ഇന്ത്യക്ക് 25% തീരുവ ചുമത്തി അമേരിക്ക; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍; ദോഷകരമായി ബാധിക്കുക കേരളത്തില്‍ നിന്നുള്ള ഈ മേഖലകളെ
ഇന്ത്യയ്ക്ക് മേല്‍ 25% തീരുവ ചുമത്തി അമേരിക്ക. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുവ പ്രാബല്യത്തില്‍. സൈനിക ആവശ്യത്തിന് ഇന്ത്യ റഷ്യയേയും ചൈനയേയും ആശ്രയിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഊർജ ആവശ്യത്തിനായി...
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല; ചെക്ക് കേസുകൾ നിലനിൽക്കില്ല: കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി: വിശദാംശങ്ങൾ...
നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു...
കേരളത്തിന്റെ മൊത്തം കട ബാധ്യത 4.71ലക്ഷം കോടി രൂപ; ലോക്സഭയില്‍ കണക്ക് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി
2024-25 സാമ്ബത്തിക വർഷം അവസാനം വരെയുള്ള കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ധനമന്ത്രി പങ്കജ്...
രാജ്യ തലസ്ഥാനം നഗരിയിൽ കൊട്ടാരം പോലൊരു വീട്; പെൺമക്കളുടെ അക്കൗണ്ടിൽ കോടികൾ: മാസങ്ങളായി ഒടുവിൽ കഴിയുന്ന...
ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. 'സുല്‍ത്താൻപുരിയുടെ ഡ്രഗ് ക്വീൻ' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമിന്റെ നാലുകോടിയോളം രൂപ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്.
മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ...
ആന്ധ്ര പ്രദേശിൽ 1200 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട ലുലു ഗ്രൂപ്പിന് തിരിച്ചടി; ഉടക്കിടുന്നത് സർക്കാർ...
ആന്ധ്ര പ്രദേശില്‍ കോടികളുടെ നിക്ഷേപം ലക്ഷ്യമിട്ട ലുലു ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടന്നേക്കില്ല. ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നതിന് വിജയവാഡയിലെ കണ്ണായ സ്ഥലം കൈമാറുന്നതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു....
ആയിരം കോടി കടമെടുക്കാൻ കേരള സർക്കാർ; പുതിയ വായ്പ ജൂലൈ ആദ്യവാരം ശമ്പള ചെലവുകൾക്കായി 2000 കോടി...
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും വായ്പ എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുന്നത്. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയില്‍...
ഫേസ്ബുക്കിൽ പരസ്യം കണ്ട് ഓർഡർ ചെയ്തത് ഫ്രണ്ട് ഓപ്പൺ ബ്രാ; പണമടച്ച് പാക്കറ്റ് പൊട്ടിച്ചപ്പോൾ ലഭിച്ചത് ...
ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈൻ വ്യാപാര സൈറ്റില്‍ ഓർഡർ നല്‍കിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍."ഫ്രണ്ട് ബട്ടണ്‍...
ഇന്ധന വിലയിൽ ഉടൻ ആശ്വാസമോ? പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കുറയുമെന്ന സൂചന നൽകി കേന്ദ്ര...
അടുത്ത മാസങ്ങളില്‍ ആഗോള ക്രൂഡോയില്‍ വിപണി സ്ഥിരതയോടെ നീങ്ങിയാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇന്നലെ വ്യക്തമാക്കി. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ്...
ഉന്ത് വണ്ടിയില്‍ ചായക്കട തുടങ്ങാൻ 6 ലക്ഷം, ചെറിയ സ്റ്റോറിന് 22 ലക്ഷം, കഫെ ആണെങ്കില്‍ 43 ലക്ഷവും:...
തെരുവോരങ്ങളില്‍ ചായ വിറ്റ് ചരിത്രം രചിച്ച ഡോളി ചായ് വാല എന്ന സുനില്‍ പാട്ടീല്‍ ഇപ്പോള്‍ തന്റെ ബ്രാൻഡായ 'ഡോളി കി തപ്രി' എന്ന പേരില്‍ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനുള്ള ഫ്രാഞ്ചൈസി പദ്ധതി പ്രഖ്യാപിച്ചു....
