ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...

റഷ്യയ്ക്ക് വീണ്ടും ഇരുട്ടടി; ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച്‌ പാലം സ്ഫോടനത്തിൽ തകർത്തു; യുക്രെയിൻ ആക്രമണം...

തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച്‌ പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന്...

22 കാരനെ തായ്‌ലൻഡിലേക്ക് ടൂർ കൊണ്ടുപോയത് 21കാരി; തിരികെ എത്തിയപ്പോൾ ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചത് 10 കോടിയുടെ...

അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീ യുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികള്‍ പിടിയിലായി. ഇവരുടെ യാത്രാബാഗില്‍ പ്ലാസ്റ്റിക് പൊതികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

നോർവേ ഓപ്പൺ ചെസ്സ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യൻ താരം ഡി...

നോ‍ർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്ബര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്ബ്യൻ ഡി ഗുകേഷ്. ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ മത്സരത്തില്‍ മുൻ ലോകചാമ്ബ്യനായ...

ലോകസുന്ദരി തായ്ലന്റിൽ നിന്ന്; കിരീടം ചൂടി ഒപാല്‍ സുചാത ചുങ്സ്രി: വീഡിയോ

2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്ലന്റില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട്...

തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യാക്കിയ കൗൺസിലറുടെ പദവി പുനസ്ഥാപിച്ച് പാലാ നഗരസഭാ കൗൺസിൽ; തീരുമാനം മനുഷ്യത്വത്തിന്റെ പേരിൽ എന്ന്...

വിദേശ ജോലിക്ക് വേണ്ടി ആറുമാസത്തിലധികം അവധിയെടുത്ത് ബ്രിട്ടനിലേക്ക് പോയ പാലാ നഗരസഭയിലെ വനിതാ കൗൺസിലറെ അയോഗ്യാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ നിയമത്തിലെ പഴുത് ഉപയോഗിച്ച് ഇവരുടെ കൗൺസിലർ പദവി...

മേക്കപ്പ് ഓവർ ആയതോടെ പാസ്പോർട്ടിലെ ഫോട്ടോയുമായി മുഖസാദൃശ്യം നഷ്ടപ്പെട്ടു; പരിശോധനകൾക്കായി യുവതിയെ കൊണ്ട് മേക്കപ്പ് തുടപ്പിച്ച്...

മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, ചിലപ്പോള്‍ അതുകൂടിയാല്‍ ആളെ തന്നെ തിരിച്ചറിയാതായിപ്പോകും. അങ്ങനെ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറല്‍. സംഭവം അങ്ങ് ഷാങ്ഹായ് വിമാനത്താവളത്തിലാണ് നടന്നത്. പാസ്പോർട്ടുമായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവതി. ഇതിനിടെ...

അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...

സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച്‌ പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച്‌ നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...

ഒബാമയുടെ വീടിനു മുന്നിൽ തമ്മിൽ തമ്മിൽ തല്ലി വനിത സീക്രട്ട് സർവീസ് ഏജന്റുമാർ; അമേരിക്കയ്ക്ക് നാണക്കേടായി വീഡിയോ...

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വച്ച്‌ ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ആയുധധാരികളായ സുരക്ഷാ...

ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ചു; കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവതിയെ രാജ്യത്തിന്...

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) യാണ് പാക് ഉദ്യോഗസ്ഥർ ബിഎസ്‌എഫിന് കൈമാറിയത്. ബിഎസ്‌എഫ് അമൃത്‌സർ...

ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...

ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...

72വയസ്സുകാരിയായ ഭാര്യ 47കാരനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്;...

ലോകത്തെ വിറപ്പിക്കുന്ന ഭരണാധികാരിയായിട്ടും ഭാര്യയുടെ തല്ലുകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിധി. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യ ആയതിനാല്‍ മിണ്ടാതെ സഹിക്കുകാണ് മാക്രോണ്‍. എന്തായാലും ഭാര്യയുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ...

