യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് എങ്ങനെ? വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം; ഇവിടെ കാണാം

ജൂണ്‍ 23-ന് അല്‍ ഉദൈദിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തിനെതിരെ ഖത്തറിന്റെ വേഗതയേറിയതും ഏകോപിതവുമായ പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന 14.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഖത്തർ പ്രതിരോധ...

എട്ടുവർഷമായി ഭോപ്പാലിൽ ജീവിച്ച നേഹ യഥാർത്ഥത്തിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാരൻ അബ്ദുൽ കലാം; ട്രാൻസ്ജെൻഡറായി ആൾമാറാട്ടം നടത്തിയ...

കഴിഞ്ഞ എട്ട് വർഷമായി 'നേഹ' എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഭോപ്പാലില്‍ താമസിച്ചുവരികയായിരുന്ന അബ്ദുള്‍ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്ത് അനധികൃത കുടിയേറ്റം, വ്യാജ...

ബുദ്ധ സന്യാസിമാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; ദൃശ്യങ്ങൾ ചിത്രീകരിച്ച് ഹണി ട്രാപ്പ് ഭീഷണി; യുവതി...

ബുദ്ധസന്യാസിമാരെ വശീകരിച്ച്‌ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതി പിടിയില്‍. 80,000 നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച്‌ 100 കോടി രൂപയോളമാണ് ബിലാവൻ എംസാവത് എന്ന...

ഇറാഖിലെ എണ്ണക്കിണറുകള്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം: വീഡിയോ

ഇറാഖിലെ കുര്‍ദിസ്താന്‍ പ്രവിശ്യയിലെ എണ്ണക്കിണറുകള്‍ക്ക് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഡ്രോണ്‍ ആക്രമണം. എണ്ണയുല്‍പ്പാദനം ഒന്നരലക്ഷം ബാരല്‍ കുറച്ചു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. താവ്‌കെ, പെഷകബൂര്‍,...

ഡൊണാൾഡ് ട്രംപിന് “ഞരമ്പു” രോഗം; പ്രസിഡണ്ടിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ എന്ന് സ്ഥിരീകരിച്ച്...

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഞരമ്പ് സംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച്‌ വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം....

ഒമാനിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ഫാർമസി മേഖലയിൽ പ്രവാസികൾക്ക് ഇനി ലൈസൻസ് പുതുക്കി നൽകില്ല; മലയാളികൾ ഉൾപ്പെടെ...

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്മസികളിലെ ഫാര്മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് പുതിയ നിയമം. പ്രാബല്യത്തിൽ വരുന്നതോടെ ഫാര്മസി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്സുകൾ ഇനി...

വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സിറിയയിലെ ഔദ്യോഗിക...

സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...

ലുലു ഗ്രൂപ്പിൽ യുഎഇയിൽ തൊഴിലവസരം; ഈ യോഗ്യതകളുണ്ടെങ്കിൽ അപേക്ഷിക്കാം: വിശദാംശങ്ങൾ വായിക്കാം

യുഎഇയില്‍ ഒരു പുതിയ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന, സാങ്കേതിക മേഖലയില്‍ മികച്ച വൈദഗ്ധ്യം ഉള്ള വ്യക്തിയാണോ? എങ്കില്‍ ഇതാ ജി സി സി...

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രശ്നപരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ശൈഖ് ഹബീബ് ഉമര്‍ നിസ്സാരക്കാരനല്ല;...

നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ്...

“എല്ലാ പന്നി രാഷ്ട്രീയക്കാരെയും മാറ്റിസ്ഥാപിക്കാൻ”: പാക്കിസ്ഥാനിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻഖാന്റെ മുൻ ഭാര്യയും ...

പത്രപ്രവർത്തകയും പിടിഐ (പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്) സ്ഥാപകൻ ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യയുമായ റെഹം ഖാൻ, പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'പാകിസ്ഥാൻ റിപ്പബ്ലിക് പാർട്ടി' എന്നാണ് റെഹം ഖാന്‍റെ പുതിയ പാര്‍ട്ടിയുടെ പേര്....

