30 ദിവസത്തിനുള്ളില്‍ കടം മാറി ധനം നിറയും: ഉപ്പ് ഉപയോഗിച്ചുള്ള വിദ്യ പരീക്ഷിച്ച് നോക്കൂ; വിശ്വാസം ഇങ്ങനെ
ജീവിതത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവർ വളരെ കുറവാണ്. ചിലർക്ക് കയ്യിലുള്ള പണം പെട്ടെന്ന് തീർന്നുപോകുന്നതാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലർക്ക് അത്യാവശ്യത്തിന് പോലും പണമില്ല എന്നതാണ് പ്രശ്‌നം. എന്നാല്‍, ഈ പ്രശ്‌നങ്ങളെല്ലാം മാറ്റാൻ ഒരു...
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തിയ നാലുകോടിയോളംരൂപ പിടിച്ചെടുത്തു; കര്‍ണാടക സ്വദേശികള്‍ പിടിയില്‍: കള്ളപ്പണം പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കൊടുവള്ളിയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം എളേറ്റില്‍ വട്ടോളിയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ കണ്ട കർണാടക സ്വദേശികള്‍ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയില്‍ സൂക്ഷിച്ച രേഖകളില്ലാത്ത...
അമേരിക്ക കണ്ട 15 -ാം ഷട്ട്ഡൗൺ; പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളടക്കം നിലയ്ക്കും; അടച്ചുപൂട്ടലില്‍ ലോകത്ത് സംഭവിക്കുന്ന പ്രതിസന്ധി അറിയാമോ?...
സർക്കാർ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ പാസാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് അവശ്യ സർവീസുകള്‍ ഒഴികെയുള്ള എല്ലാ...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് ഇതുവരെ നഷ്ടം: 18 ലക്ഷം കോടി രൂപ.
സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം സെഷനിലും കുത്തനെ ഇടിഞ്ഞു. യുഎസ് സമ്പത്ത് വ്യവസ്ഥയുടെ മാന്ദ്യത്തെക്കുറിച്ചുള്ള ആഗോള വിപണി ആശങ്കയാണ് ഇടിവിന് കാരണം. നിക്ഷേപകരുടെ സമ്ബത്ത് 18 ലക്ഷം കോടി രൂപ കുറഞ്ഞു. വിപണി...
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്: സിപിഎം നേതാക്കൾ പറയുന്നതല്ല ശരി, പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണൻ പറയുന്നതാണ് സത്യം; ധനാപഹരണം നടന്നു...
വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സിപിഎം പുറത്താക്കിയ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കുകൾ ശരിയായിരുന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ കണക്കുകൾ സംബന്ധിച്ചുള്ള പത്രസമ്മേളനത്തിലെ വിശദീകരണം തെറ്റായിരുന്നെന്നുമുള്ള വിവരങ്ങൾ...
ഒന്നാം സമ്മാനം 50 കോടി രൂപ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ലോട്ടറി അവതരിപ്പിച്ച് മേഘാലയ സർക്കാർ; വിശദാംശങ്ങൾ...
ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില.
ടിക്കറ്റ്...
പേ ടിഎം പെയ്മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് പണം തിരികെ കിട്ടുമോ? വിശദാംശങ്ങൾ വായിക്കാം
പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള...
1.3 ലക്ഷത്തിന്‍റെ മാസ ശമ്ബളം വേണ്ടെന്ന് വച്ച് ഹോംസ്റ്റേ തുടങ്ങി; ഒരു വര്‍ഷത്തിന് ശേഷം യുവാവിന് സംഭവിച്ചത്...
സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ പോയ ഒരു യുവാവ് പ്രതിമാസം 1.3 ലക്ഷം രൂപ ശമ്ബളമുള്ള ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു. ഒരു വർഷത്തിനുശേഷം, തനിക്ക് പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്‍റെ...
ചിട്ടി കേസിൽ വ്യാജരേഖ നിർമ്മാണം: ഗോകുലം ഗോപാലനും ഭാര്യക്കും എതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു; ...
ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ...
കാർഷിക വികസനത്തിനുള്ള ഫണ്ട് വക മാറ്റിയ സംഭവം; സർക്കാർ നടത്തിയത് ഗുരുതര ക്രമക്കേട്; അന്വേഷണത്തിനായി ലോകബാങ്ക് സംഘം...
കേരള സർക്കാർ, കാർഷിക പരിഷ്കാരങ്ങള്‍ക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തില്‍ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്.കേരള കാർഷിക പരിഷ്കരണ (കേര) പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ട് ആണ് മാറ്റിയത്.
കേന്ദ്ര ധനകാര്യ മന്ത്രാലയം...
10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ;ഓണ്‍ലൈൻ പണമിടപാടുകളില്‍ മാറ്റം വരുന്നു, വിശദാംശങ്ങൾ വായിക്കാം
യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ?എങ്കില്‍, നിങ്ങളുടെ അക്കൗണ്ട് ഇടപാടുകളില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ്...
സ്വര്‍ണത്തിനു പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ...
കൊള്ള പലിശ സഹിതം കടം വാങ്ങിയ പണം തിരികെ കൊടുത്തിട്ടും രേഖകൾ മടക്കി നൽകിയില്ല; ചോദിക്കാൻ...
തിരുവനന്തപുരം: തലസ്ഥാനാത്തെ കുപ്രസിദ്ധ ബ്ലേഡ് മാഫിയയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം അമ്പലത്തറ സ്വദേശി അമ്പലത്തറ പ്രസാദ് എന്നറിയപ്പെടുന്ന ശിവപ്രസാദ്, കരമന...
രണ്ടാം വരവും അതിഗംഭീരം; ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് നേടി ബാഹുബലി: വിശദമായ കണക്കുകൾ വായിക്കാം
ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍...
ക്ഷേമപെൻഷൻ തട്ടിപ്പ്: മൃഗസംരക്ഷണ വകുപ്പിലെ മൃഗഡോക്ടറടക്കം 74 പേര്‍ പട്ടികയിൽ; വിശദാംശങ്ങൾ വായിക്കാം.
അനധികൃതമായി സാമൂഹികക്ഷേമ പെൻഷൻ കൈപറ്റിയ കൂടുതല്‍ സർക്കാർ ജീവനക്കാർക്കെതിരേ നടപടി. ക്ഷേമപെൻഷൻ തട്ടിയവർക്കെതിരേ മൃഗസംരക്ഷണ വകുപ്പ്നടപടി തുടങ്ങി.തട്ടിപ്പ് പരിശോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം...
1,157 കോടി രൂപയുടെ ഹൈറിച്ച് തട്ടിപ്പ്: കെ ഡി പ്രതാപന് ജാമ്യം; എതിർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഫോഴ്സ്മെൻ്റ്
ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16...
മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...
ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...
ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...
കേരളത്തിലെ നിക്ഷേപകരിൽ നിന്നും 300 കോടി രൂപ തട്ടിച്ച നാനോ എക്സൽ മണി ചെയിൻ കേസ്; കോടതിയിൽ...
നാനോ എക്സല്‍ മണി ചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. പ്രശാന്ത് സുന്ദർ രാജ്, രാധ സുന്ദർ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് ഇവരെ തൃശൂർ...
4500 കോടി വിലമതിക്കുന്ന അംബാനി നോളജ് സിറ്റിയടക്കം അനിൽ അംബാനിയുടെ 7500 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ...
ലോണ്‍ തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട് ആകെ 7500 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇ ഡി) അറിയിച്ചു. 4500 കോടി രൂപ വരുന്ന ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം...


