കുവൈറ്റ് സ്വകാര്യ മേഖലയിലെ ആദ്യ ഇന്ത്യൻ സൈക്യാട്രിസ്റ്റ്; നേട്ടം സ്വന്തമാക്കി മലയാളി ഡോക്ടർ നീതു മറിയം ചാക്കോ; വിശദാംശങ്ങൾ...

കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാല്‍മിയയിലെ ഫൗസിയ സുല്‍ത്താൻ ഹെല്‍ത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്....

പാർലമെന്റിൽ നിന്ന് പടിയിറങ്ങിയത് ബിയർ ഷൂവിനുള്ളിൽ ഒഴിച്ച് കുടിച്ചിട്ട്; ചർച്ചയായി ഓസ്ട്രേലിയൻ എംപിയുടെ വിടവാങ്ങൽ വീഡിയോ: ദൃശ്യങ്ങൾ വാർത്തയോടൊപ്പം

എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാർലമെന്റിലിരുന്നു ബിയർ കുടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ. ഓസ്ട്രേലിയൻ എംപിയായ കൈല്‍ മെക്ഗിൻ സേവന കാലാവധി അവസാനിപ്പിച്ച്‌ പടിയിറങ്ങിയത് 'ഷൂയി' എന്ന ബിയർ കുടിക്കല്‍ ആചാരത്തോടെയാണ്. ധരിച്ചിരുന്ന ബൂട്ടില്‍ ബിയർ...

യുഎസ് ഭരണ സിരാകേന്ദ്രമായ ക്യാപ്പിറ്റോൾ ബിൽഡിങ്ങിൽ ലൈംഗിക ബന്ധം; വീഡിയോ പുറത്തുവന്നതോടെ സെനറ്ററുടെ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടു; പ്രവർത്തി...

യു.എസ് പാര്‍ലമെന്റായ കാപിറ്റോള്‍ മന്ദിരത്തിലെ ഹിയറിങ് റൂമില്‍ വെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എയ്ഡന്‍ മേസ്-ചെറോപ്സ്‌കി എന്ന യു.എസ് സെനറ്റ് ഓഫീസര്‍ക്കാണ് ജോലി നഷ്ടമായത്. അതേസമയം...

ജലക്ഷാമം രൂക്ഷം; പാക്കിസ്ഥാൻ മന്ത്രിയുടെ വീടിന് തീയിട്ട് ജനങ്ങൾ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

സിന്ധു നദിയുടെ ജലം വഴിത്തിരിച്ച്‌ വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു.സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസൻ ലൻജറിൻ്റ വീടാണ്...

യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുന്നു; ട്രയൽ റൺ അടുത്തമാസം മുതൽ; റോഡ് ടാക്സിയിൽ ഒന്നരമണിക്കൂർ എടുക്കുന്ന...

യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍. ഭൂനിരപ്പിൽ നിന്നും 500...

ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...

മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച്‌ ഇവര്‍...

എവറസ്റ്റ് കീഴടക്കി മലയാളി പെൺ പെരുമ; ചരിത്രം രചിച്ച് കണ്ണൂർ സ്വദേശിനി സഫ്രീന: വിശദാംശങ്ങൾ വായിക്കാം

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യമലയാളി വനിതയെന്ന നേട്ടം സ്വന്തമാക്കി കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍...

കാനഡയിൽ തൊഴിൽ പെർമിറ്റ് വൈകുന്നു; ദുരിതത്തിലായി ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ: വിശദാംശങ്ങൾ വായിക്കാം

കാനഡയില്‍ തൊഴില്‍ പെർമിറ്റ് പുതുക്കുന്നതിനുള്ള ലേബർ മാർക്കറ്റ് ഇംപാക്‌ട് അസസ്മെൻ്റ്സിലെ (എല്‍എംഐഎ) വലിയ കാലതാമസം ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെ ദുരിതത്തിലാക്കുന്നു. ഇപ്പോള്‍ 165 പ്രവൃത്തി ദിനങ്ങള്‍ വരെ എടുക്കുന്നതിനാല്‍ പലർക്കും നിയമപരമായ സ്ഥിതിയും...