ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശിയായ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലു...
ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത്...
ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ...
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍...
കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...
കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...
മലയാളികളെ തുടർച്ചയായി അനുഗ്രഹിച്ച് അറേബ്യൻ ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് ലഭിച്ചത് 57...
അറേബ്യൻ ഭാഗ്യദേവത മലയാളികളെ വിടാതെ പിന്തുടരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്ബര 269 നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 57 കോടിയിലേറെ രൂപയാണ്.
ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് അപ്പുക്കുട്ടൻ എന്നയാള്‍ക്കാണ് 25 ദശലക്ഷം ദിർഹം സമ്മാനമായി...
അനധികൃത സ്വത്ത് സംമ്പാദന പരാതിയിൽ പരിശോധന നടത്തിയ വിജിലൻ സംഘം വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 190000 രൂപ; ...
മോട്ടോര്‍ വാഹനവകുപ്പിലെ എഎംവിഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അധികൃത സ്വത്ത് സമ്ബാദന കേസില്‍ വിജിലന്‍സ്...
ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആഡംബര വീടിന് വില തുച്ഛം; ഇന്ത്യൻ രൂപയിൽ മൂല്യം ഇത്രമാത്രം: ...
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത.
സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കൊണ്ട് വന്ന നയങ്ങളാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്ക്ക്...
ഒന്നാം തീയതി ഇരുട്ടടി; പാചക വാതക സിലിണ്ടർ വില വർദ്ധിപ്പിച്ചു: വില വിവര കണക്കുകൾ വായിക്കാം
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.തുടര്‍ച്ചായ അഞ്ചാം മാസമാണ് വില...
ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...
പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
ഡിസി ബുക്സിന് ലക്ഷങ്ങൾ അനുവദിച്ച് സംസ്ഥാന സർക്കാർ; സാഹിത്യോത്സവം സംഘടിപ്പിക്കാൻ ഇതുവരെ നൽകിയത് 65 ലക്ഷം രൂപ:...
കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുമ്ബോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം. ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സർക്കാർ ഉത്തരവിന്റെ...
പലിശ അടച്ചു പുതുക്കലും തുക കൂട്ടി വെക്കലും നടക്കില്ല? സ്വർണ്ണ പണയ വായ്പകളിൽ പ്രതിമാസ തിരിച്ചടവ് ഏർപ്പെടുത്താൻ ഒരുങ്ങി...
സ്വർണം ഈട് വച്ച് വായ്പ എടുക്കാത്തവർ ആരാണുള്ളത് അല്ലേ. പലരും ഇങ്ങനെ സ്വർണമെടുത്താല്‍ കാലാവധി തീരുന്നതിന് മുമ്ബ് പലിശയടച്ച് പുതുക്കുകയോ, തുക കൂട്ടി വയ്ക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നവരാണ്. എന്നാല്‍ ആ പ്രവണത അവസാനിക്കാൻ...
എംഎൽഎ ഫണ്ടിൽ നിന്ന് പാലാ മുനിസിപ്പാലിറ്റിക്ക് റോഡ് ഫണ്ട് അനുവദിച്ചു; മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ എൻജിനീയറിങ്...
പ്രവിത്താനം പുലിമലക്കുന്ന് റോഡിന്റെ പാലാ മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന റീച്ച് മെയിന്റനൻസ് വർക്കിനായി എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച് മാണി സി കാപ്പൻ...
മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ: കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം; സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍...
മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സക്കായി രൂപീകരിച്ച 'ജൻ ആരോഗ്യ യോജന' പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതില്‍ അനിശ്ചിതത്വം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്‌മാൻ വയ വന്ദനയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുണ്ടായിരുന്നത്. ഇതിനോടകം...
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകർ; നടപടി വി ഡി സതിശന്റെ...
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സിപിഎമ്മിന്‍റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് നിക്ഷേപങ്ങള്‍ പിൻവലിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍.
ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോടു സഹകരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് ചേവായൂര്‍...
അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: ഇന്നത്തെ കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് 880 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ 56,360 രൂപയായിരുന്നു ഒരു പവന്റെ വില....
65 ശതമാനം മലയാളി കുടുംബങ്ങള്‍ക്ക് സമ്ബാദ്യമില്ലെന്ന് റിപ്പോര്‍ട്ട്; നിക്ഷേപത്തിലും ഏറെ പിന്നില്‍: കേരളം കടക്കെണിയിലും നമ്പർ വൺ എന്ന്...
നമ്ബർ വണ്‍ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയില്‍ മലയാളികള്‍ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്ബാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം പിടിച്ചു.ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ...
രേഖകളില്ലാതെ കാറിൽ കടത്തിയത് 25 ലക്ഷം; ചേലക്കരയിൽ തിരഞ്ഞെടുപ്പിന്റെ തലേന്ന് രാഷ്ട്രീയ വിവാദം ഉയർത്തി...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും 25 ലക്ഷം രൂപ പിടികൂടി.
ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.
കൊള്ളപ്പുള്ളി...
കുട്ടനാടൻ പാടശേഖരങ്ങളിൽ ഒളിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കുന്ന നീല കാർബൺ; ഒരേക്കറിൽ ഏകദേശം...
കുട്ടനാടൻ പാടശേഖരങ്ങളിലും വേമ്ബനാട് കായലിലും വ്യാപകമായി കാണുന്ന നീല കാർബണിന് ശതകോടികളുടെ മൂല്യം. കായലിലും പാടത്തും 80 മീറ്റർ ആഴത്തില്‍ കാർബണ്‍ ശേഖരമുണ്ട്. ഒരേക്കർ വിസ്തൃതിയുള്ള കുട്ടനാടൻ പാടങ്ങളില്‍ ഏകദേശം 6,000 കോടി...
ഇനി ഈടും, ആൾ ജാമ്യവും ഇല്ലാതെ വിദ്യാഭ്യാസ വായ്പകൾ; പി എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം:...
ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്ബത്തിക ഞെരുക്കം വെല്ലുവിളിയായ വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന 22 ലക്ഷത്തോളം...
ഗംഗാനദിയിലേക്ക് കയറിൽ കെട്ടിയ കാന്തം എറിഞ്ഞ് യുവാവ് സമ്പാദിക്കുന്നത് കുടുംബം പോറ്റാനുള്ള പണം; തീർത്ഥാടകർ നദിയിലേക്ക്...
ഹിന്ദുമത വിശ്വാസ പ്രകാരം ഗംഗാ നദി പുണ്യ നദിയാണ്. പരമശിവന്‍റെ നെറുകയിലെ ജഡയില്‍ നിന്നും ഉത്ഭവിക്കുന്നതായി ഹിന്ദു പുരാണങ്ങളില്‍ വിവരിക്കുന്ന ഗംഗയുടെ തീരത്ത്, ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന നൂറുകണക്കിന് ആരാധനാലയങ്ങളാണ് ഉള്ളത്.
ആരാധനാലയങ്ങളിലെത്തുന്നവര്‍...


