“അവർ ഇന്ത്യയെ നശിപ്പിച്ചു, കാനഡയെ നശിപ്പിക്കാൻ അനുവദിക്കില്ല”: കാനഡയിലെ വഴിയരികിൽ മാലിന്യം തള്ളുന്ന ഇന്ത്യൻ ദമ്പതികളുടെ വീഡിയോ വൈറൽ...

റോഡരുകിലും പുഴയിലും കണ്ണില്‍ക്കണ്ട സ്ഥലത്തെല്ലാം മാലിന്യം തള്ളുന്നത് ഇന്ത്യയില്‍ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച കണ്ട കനേഡിയന്‍ ജനത ഞെട്ടി. റോഡരുകില്‍ ദമ്ബതികള്‍ മാലിന്യം തള്ളുന്നതായുള്ള ഒരു വീഡിയോ വൈറലായതോടെ...

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ലണ്ടൻ എയർപോർട്ടിൽ ചെറു യാത്രാവിമാനം തകർന്നു വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലണ്ടൻ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തില്‍ അപകടം നടന്നത്. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച്‌ ബി200 സൂപ്പർ...

ലോക ക്രിക്കറ്റിലേക്ക് പുതിയ ഒരു ടീം കൂടി; ക്രിക്കറ്റ് കീഴടക്കാൻ എത്തുന്നത് ഫുട്ബോളിന്റെ സ്വന്തം നാട്ടുകാർ: ...

2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളില്‍ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം...

പ്രശസ്ത പാക്കിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അഴുകി തുടങ്ങിയ മൃതദേഹത്തിന്...

പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്...

മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. 2017ല്‍ യെമൻ പൗരനായ തലാല്‍...

മൂന്നാം വയസ്സിൽ പുനർജന്മം എന്ന് സ്ഥിരീകരണം; ഇരുപത്തിമൂന്നാം വയസ്സിൽ ഇന്ത്യയിലേക്ക് പലായനം; 2000 കോടിയുടെ...

സാധാരണ കര്‍ഷകകുടുംബത്തിലെ അംഗമായ മൂന്നുവയസ്സുകാരന്‍, ഒരു സുപ്രഭാതത്തില്‍ ഒരു ജനതയുടെ അധിപനായി മാറുക! നാടോടിക്കഥകളിലും സിനിമയിലുമൊക്കെയുള്ളതുപോലുള്ള ഒരു അത്ഭുതമാണ്, ദലൈലാമ എന്ന ടിബറ്റുകാരുടെ ആത്മീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ്. ഒരു ലാമ മരിച്ചുകഴിയുമ്ബോള്‍ അദ്ദേഹത്തിന്റെ...

മന്ത്രിസഭയിൽ നിന്ന് പുറത്തായി മണിക്കൂറുകൾക്കകം ആത്മഹത്യ; റഷ്യൻ മുൻ ഗതാഗത മന്ത്രിയെ കണ്ടെത്തിയത് കാറിനുള്ളിൽ വെടിവെച്ച് ജീവനൊടുക്കിയ...

റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളില്‍ സ്വയം വെടിവെച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ...

ഒമാനിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പെൺകുഞ്ഞിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഒമാനില്‍ കാറപകടത്തില്‍ മലയാളി ദമ്ബതിമാരുടെ മകള്‍ മരിച്ചു. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർകീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിൻ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി...

അന്താരാഷ്ട്ര സ്ക്വാഷ് മത്സരത്തിൽ തോറ്റതിന് പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം: പാക്കിസ്ഥാൻ വനിതാ താരം വിവാദത്തിൽ; ...

മത്സരത്തില്‍ പരാജയപ്പെട്ടതോടെ എതിരാളിയെ അശ്ലീല ആംഗ്യം കാണിച്ച്‌ പാകിസ്ഥാൻ താരമായ യുവതി. പാക് സ്ക്വാഷ് താരമായ മെഹ്‍വിഷ് അലിയാണ് തന്റെ എതിരാളിയായ ഹോങ്കോങ് താരം ചുങ് യുലിനോട് പരാജയപ്പെട്ടതിന് പിന്നാലെ അശ്ലീല ആംഗ്യം...