Money
-
ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; ചോദ്യം ചെയ്യല്‍ കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം.
കരുവന്നൂര്‍ സഹകരണബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്ഫേഴ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നു എന്ന് റിപ്പോർട്ടുകൾ. കള്ളപ്പണക്കേസിലെ പ്രതികളുമായി നടത്തിയ നാലു കോടി രൂപയുടെ ഇടപാടുമായി…
Read More » -
‘പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയത്’; കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് പന്ന്യന്റെ മകൻ.
സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം…
Read More » -
നയൻതാരയുടെ ഭർത്താവും തമിഴിലെ മുൻനിര സംവിധായകനുമായ വിഘ്നേശ് ശിവന്റെ ആസ്തി എത്ര? ഏറ്റവും പുതിയ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം.
തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് സംവിധായകൻ വിഘ്നേശ് ശിവന്റെ ഭാര്യ നയൻതാര. 183 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ ആസ്തിയും സ്വത്തുക്കളും പലപ്പോഴും ചർച്ചയായി…
Read More » -
സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്.
സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയർന്ന തുക ക്വോട്ട് ചെയ്തതിനാൽ ടെൻഡർ സപ്ലൈകോ…
Read More » -
കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി.
കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി.സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്റെ ആവശ്യം ഇഡി…
Read More » -
ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും: വിശദാംശങ്ങൾ വായിക്കുക
യുപിഐ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്ബനി ഗൂഗിള്‍. ഇടപാട് നടത്തുമ്ബോള്‍ സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട്…
Read More » -
കേരളത്തെ തൽക്കാലം കൈപിടിച്ച് കേന്ദ്രം: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ജനുവരി മുതൽ മാർച്ച് വരെയുള്ള കടമെടുപ്പ് പരിധിയായ 3800 കോടി ഉടനടി എടുക്കാൻ അനുമതി; ശമ്പളം മുടങ്ങാതെ സംസ്ഥാനത്തിന് ഡിസംബർ വരെ പിടിച്ചുനിൽക്കാം.
തിരുവനന്തപുരം: അടുത്ത മാസവും ശമ്ബളവും പെൻഷനും മുടങ്ങില്ല. നവകേരള സദസ്സുമായി യാത്ര ചെയ്യുന്ന പിണറായി സര്‍ക്കാരിന് മോദി സര്‍ക്കാരിന്റെ സമ്മാനം. അടുത്ത ജനുവരി മുതല്‍ മാര്‍ച്ച് വരെ…
Read More » -
കണ്ടല ബാങ്കിൽ നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ED, ‘ഉന്നത നേതാക്കൾ വായ്പയ്ക്കായി ഇടപെട്ടു’.
കണ്ടല സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നിട്ടുണ്ട്. ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ.…
Read More » -
സംസ്ഥാനത്തെ പ്രമുഖ കരാർ കമ്പനി രണ്ടു വർഷത്തിനിടെ വെട്ടിച്ച നികുതി 350 കോടി; തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന റെയ്ഡിൽ ഇൻകം ടാക്സ് പിടിച്ചെടുത്തത് രണ്ടരക്കോടിയുടെ കള്ളപ്പണം; കമ്പനി ഉടമകൾക്ക് സംസ്ഥാന സർക്കാരിൽ വൻ പിടിപാട്: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഒരു വമ്ബന്‍ കരാര്‍ കമ്ബനിയുടെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 350 കോടിയുടെ നികുതി…
Read More » -
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്റ്റിൽ.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി.…
Read More » -
എന്താണ് സിബില്‍ സ്കോര്‍? ഇന്ത്യയില്‍ ലോണ്‍ കിട്ടാൻ വേണ്ട മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? ഇവിടെ വായിക്കാം.
വായ്പ എടുക്കാൻ ബാങ്കിലെത്തുമ്ബോള്‍ പലപ്പോഴും വില്ലനാകുന്നത് സിബില്‍ സ്കോറാണ്. ലോണ്‍ ലഭിക്കുമ്ബോ ഇല്ലയോ എന്ന് പോലും നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബില്‍ സ്കോര്‍ അഥവാ ക്രെഡിറ്റ്…
Read More » -
ഇരുട്ടടിയായി ആര്‍ബിഐ നിര്‍ദേശം; വായ്പകള്‍ ഇനി കൂടുതല്‍ കഠിനമാകും: വിശദാംശങ്ങൾ വായിക്കാം.
ഉപഭോക്തൃ വായ്പകളിലെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് തടയിടാന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അപകടസാധ്യത കുറഞ്ഞ മറ്റ് വായ്പാ ആസ്തികളേക്കാള്‍ വേഗത്തില്‍ ഉപഭോക്തൃ വായ്പകള്‍ വര്‍ധിക്കുന്നത്…
Read More » -
കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം.
കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ…
Read More » -
30 കോടി ബഡ്ജറ്റിൽ 238 കോടി കളക്ഷൻ: ഈ വർഷം ശതമാന കണക്കിൽ ഏറ്റവും അധികം ലാഭം ഉണ്ടാക്കിയ ഇന്ത്യൻ ചിത്രം കേരള സ്റ്റോറി; ജവാനും പട്ടാനും ഗദ്ദറും ലാഭ കണക്കിൽ ഏറെ പിന്നിൽ; വിശദാംശങ്ങൾ വായിക്കാം.
സിനിമകളുടെ ജയപരാജയങ്ങള്‍ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍ വമ്ബന്‍ പരാജയങ്ങളും യാതൊരു പ്രതീക്ഷയും നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളുമാവുന്നത് സിനിമാലോകത്ത്…
Read More » -
യുവതികളുടെ ചിത്രം, ശബ്ദം മാറ്റി ഫോൺ സംസാരം; ലക്ഷങ്ങൾ തട്ടിയ ലോട്ടറിവിൽപ്പനക്കാരി അറസ്റ്റിൽ.
വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ലോട്ടറി വില്പനക്കാരി അറസ്റ്റിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല…
Read More » -
സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് സൽമാൻ ഖാൻ: ടൈഗർ 3 ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്ത്; വിശദാംശങ്ങളും ചിത്രത്തിന്റെ ട്രെയിലറും വാർത്തയോടൊപ്പം.
സല്മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം…
Read More » -
സംസ്ഥാനത്ത് നെല്ലുവില കിട്ടാതെ 3,600 കർഷകർ; നൽകാനുള്ളത് 30 കോടിയോളം രൂപ.
സംസ്ഥാനത്ത് സംഭരണത്തിന്നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. 30 കോടിയോളം രൂപ ഇവർക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശകണക്ക്.24,300 കർഷകർക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.സപ്ലൈകോയുമായി…
Read More » -
സർക്കാർ നിർദ്ദേശത്തിൽ പണം മുഴുവൻ ട്രഷറയിലേക്ക് മാറ്റി; ശമ്പളവും പെൻഷനും പോലും നൽകാൻ ഗതിയില്ലാതെ സംസ്ഥാനത്തെ സർവ്വകലാശാലകൾ; സാമ്പത്തിക പ്രതിസന്ധി രൂക്ഷം.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അക്കൗണ്ടിലെ പണം പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. പല സര്‍വകലാശാലകളും ശമ്ബളം, പെൻഷൻ ഉള്‍പ്പെടെ നല്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്.…
Read More » -
രാജ്ഭവൻ ചെലവ് കൂട്ടാൻ ഗവർണർ; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും.
രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ…
Read More »