പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചു; തൃശ്ശൂരിൽ ഒന്നരക്കോടി തട്ടിയെടുത്ത് മുങ്ങിയ ദമ്പതികൾ പിടിയിൽ:...
ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരില്‍ നിന്നും പണം വാങ്ങി പണവും പലിശയും തിരികെ കൊടുക്കാതെ ഒന്നരകോടി രൂപ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്ബതികള്‍ പൊലീസ് പിടിയില്‍. ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത്...
ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...
ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...
പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖല അച്ചായൻസ് ഗോൾഡിന്റെ ഇരുപത്തിയഞ്ചാമത് ഷോറൂം ഉദ്ഘാടനം ഇന്ന് (മെയ് 8) തിരുവല്ലയിൽ; ...
അച്ചായൻസ് ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ ഇരുപത്തിയഞ്ചാമത് ഷോറൂം ഇന്നു മുതൽ തിരുവല്ലയിൽ പ്രവർത്തനമാരംഭിക്കും. പ്രമുഖ താരം ലക്ഷ്മി നക്ഷത്ര ആണ് ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥി. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക്...
സിബില്‍ സ്‌കോര്‍ അറിയാം ഭീം ആപ്പിലൂടെ ; വിശദാംശങ്ങൾ വായിക്കാം
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്പിലൂടെ (BHIM) ഇനി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ അറിയാനാകും.ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ത്താണ് എന്‍പിസിഐ ഈ സൗകര്യം ഒരുക്കുന്നത്. പണമിടപാടുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ...
32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...
സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...
ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശിയായ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലു...
ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത്...
വെബ്സൈറ്റിലെ കണക്കും ആർടിഐ രേഖകൾ പ്രകാരമുള്ള കണക്കും തമ്മിൽ 108 കോടി രൂപയുടെ അന്തരം; മുഖ്യമന്ത്രിയുടെ...
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108...
കേന്ദ്ര ബജറ്റിൽഎംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള സാമ്പത്തിക പിന്തുണയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്
മുംബൈ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി ഉയർത്തിയ സർക്കാർ തീരുമാനത്തെ ചെറുകിട വ്യവസായങ്ങൾക്ക് വായ്പ നൽകുന്ന ഫിൻടെക് (ഫിനാൻഷ്യൽ...
ഒറ്റയടിക്ക് വർദ്ധിച്ചത് 640രൂപ; സ്വർണ്ണവിലയിൽ വൻ കുതിപ്പ്: വില വിവരപ്പട്ടിക വിശദമായി വാർത്തയോടൊപ്പം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 58,000ലേക്ക്. ഇന്ന് ഒറ്റയടിക്ക് പവന് 640 രൂപയാണ് വര്‍ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,920 രൂപയിലേക്ക് ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് 80 രൂപയാണ്...
പ്രതിവർഷം ആയിരം കോടിയിലധികം വരുമാനം നൽകുന്ന 7 റെയിൽവേ സ്റ്റേഷനുകൾ; കേരളത്തിൽ നിന്ന് 281 കോടി വരുമാനം നേടി...
രാജ്യത്ത് ഏറ്റവും അധികം വരുമാനം നല്‍കുന്ന സ്റ്റേഷനുകളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യന്‍ റെയില്‍വേ. ഏഴ് സ്റ്റേഷനുകളാണ് പ്രതിവര്‍ഷം ആയിരം കോടിക്ക് മുകളില്‍ വരുമാനം നല്‍കുന്നത്. ഈ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒരു...
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ വീതം നിക്ഷേപം; ബീഹാർ മോഡലിൽ തമിഴ്നാട്ടിലും പരീക്ഷണവുമായി സ്റ്റാലിൻ: വിശദാംശങ്ങൾ...
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സ്റ്റാലിൻ സർക്കാർ വമ്പൻ നീക്കം നടത്തിയിരിക്കുകയാണ്.കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതിയുടെ ഭാഗമായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കിയിരിക്കുകയാണ്.
ഇക്കാര്യം സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് പ്രഖ്യാപിച്ചത്. ഇതിന്റെ...
വെറും രണ്ട് ദിവസം; ആഗോള കളക്ഷനില്‍ അത്ഭുതം സൃഷ്‍ടിച്ച് കാന്താര; ഞെട്ടിത്തരിച്ച് വമ്ബൻമാര്‍: ഓപ്പണിങ് കളക്ഷൻ കണക്കുകൾ...
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താരയുടെ പ്രീക്വലായി രണ്ടാം ഭാഗവുമെത്തി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ്...
നടൻ സോബിൻ സാഹിറിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; നിർമ്മാണ വിതരണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട്...
നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. പറവ ഫിലിംസ് കമ്ബനിയുടെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള...
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് വത്തിക്കാൻ; പെൻഷനുകൾ അടക്കം മുടങ്ങി; സംഭാവനകൾ കുറയുന്നത് പോപ്പ് ഫ്രാൻസിസിനോടുള്ള എതിർപ്പു...
ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്.വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്ബത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്.
വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന...
കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...
തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...
രണ്ടാം വരവും അതിഗംഭീരം; ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് നേടി ബാഹുബലി: വിശദമായ കണക്കുകൾ വായിക്കാം
ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍...
ബിഗ് ബോസ് മലയാളം സീസൺ 7: ഏറ്റവും അധികം പ്രതിഫലം രേണു സുധിക്ക് എന്ന് റിപ്പോർട്ട്;...
ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ 7ന്റെ പ്രഡിക്ഷൻ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ പ്രവചനങ്ങളെല്ലാം അർത്ഥവത്താക്കി അവർ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ രേണുവും...
വീണ്ടും ഉയർന്ന് സ്വർണ്ണവില: ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു; വിശദമായ...
കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന്...
10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...
കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...

























