യുഎഇയിലേക്ക് ഇനി അച്ചാർ കൊണ്ടു പോകേണ്ട; നെയ്യും, കൊപ്രയും കൊണ്ടുപോകുന്നതിനും വിലക്ക്: യുഎഇ യാത്രയിൽ ബാഗേജിൽ...

ഇന്ത്യ-യുഎഇ വിമാനയാത്രയില്‍ ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ട് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെക്ക്-ഇന്‍ ബാഗേജില്‍ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കാനും ലഗേജ് നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും കസ്റ്റംസ്, സിവില്‍...

പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം

ഡൊണാള്‍ഡ് ട്രംപിന്റെ 'വിജയനൃത്തം' ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു 'Victory Dance Moves' ആയി ഏറ്റെടുക്കുകയും സംഗതി...

അനുമതിയില്ലാതെ മതാഘോഷം; സൗദി അറേബ്യയിൽ നിന്ന് അഞ്ചു മലയാളികളെ നാടുകടത്തി വിശദാംശങ്ങൾ വായിക്കാംം

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച അഞ്ച് മലയാളികളെ സൗദി അറേബ്യയില്‍നിന്നും നാടുകടത്തി. രണ്ട് മാസം മുമ്ബാണ് ഇവർ പിടിയിലായത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസിെൻറ അറസ്റ്റിലായ ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക്...

ഇലോൺ മസ്കിന്റെ ഇരുണ്ടലോകം; ലോക കോടീശ്വരന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ പൈശാചിക ശക്തികളുടെ പ്രചോദനമോ? വിശദമായി...

അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്‍റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച്‌ നോക്കിയിട്ടുമുണ്ട്. പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. രാജാക്കന്മാരായിരുന്നു അവരിലധികവും. ആധുനിക ലോകത്ത് ദേശരാഷ്ട്രങ്ങളാണ്...

ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...

ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....

ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...

ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി. സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...

ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം...

ചരിത്ര വിജയം നേടിയാണ് ‌ ‌ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവണ്‍മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും...

ആശുപത്രികളില്‍ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റില്‍ അധ്യാപിക പിടിയില്‍: വിശദാംശങ്ങൾ വായിക്കാം.

കുവൈറ്റില്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം...

വിദ്യാർത്ഥിയോട് “നീ ഭൂമിക്ക് ഭാരം പോയി ചത്തൂടെ” എന്ന് എ ഐ ചാറ്റ് ബോട്ട്; വികലമായ...

ഹോംവർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിക്ക് മരിക്കാൻ ഉപദേശം നല്‍കി എഐ ചാറ്റ്ബോട്ട്. ഗൂഗിളിന്‍റെ ജെമിനൈ (Google Gemini) എന്ന ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സേവനത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രായമേറുമ്ബോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച്‌ ചാറ്റ് ചെയ്യുന്ന...

8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത്...

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള...

സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില്‍ ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും, രണ്ടു വർഷം നഴ്സിംഗ് തൊഴില്‍...

പ്രതിഷേധ സൂചകമായി ബിൽ കീറി എറിഞ്ഞശേഷം പാർലമെന്റിനുള്ളിൽ പാട്ടുപാടി നൃത്തച്ചുവടുകൾ; വീണ്ടും വൈറലായി ന്യൂസിലൻഡിലെ ചെറുപ്പക്കാരിയായ വനിതാ എം...

170 വർഷത്തിനിടെ ന്യൂസിലൻഡിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയായിരുന്നു 21 കാരിയായ ഹന-റൗഹിതി മൈയ്പി ക്ലാർക്ക്. 2023 ഡിസംബർ മാസം പാർലമെന്റില്‍ ഹന നടത്തിയ ആദ്യ കന്നിപ്രസംഗവും പരമ്ബരാഗത ഹക്ക ഡാൻസും...

ഒബാമയുടെ ഭാര്യയുടെ ടോയ്‌ലറ്റിൽ കാമുകിയുമായി ലൈംഗിക ബന്ധം; മുൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ്...

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വീട്ടില്‍ കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സീക്രട്ട് സർവീസ് ഏജന്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഹവായിലെ കടല്‍ത്തീരത്തെ വസതിയില്‍ വച്ചാണ് വാരാന്ത്യ ആഘോഷത്തിന്റെ ഭാഗമായി സെക്സിലേർപ്പെട്ടത്. ഒബാമയുടെ ഭാര്യ...

ചുംബനം നൽകാൻ വിസമ്മതിച്ച സഹപ്രവർത്തകയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് നാലു കുട്ടികളുടെ അമ്മയായ യുവതി: വിശദാംശങ്ങൾ...

സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. സിന്‍റിയ റിബെയ്റോ ബാർബോസ (38) എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെയർ ഗീവർ ആയി ജോലി ചെയ്തുവരുന്ന ഇവരെ ജോലി ചെയ്തിരുന്ന...

ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള...

ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ 'മസ്ക്'. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് 'സർക്കാർ കാര്യക്ഷമതാ വകുപ്പ്' കൈകാര്യം ചെയ്യും. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'വിവേക്...

ആദ്യ ഡേറ്റിനു പോകുന്ന പങ്കാളികൾക്ക് ധനസഹായം; ആദ്യരാത്രി ഹോട്ടലിൽ ചെലവഴിക്കാൻ ധനസഹായം; ജോലിസമയത്ത് ഇടവേളകളിൽ പങ്കാളികളുമായി...

ജനനനിരക്ക് ഉയർത്താൻ 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ...

നടുക്കടലിൽ 45 ഡിഗ്രി ചെരിഞ്ഞ് ആഡംബര യാത്ര കപ്പൽ; പരക്കംപാഞ്ഞ് യാത്രികർ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പ്രതികൂല കാലാവസ്ഥയെ തുടർന്ന് 45 ഡിഗ്രി ചരിഞ്ഞ് റോയല്‍ കരീബിയൻ ക്രൂയിസ്. റോയല്‍ കരീബിയൻ എക്സ്പ്ലോറർ ഓഫ് ദ സീസ് കപ്പലില്‍ നിന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പ്രതികൂല...

അടിവസ്ത്രങ്ങൾ സൂക്ഷിച്ച അലമാരി വരെ എഫ് ബി ഐയെ കൊണ്ട് പരിശോധിപ്പിച്ചു; ജില്‍ ബൈഡന്റെ ചായ സൽക്കാരം മെലാനിയ...

നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പലതരം വിവാദങ്ങളാണ് അനുദിനം ഉയര്‍ന്നുവന്നത്. അതില്‍ തന്നെ വലിയ ചര്‍ച്ചയാവുകയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ ചായ സല്‍ക്കാര ക്ഷണം...

പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...

പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഭാര്യ മെലാനിയയുടെ നഗ്നചിത്രങ്ങൾ സംപ്രേഷണം ചെയ്ത് റഷ്യൻ ചാനൽ:...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയം നേടിയതോടെ റഷ്യയിലെ ഒരു വാർത്താ ചാനലില്‍ ട്രംപിന്റെ ഭാര്യയുടെ അശ്ലീല ചിത്രം സംപ്രേഷണം ചെയ്തെന്ന് റിപ്പോർട്ട്. മുൻ പ്രഥമ വനിത മെലാനിയ ട്രംപിനെ അപകീർത്തിപ്പെടുത്തുന്ന...