ഇന്നലെ അന്തരിച്ച മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള പാരമ്പര്യ സ്വത്തിൽ പതിമൂന്നര ഏക്കർ വിറ്റഴിച്ചത് ഈ കാര്യങ്ങൾക്ക്...
രാഷ്ട്രീയക്കാർക്ക് ഒരുതരത്തിലും 'അനുകരണീയ മാതൃക'യല്ല തെന്നല ബാലകൃഷ്ണപിള്ള എന്നതിന് അദ്ദേഹത്തിന്‍റെ സ്വത്ത് വിവരം തന്നെ സാക്ഷ്യം. ശൂരനാട്ടെ സമ്ബന്ന കുടുംബത്തില്‍നിന്ന് കോണ്‍ഗ്രസിന്‍റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മർദത്താല്‍ കാലെടുത്തുവെക്കുമ്ബോള്‍ തെന്നലയുടെ പേരില്‍ ശൂരനാട്...
സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...
ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...
ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ google ഡാറ്റയ്ക്ക് എന്ത് സംഭവിക്കും? വിൽപ്പത്രത്തിന് സമാനമായി നിങ്ങളുടെ ഗൂഗിൾ ഡേറ്റ...
സ്മാർട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗവും ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വർഷങ്ങളായി ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഇക്കാലയളവില്‍ പകർത്തിയ ജീവിതത്തിലെ നല്ലനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏറെകാലം ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് എളുപ്പമല്ല. ഫോണുകള്‍ക്ക്...
ജിന്നുമ്മയെയും, കഷായം ഗ്രീഷ്മയെയും, കുടത്തായി ജോളിയെയും അഴുക്കുള്ളിലാക്കിയ നിർണായകമായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ;...
കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടുമ്ബോള്‍ കേരളത്തിന് നഷ്ടമാകുന്നത് മികച്ച അന്വേഷകയെ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്തു കര്‍ണാടക സ്വദേശിയായ ഡി.ശില്‍പ...
തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലെ പിരിവുകാർക്ക് ചാകര; കോട്ടയത്തെ തൊഴിലാളി നേതാവ് കടലാസ് സംഘടനയുടെ പേരിൽ നിലമ്പൂരിലും സജീവം:...
കോൺഗ്രസ് പാർട്ടിയിലെ പിരിവ് വിദഗ്ധന്മാർക്ക് ഉപതെരഞ്ഞെടുപ്പുകൾ ചാകരക്കാലം പോലെയാണ്. സ്വന്തം മണ്ഡലത്തിലെ സ്വന്തം ജില്ലയിലോ അയൽ ജില്ലകളിലോ അല്ലെങ്കിൽ പോലും എന്തെങ്കിലും ഒരു കാരണം ഒപ്പിച്ച് ഇവർ തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത്...
ഷഷ്ടി പൂർത്തിയുടെ നിറവിൽ ജോസ് കെ മാണി; അറുപതാം വയസ്സിൽ രാഷ്ട്രീയ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും പാലാ...
പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ പ്രകാരം കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിക്ക് ഇന്ന് അറുപതാം പിറന്നാൾ ആണ്. അതായത് കേരള...
എവറസ്റ്റ് കീഴടക്കി മലയാളി പെൺ പെരുമ; ചരിത്രം രചിച്ച് കണ്ണൂർ സ്വദേശിനി സഫ്രീന: വിശദാംശങ്ങൾ വായിക്കാം
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍...
ശബരിയുടെ രാഷ്ട്രീയ സാധ്യതകൾക്ക് വിലങ്ങ് തടിയായി ഭാര്യ ദിവ്യ എസ് അയ്യരുടെ നിലപാടുകൾ; സർക്കാരിനെ പുകഴ്ത്തുന്ന ഐഎഎസ്സുകാരിയുടെ ഭർത്താവിനെ...
അരുവിക്കര മുൻ എം.എല്‍.എ ആയ കെ.എസ് ശബരീനാഥിന് രാഷ്ട്രീയത്തില്‍ പാരയാവുന്നതിപ്പോള്‍ ഭാര്യയായ ദിവ്യ എസ്.അയ്യരുടെ നിലപാടുകളാണ്. അനുദിനം ശബരീനാഥിനോടുള്ള എതിർപ്പ് കോണ്‍ഗ്രസ്സ് പ്രവർത്തകർക്കിടയില്‍ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിന് പ്രധാന...
വംശീയതയില്‍ അഭിമാനിക്കുന്ന സുന്നികളുടെ നാട്; ഇന്ത്യയോട് ചേരാൻ കൊതിച്ച ജനത; പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടാൻ മരണഭയമില്ലാതെ പോരാടുന്ന...
ഇന്ത്യ - പാക് ബന്ധം ഏറ്റവും മോശമായിരിക്കുന്ന സമയത്ത് പാകിസ്ഥാൻ ആഭ്യന്തര പ്രശ്നങ്ങളാലും നട്ടംതിരിയുകയാണ്. പാകിസ്ഥാന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള പ്രവിശ്യയായ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമിയാണ് പാക് സൈന്യത്തിന്...
പുരോഹിതനിൽ നിന്ന് പരമാധ്യക്ഷനിലേക്ക്; ലിയോ 14ാമൻ മാർപ്പാപ്പയുടെ ജീവചരിത്രം ഇങ്ങനെ
1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ജനിച്ച കർദിനാള്‍ റോബർട്ട് പ്രിവോസ്റ്റ് 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്റെ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബാച്ചിലര്‍...
പുരുഷാധിപത്യത്തിന് അന്ത്യം: തൃശ്ശൂരിന്റെ പൂര പെരുമയിലേക്ക് പുതുചരിത്രം എഴുതി കൊട്ടിക്കയറാൻ ഈ രണ്ട് യുവതികളും; ...
