തായ്‌ലൻഡിലെ വഴിയോരവാണിഭക്കാർ ഏറ്റവും അധികം വെറുക്കുന്നത് ഇന്ത്യൻ വിനോദ സഞ്ചാരികളെ; കാരണം ഇത്: വൈറലാകുന്ന...
തായ്‌ലൻഡിലെ കട ഉടമകള്‍ ഇന്ത്യൻ വിനോദസഞ്ചാരികളെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴിയൊരുക്കി. 2025 ജൂണ്‍ 28 ന് വോക്ക്പാൻഡെമിക് എക്സില്‍ പങ്കിട്ട 70.17 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പാണ് ഇത്. ഫൂക്കറ്റിലെ...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ഒരു വർഷത്തിനിടെ ജീവനക്കാരുടെ അക്കൗണ്ടിൽ എത്തിയത് 75 ലക്ഷം...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളിൽ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ മുന്നിൽ ബിജെപി; 6268 കോടി രൂപ സമാഹരിച്ചപ്പോൾ ചെലവാക്കിയത് ...
ലോക്‌സഭയിലേക്കും അതോടൊപ്പം നാല് സംസ്ഥാനനിയമസഭകളിലേക്കും കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിനായി ഫണ്ട് ശേഖരിച്ചതില്‍ ബിജെപി ബഹുദൂരം മുന്നില്‍. ദേശീയപ്പാർട്ടികള്‍ക്ക് ആകെ ലഭിച്ച 6,930 കോടി രൂപയില്‍ ഭൂരിഭാഗവും (6,268 കോടി) കിട്ടിയത് ബിജെപിക്കാണ്. ഫണ്ട്...
ഒരു കുട്ടിക്ക് വേണ്ടി സർക്കാർ നൽകുന്നത് കേവലം 6രൂപ 78പൈസ; ബിരിയാണി കൊടുക്കും എന്ന് പറയുമ്പോഴും പടം...
കുഞ്ഞുങ്ങള്‍ക്ക് ഈ അക്കാദമിക വർഷത്തെ സമ്മാനം എന്ന് കൊട്ടിഘോഷിച്ചാണ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണം പ്രഖ്യാപിച്ചത്. പരിഷ്കരിച്ച മെനു പ്രകാരം ആഴ്‌ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ബിരിയാണിയോ ഫ്രൈഡ്...
മാരൻ കുടുംബത്തിൽ സ്വത്തു തർക്കം രൂക്ഷമാകുന്നു; വ്യവസായ പ്രമുഖനായ സഹോദരൻ കലാനിധി മാരനെതിരെ നോട്ടീസ് മുൻ കേന്ദ്ര മന്ത്രി...
ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഉടമകള്‍ക്കിടയിലുള്ള കുടുംബ തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന് വക്കീല്‍ നോട്ടീസ്...
അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...
രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...
ആറന്മുളയിൽ 7000 കോടി മുതൽ മുടക്കിൽ ഇലക്ട്രോണിക് സിറ്റി പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പ്; നിർദിഷ്ടഭൂമി തണ്ണീർത്തടം ആയതിനാൽ...
നെല്‍വയല്‍ തണ്ണീർത്തട നിയമത്തില്‍ തട്ടി നടക്കാതെ പോയ ആറൻമുള വിമാനത്താവള പദ്ധതിക്ക് പകരം അതേ സ്ഥലത്ത് ഇലക്‌ട്രോണിക് സിറ്റി പദ്ധതിയുമായി സംരംഭകർ. ആറൻമുള വിമാനത്താവള പദ്ധതിയുടെ സംരംഭകരായിരുന്ന കെ.ജി.എസ് ഗ്രൂപ്പ് തന്നെയാണ് ഇലക്‌ട്രോണിക്...
പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ
വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...
വരുന്നു മുംബൈ നഗരത്തിന് നാലാം റീച്ച്; വിമാനത്താവളം ഉൾപ്പെടെ നഗര വികസനത്തിന് കണക്കാക്കുന്നത് 76620 കോടി രൂപ:...
സാമ്ബത്തിക ശക്തിയായി വളരുന്ന ഇന്ത്യയില്‍ പുതിയതായി 50 നഗരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നാണ് നീതി ആയോഗിന്റെ കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ...
ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ പണം മോഷ്ടിച്ചു എന്ന ആരോപണം: വീഡിയോ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; ദൃശ്യങ്ങളിൽ...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്ബലമുക്കിലെ ഓഫീസില്‍ വച്ച് അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന...
ഇടപാടുകാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ അനധികൃതമായി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ: വിശദാംശങ്ങൾ...
ബാങ്കിലെ ഉദ്യോഗസ്ഥ ഇടപാടുകാരായവരുടെ വിശ്വാസം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൽ എഫ് ഡിയായി നിക്ഷേപിക്കുന്നതിന്...
കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...
തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...
ഒരു ട്രിപ്പ് പോലും ഓടാതെ മുംബൈയിലെ ഓട്ടോ ഡ്രൈവർ ഒരു മാസം സമ്പാദിക്കുന്നത് 8 ലക്ഷം രൂപ വരെ;...
ഓട്ടോ നിരത്തിലിറക്കാതെ മുംബൈയിലെ മുംബൈയിലെ ഓട്ടോ ഡ്രൈവർ പ്രതിമാസം സമ്ബാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെ. ഒരുതരത്തിലുള്ള ബിസിനസ് മുൻപരിചയവുമില്ലാത്ത ഡ്രൈവർ സ്വന്തം തലയില്‍ ഉദിച്ച ഒരാശയം വിജയകരമായി നടപ്പാക്കിയാണ് പണം സമ്ബാദിക്കുന്നത്....
വെള്ളക്കരമടക്കം അക്കൗണ്ടിൽ ഉണ്ടായിരുന്ന 720 കോടി രൂപ തടഞ്ഞുവെച്ച് ധനവകുപ്പ്; പ്രതിഷേധവുമായി ജല വിഭവ വകുപ്പ്: ...
തടഞ്ഞുവെച്ചത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വെള്ളക്കരമിനത്തില്‍ ലഭിച്ച പണമടക്കം. ധനവകുപ്പിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ വകുപ്പ്.ട്രഷറി സേവിങ്സ് അക്കൗണ്ടില്‍നിന്ന് സർക്കാർ ജല അതോറിറ്റിയുടെ 770 കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം തിരികെ...
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...
ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...
സ്വര്‍ണപ്പണയ വായ്പ: റിസര്‍വ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധന മന്ത്രാലയത്തിന്റെ തിരുത്ത്; ഇടപാടുകാർ പേടിക്കേണ്ട
സ്വർണപ്പണയ വായ്പാ വിതരണത്തിന് റിസർവ് ബാങ്ക് കൊണ്ടുവന്ന കടുത്ത ചട്ടങ്ങള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ 'തിരുത്ത്'. സാധാരണക്കാരെ വലയ്ക്കരുതെന്ന് നിർദേശിച്ച ധനമന്ത്രാലയം, പുതിയ ചട്ടങ്ങളില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സ്വർണപ്പണയ വായ്പ എടുത്തവരെ ഒഴിവാക്കാൻ...
മെയ് 31ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത് 10000 പേർ; വിരമിക്കൽ...
മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും. കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ്...
പിരിവിന്റെ കാര്യത്തിൽ വല്യേട്ടനെക്കാൾ മികവിൽ ചെറിയേട്ടൻ; സിപിഎമ്മിന് കടത്തിവെട്ടി സിപിഐ: കണക്കുകൾ വായിക്കാം
ഇടതുപാർട്ടികളില്‍ സി.പി.ഐയേക്കാള്‍ ആളും അർഥവും കൂടുതല്‍ സി.പി.എമ്മിനാണെന്നാണ് പൊതുവേയുള്ള ധാരണ. ബക്കറ്റ് പിരിവിന്റെയും സംഭാവനയുടെയുമൊക്കെ കാര്യത്തിലും സി.പി.എമ്മിന് ഏറെ പുറകില്‍ മാത്രമാണ് സി.പി.ഐക്ക് സ്ഥാനമെന്നതാണ് പൊതുവിലുള്ള ചിന്താഗതിയും. എന്നാല്‍, ഈ മുൻധാരണകളെല്ലാം തകർത്തെറിയുന്ന...
മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഇരയായ 5600 കോടിയുടെ സാമ്ബത്തിക തട്ടിപ്പ്; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ്...
മലയാളികളുടെ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചതായി ഇവർക്കെതിരെ റിപ്പോർട്ടുകള്‍...
ഒരിക്കൽ മുകേഷ് അംബാനിയെക്കാൾ സമ്പന്നൻ; ഇന്ന് ജീവിക്കുന്നത് വാടകവീട്ടിൽ: റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനായിരുന്ന വിജയ് പത്...
സമ്ബന്നരായ ഇന്ത്യന്‍ വ്യവസായികളാണ് മുകേഷ് അംബാനി, ഗൗതം അദാനി, നാരയണ്‍ മൂര്‍ത്തി, രത്തന്‍ ടാറ്റ തുടങ്ങിയവര്‍. എന്നാല്‍ ഈ ബിസിനസ് വമ്ബന്മാരേക്കാള്‍ സമ്ബന്നനായിരുന്നു വിജയ് പത് സിംഘാനിയ. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്ബന്നനും...


