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; പിന്നീട് സംഭവിച്ചത് നിങ്ങളുടെ ഞെട്ടിക്കും: വീഡിയോ ദൃശ്യങ്ങൾ കാണാം
കാർ ബൈക്കില്‍ തട്ടിയതിനെ തുടർന്ന് ബൈക്ക് യാത്രികനും കാർ ഡ്രൈവറും തമ്മില്‍ പൊരിഞ്ഞയടി. പോക്കറ്റ് റോഡിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് എതിർവശത്തു നിന്ന് വന്ന ബൈക്കില്‍ കാർ തട്ടുന്നത്. ഹരിയാനയിലാണ് സംഭവം.അപകടം ഉണ്ടായതിനെ തുടർന്ന്...
ഡയമണ്ട് പ്ലേ ബട്ടൻ സ്വന്തമാക്കിയ കെഎൽ ബ്രോ യൂട്യൂബ് ചാനൽ ഉടമ ബിജുവിന് പ്രതിമാസം 29 ലക്ഷം രൂപ...
കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനല്‍! പേരിലെ കുഞ്ഞു ചാനല്‍ എന്ന പ്രയോഗം തീർത്തും തെറ്റാണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേർസ് ഉള്ള ചാനല്‍ ആണ് ഇന്ന് കെ...
ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...
മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം
ബെറ്റിങ് ആപ്പുകള്‍ക്കായി പരസ്യംചെയ്ത താരങ്ങള്‍ക്കെതിരേയും സോഷ്യല്‍മീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ...
ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...
ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...
ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ ഇനി പെൺകുട്ടികൾക്ക് തുല്യാവകാശം; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ഹിന്ദു കുടുംബങ്ങളിലെ പൂര്‍വീക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യ അവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളുടെ കാര്യത്തിൽ ആകും വിധി ബാധകമാവുക. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക...
‘നാല് ലിറ്റർ പെയിന്റടിക്കാൻ 233 ജോലിക്കാര്‍, ചെലവ് 1.07 ലക്ഷം രൂപ’: മധ്യപ്രദേശില്‍ സ്‌കൂള്‍ നവീകരണത്തിന് ഞെട്ടിക്കുന്ന ബിൽ;...
മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ സ്‌കൂള്‍ നവീകരണത്തിന് ചെലവായ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. സാധനങ്ങള്‍ വാങ്ങാൻ ചെലവായ തുകയും ജോലിക്കാരുടെ എണ്ണവും പറയുന്ന ബില്ല് കണ്ടാല്‍ ആരുടെയും കണ്ണ് തള്ളും. സാഗന്ദി ഗ്രാമത്തിലെ...
നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...
ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...
23000 ബ്രാഞ്ചുകളും 65000ലധികം എടിഎമ്മുകളും; 2.5ലക്ഷം ജീവനക്കാരും, 45 കോടി ഉപഭോക്താക്കളും: ഇന്ന് എഴുപതാം പിറന്നാൾ...
ജൂലായ് ഒന്നിന് 70 വര്‍ഷത്തെ സേവന പാരമ്ബര്യം തികയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇന്ത്യക്കാര്‍ക്ക് ബാങ്കെന്നാല്‍ അത് എസ്ബിഐയാണ്. രാജ്യത്തിന്റെ സാമ്ബത്തിക മേഖലയിലേക്ക് വലിയ സംഭാവനകളാണ് എസ്ബിഐ നല്‍കുന്നത്....
ലോകമാകെ ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് ബ്രാഡ് പിറ്റ് ചിത്രം എഫ്1; ആഗോള ഓപ്പണിങ് കളക്ഷൻ 1200...
ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിലെത്തിയ 'എഫ് 1' എന്ന ഫോർമുല വണ്‍ റേസിംഗ് സിനിമ ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ വൻ വിജയമെന്ന് റിപ്പോർട്ടുകള്‍. ആപ്പിള്‍ ഒറിജിനല്‍ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം...


