പൂരപ്പറമ്ബില്‍ പുരുഷന്മാർ മാത്രം കൊട്ടിക്കയറിയ ചെണ്ടയില്‍ മാറ്റത്തിന്റെ താളമിടാനായി രണ്ട് യുവതികളെത്തുന്നു. കണിമംഗലത്തിന്റെ വാദ്യസംഘത്തിലെ വലംതലയായിനിന്ന് അവർ ചരിത്രമെഴുതും. പൂങ്കുന്നം സ്വദേശികളായ അശ്വതി ജിതിനും അർച്ചനാ അനൂപുമാണ് പുതുവഴിവെട്ടുന്നത്.
കണിമംഗലം ശാസ്താവ് തെക്കേ...
വരുമാനം മാത്രമല്ല ചരക്ക് നീക്കത്തിലെ വേഗത കൊണ്ട് വിഴിഞ്ഞം രാജ്യത്തിന് നൽകുക ചെലവ് ചുരുക്കൽ മൂലമുള്ള കോടാനുകോടികൾ;...
വരുമാനത്തിന് പുറമേ വലിയ സാമ്ബത്തിക ലാഭത്തിനും വഴിയൊരുക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രാൻസ്ഷിപ്പ്മെന്റ് കാർഗോ നീക്കത്തിലൂടെ ഇനി വിഴിഞ്ഞം വഴി രാജ്യത്തിന് ലാഭം പ്രതിവർഷം 220 മില്യണ്‍ ഡോളറായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഏകദേശം 1900 കോടിയോളം...
പാലാ സ്വദേശിനിക്ക് ജർമൻ പൗരനുമായി വിവാഹം; നായർ ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത് പുളിക്കകണ്ടം ഓർച്ചാർഡ് ഓഡിറ്റോറിയത്തിൽ:...
പാലാ സ്വദേശി അപർണ്ണയും ജർമ്മൻ സ്വദേശിയായ ഫിലിപ്പും ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായി. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥരായ സുരേഷ് നാരായണപിള്ളയുടെയും രാജേശ്വരിയുടെയും മകളാണ് ജർമ്മനിയിൽ...
ചരിത്രം രചിച്ച് പാലാ ബാർ അസോസിയേഷൻ: മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് വനിതാ അംഗങ്ങൾ; ഉജ്ജ്വല വിജയം നേടിയത് അഡ്വക്കേറ്റ്...
പാലാ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ രചിക്കപ്പെട്ടത് തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ട പുതുചരിത്രം ആണ്. മുഴുവൻ ഭാരവാഹിത്വങ്ങളിലേക്കും വനിതാ പ്രതിനിധികൾ വിജയിച്ചു എന്നതാണ് ഇത്തവണത്തെ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി...
തെരഞ്ഞെടുക്കപ്പെടാൻ ഇരിക്കുന്നത് കത്തോലിക്കാ സഭയുടെ അവസാന മാർപാപ്പയോ; ഫ്രാൻസിസിനെ പിൻഗാമിയായ പീറ്റർ ഭരിക്കുമ്പോൾ 2027ൽ ലോകം അവസാനിക്കും:...
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് തെരഞ്ഞെടുക്കുപ്പെടാൻ പോകുന്നത് അവസാനത്തെ പോപ്പാണോ? 900 വര്‍ഷം മുമ്ബ് മലാക്കി പ്രവാചകന്‍ എഴുതി വെച്ചത് സത്യമാകുമോ എന്ന ആശങ്കയിലാണ് പലരും. 2027 ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം...
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഇങ്ങനെ; സാധ്യത കൽപ്പിക്കപ്പെടുന്നത് ആറ് പ്രമുഖ കർദിനാൾമാർക്ക്: വിശദാംശങ്ങൾ വായിക്കാം
എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹാഇടയൻ നിത്യതയിലേക്ക് മടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. രോഗങ്ങളോട് മല്ലിട്ട് ദീർഘകാലമായി ആശുപത്രി വാസത്തിലായിരുന്നു അദ്ദേഹം. സുഖം പ്രാപിച്ചതിനു ശേഷവും ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.12 വർഷമാണ് ഹൊർഹെ...
കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...
രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...
ഉമ്മൻചാണ്ടി സർക്കാർ ഭരണം ഒഴിഞ്ഞപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം കേവലം 1.47 ലക്ഷം കോടി രൂപ; പിണറായി...
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്ബോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്ബത്തിക വിദഗ്ധര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും...
വ്യാജ രേഖകൾ ചമച്ച് മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് അവാർഡ് മേടിക്കാൻ ശ്രമം; മീനച്ചിലാറിനെ മാലിന്യ സംസ്കരണ കേന്ദ്രമാക്കിയ പാലാ...
മാലിന്യ സംസ്കരണ പദ്ധതികൾ രാജ്യത്ത് തന്നെ ഏറ്റവും വൃത്തികെട്ട രീതിയിൽ നടപ്പാക്കുന്നത് പാലാ നഗരസഭയിൽ ആയിരിക്കാനാണ് സാധ്യത. ഇതിന്റെ ഏക ഉത്തരവാദികൾ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത പാലായിലെ നഗരസഭ ഭരണകൂടം...
അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഴങ്ങി കേൾക്കുന്ന പേര്; അമേരിക്കൻ ഭരണകൂടം ജയിലിൽ അടച്ച വിദ്യാർത്ഥിയായ പലസ്തീൻ ആക്ടിവിസ്റ്റ്;...
അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ്...


























