്കാത്ത വാഹന ഉടമകള്‍ക്ക് ഇൻഷുറൻസ്...

മാരുതി സുസുക്കിയില്‍ ഇതൊക്കെ ആദ്യം; വിക്ടോറിസിലെ അഞ്ച് പുതിയ സവിശേഷതകള്‍: വിശദാംശങ്ങൾ വായിക്കാം

രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കിയില്‍ നിന്നും ഏറെക്കാലമായി കാത്തിരുന്ന മിഡ്-സൈസ് എസ്‌യുവിയായ വിക്ടോറിസ് അടുത്തിടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറങ്ങി. മാരുതിയുടെ അരീന ബ്രാൻഡിന് കീഴിലുള്ള ഫ്ലാഗ്ഷിപ്പ് ഉല്‍പ്പന്നമായാണ് ഈ എസ്‌യുവി...

ഉടമയുടെ വീട്ടിലേക്ക് തിരക്കേറിയ റോഡിലൂടെ തനിയെ ഓടിയെത്തി ടെസ്ല കാർ; സെൽഫ് ഡെലിവറിയിലൂടെ ചരിത്രത്തിലിടം നേടി ടെസ്ലയും, മസ്കും:...

ഡ്രൈവറില്ലാ കാറുകള്‍ പുതിയ വാര്‍ത്തയല്ല. വെയ്‌മോയും ടെസ്ലയും എല്ലാം ഡ്രൈവറില്ലാ സവാരികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ കാറിന് ബുക്ക് ചെയ്താല്‍ അത് കൊണ്ടുവരാനായി ഷോറൂമിലേക്ക് പോകുകയും വേണ്ട എന്നായിരിക്കുന്നു. കാര്‍ സ്വയം ഡ്രൈവ്...

വിപണിയിൽ തരംഗമായി എംജി വിൻഡ്സർ ഇവി; ആദ്യദിന ബുക്കിംഗ് 15,000 കവിഞ്ഞു: വിശദാംശങ്ങൾ വായിക്കാം.

ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു. വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന്...

ഓട്ടോയിലെത്തി BYD സീല്‍ സ്വന്തമാക്കിയ മലയാളി സീനിയര്‍ സിറ്റിസണ്‍ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം

ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച്‌ വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന്...

വിലയോ തുച്ഛം ഗുണമോ മെച്ചം: കിലോമീറ്ററിന് വെറും 50 പൈസ യാത്രചെലവിൽ ഇന്ത്യയിലെ ആദ്യ സോളാർ...

വ്യത്യസ്തമായ ഒരു മോഡല്‍ കണ്ടതിന്റെ ഞെട്ടലിലാണ് ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ വന്ന വാഹന പ്രേമികള്‍.ബജാജിന്റെ കീഴിലുള്ള വായ്‌വേ മൊബിലിറ്റി ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഇലക്‌ട്രിക് വാഹനമായ...