കുവൈറ്റിൽ വിഷ മദ്യം ദുരന്തം എന്ന് റിപ്പോർട്ട്; മലയാളികൾ ഉൾപ്പെടെ പത്തുപേർ മരിച്ചെന്നും നിരവധി പേർ ആശുപത്രിയിൽ...
കുവൈറ്റില്‍ വിഷമദ്യം കഴിച്ച് പ്രവാസികള്‍ ഉള്‍പ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്. വ്യജമദ്യ ദുരന്തത്തിന് ഇരയായവരില്‍ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന.മരണപ്പെട്ടവരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതേയുള്ളൂ. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല....
കാനഡയിലെ തടാകത്തിലിറങ്ങി സോപ്പ് തേച്ചു കുളിക്കുന്ന ദമ്പതികൾ; വീഡിയോയിൽ ഉള്ളത് ഇന്ത്യക്കാർ എന്ന് ആക്ഷേപം: വിശദാംശങ്ങളും...
കാനഡയില്‍ തടാകത്തില്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചവർക്ക് നേരെ വൻ വിമർശനം. കാനഡയിലെ ബ്രാംപ്ടണിലെ ഒരു തടാകത്തില്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുകയായിരുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.പിന്നാലെയാണ് വിമർശനങ്ങള്‍ ഉയർന്നത്.
വീഡിയോയില്‍...
“വിവാഹമോചിതയായ ദിവസം ഡേറ്റിങ്ങിന് ക്ഷണിച്ചു, വീട്ടിൽ വന്ന് താമസിക്കാൻ അഭ്യർത്ഥിച്ചു”: സൽമ ഹയേക്കിന് പിന്നാലെ ...
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്‍. താൻ വിവാഹമോചിതയായ അതേ ദിവസമാണ് ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതെന്നും...
സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...
പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...
പാക്കിസ്ഥാൻ ക്രിക്കറ്റർ ഹൈദരലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ബലാത്സംഗ കേസിൽ: വിശദാംശങ്ങൾ വായിക്കാം
ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി.
പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍...
യുഎസിനെ ഒഴിവാക്കി യൂറോപ്പിലേക്ക് ചരക്ക് എത്തിക്കാന്‍ ഐമെക് ഇടനാഴി; ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദിയുടെ...
യുഎസിനെ ഒഴിവാക്കി ഇന്ത്യയില്‍ നിന്നും യുഎഇ സൗദി-ജോര്‍ദാന്‍ വഴി ഇറ്റലിയിലൂടെ യൂറോപ്യന്‍ യൂണിയനിലേക്ക് ചരക്ക് എത്തിക്കാന്‍ കഴിയുന്ന ഐമെക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും മോദിയുടെ സുഹൃത്തായ ഇറ്റാലിയിലെ പ്രധാനമന്ത്രി...
ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇരുട്ടടിയുമായി ഡൊണാൾഡ് ട്രംപ്; അധിക തീരുവ 50% ആയി ഉയർത്തി: അമേരിക്കയുടെ...
ഇന്ത്യക്കെതിരെ വമ്ബൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ്...
കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...
പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...
മെറ്റയുടെ പ്രാരംഭ വാഗ്ദാനമായ ആയിരം കൂടി നിരസിച്ചു; പിന്നാലെ സക്കര്‍ബര്‍ഗ് നേരിട്ട് എത്തി വാഗ്ദാനം ചെയ്തത്...
2025-ന്‍റെ തുടക്കം മുതല്‍ ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വ്യാപന വേഗത വർധിച്ചിരിക്കുകയാണ്. ഇന്ന് അനവധിയാളുകള്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതോടൊപ്പം, സാങ്കേതികവിദ്യയുടെ ലോകത്ത് എഐ മത്സരവും വളരെയധികം വർധിച്ചു. അത്തരമൊരു സാഹചര്യത്തില്‍...
കുവൈറ്റ് മന്ത്രിസഭയിലെ വനിതാ അംഗം രാജിവച്ചു; രാജിവെച്ചു പദവി ഒഴിഞ്ഞത് ധനകാര്യ മന്ത്രി നൂറ സുലൈമാൻ സാലിം...
കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്ബത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ സുലൈമാൻ സാലിം അല്‍ഫസ്സാം രാജിവെച്ചു.രാജി സ്വീകരിച്ചുകൊണ്ട് കുവൈത്ത് അമീർ മിഷ്‌അല്‍ അല്‍അഹ്‌മദ് ജാബിർ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ...
‘അവള്‍ ഒരു താരമായി മാറിയിരിക്കുന്നു. ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകള്‍, അവ അനക്കുന്ന രീതിയെല്ലാം കാണുമ്ബോള്‍...
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെ കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് പൊതു മധ്യത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ അശ്ലീലമെന്ന് സോഷ്യല്‍ മീഡിയ. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിൻ, ഇതുപോലൊരാളെ മറ്റൊരാള്‍ക്കും...
സൗദി അറേബ്യയിൽ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് അന്തരീക്ഷത്തില്‍ നില്‍ക്കെ തകര്‍ന്ന് താഴേക്ക് ; 23 പേര്‍ക്ക് പരുക്ക്: ഞെട്ടിക്കുന്ന...
വ്യാഴാഴ്ച സൗദി അറേബ്യയില്‍ തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് തകരാറിലായി താഴേക്ക് പതിച്ച് 23 പേർക്ക് പരുക്കേറ്റു.‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന്...
കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ
കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു.8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.
അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങള്‍...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന പ്രചരണം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ചില വ്യക്തികൾ തെറ്റായ...
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ...
ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11...
അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ...
അഞ്ച് ലക്ഷം രൂപയ്ക്ക് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്; ടെസ്‌ലയ്ക്കടക്കം വെല്ലുവിളി: വീഡിയോ
വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് കമ്ബനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളർ) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിർമ്മിക്കുന്ന...
റെസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (71) അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
റെസലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹള്‍ക്കിനെ മരിച്ച നിലയില്‍ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.
ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹള്‍ക്ക് ഹോഗൻ. 1953 ഓഗസ്റ്റ്...
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന പ്രചരണം: പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ; ശിക്ഷ ഉടൻ...
യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ...
ചൊവ്വയില്‍ നിന്ന് വെര്‍പെട്ട് ഭൂമിയിലെത്തിയ ഉല്‍ക്കാശില; ലേലത്തില്‍ ലഭിച്ചത് 45 കോടി രൂപ: വിശദാംശങ്ങൾ വായിക്കാം
ഭൂമിയില്‍ നിന്നും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ചൊവ്വ ഉല്‍ക്കാശില ലേലത്തില്‍ വിറ്റു പോയത് 5.3 മില്യണ്‍ ഡോളറിന് (45 കോടി രൂപ). ന്യൂയോർക്കില്‍ നടന്ന അപൂർവവും പുരാതനവുമായ വസ്തുക്കളുടെ...


























