വിമതർ രാജ്യം പിടിച്ചടക്കിയതോടെ പാലായനം ചെയ്ത സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ; അസദ്...
സിറിയയുടെ പൂര്‍ണ നിയന്ത്രണം വിമതരുടെ കയ്യിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമത സേന പിടിച്ചതിനു തൊട്ടു മുന്‍പ് രാജ്യം വിട്ട...
പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...
പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...
അനുവദിനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ; ഗുസ്തി ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന്...
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ്...
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിൾ; എന്താണ് വ്യത്യാസം?
പത്തുവർഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിർത്തിക്കൊണ്ട് അവ...
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പുത്രൻ; ജയില്‍ ശിക്ഷ പേടിച്ച് 17 വര്‍ഷത്തെ ലണ്ടൻ വാസം; തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരിച്ചുവരവ്; ...
ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി ഭരണം ഉറപ്പിച്ചിരിക്കുകയാണ്.മറ്റ് അപ്രതീക്ഷിതമായ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ പാർട്ടി തലവൻ താരിഖ് റഹ്മാൻ തന്നെയായിരിക്കും പ്രധാനമന്ത്രിയാകാൻ പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ്...
യുഎസില്‍ മൂന്ന് പതിറ്റാണ്ട് താമസിച്ച ഇന്ത്യക്കാരി അറസ്റ്റിൽ; സംഭവം ഗ്രീൻ കാര്‍ഡ് അഭിമുഖത്തിനിടെ; ഞെട്ടലോടെ കുടുംബാംഗങ്ങള്‍: വിശദാംശങ്ങൾ വായിക്കാം
ന്യൂയോർക്കിലെ ലോങ് ഐലൻ്റില്‍ ഇന്ത്യൻ വംശജയായ 60കാരിയെ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 1994 മുതല്‍ യുഎസില്‍ താമസിച്ചുവരുന്ന ബബ്ലി കൗർ ആണ്...
സുരക്ഷിത സ്ഥാനങ്ങളിലേക്ക് പരക്കം പായുന്ന ജനങ്ങൾ; ഉയർന്നത് സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടനിലവിളി: ഇറാൻ ആക്രമണ സമയത്ത്...
ദോഹയിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചത് ഇന്നലെ രാത്രിയാണ്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ദോഹ നഗരത്തിലാകമാനം പരിഭ്രാന്തി പടർന്നിരുന്നു. ഇപ്പോള്‍ ഇറാൻ ആക്രമണങ്ങള്‍ക്കിടയില്‍ ദോഹയിലെ ഒരു മാളിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയില്‍ ആളുകള്‍...
ജനുവരിയിൽ ട്രംപ് അധികാരത്തിലേൽക്കുന്നതോടെ 18,000 ഇന്ത്യക്കാരടക്കം 1.5 ലക്ഷം വിദേശികൾ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ; വരാനിരിക്കുന്നത്...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് അടുത്തമാസം ഇരുപതിനാണ്.അതോടെ 18,000 ഇന്ത്യക്കാരുള്‍പ്പടെ 1.5 ദശലക്ഷം പേർ അമേരിക്ക വിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകള്‍.
അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് ട്രംപ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ...
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയ ഘട്ടത്തിൽ എല്ലാം ടീമിൽ മലയാളി സാന്നിധ്യം; കേരള താരങ്ങൾ ഇന്ത്യൻ...
ടി 20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ...
ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...
സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ല; ഇറാനിയന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റില്‍. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.അറസ്റ്റിന് ശേഷം പരസ്തു അഹമ്മദിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.പരസ്തുവിനെ കുറിച്ച് വിവരങ്ങള്‍...
കൊളംബോ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോ കഞ്ചാവുമായി പിടിയിലായത് ബുദ്ധ സന്യാസിമാർ: വിശദാംശങ്ങൾ വായിക്കാം
110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതതെന്ന് പൊലീസ് പറഞ്ഞു.വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ്...
സംഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കും; വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഫൊക്കാനയുടെ പിന്തുണ ഉണ്ടാകും: നയവും നിലപാടും വ്യക്തമാക്കി ...
നാല് പതിറ്റാണ്ടില്‍ അധികമുള്ള ചരിത്രപാരമ്പര്യത്തിന്‍റെ തിളക്കവുമായി തലയുയര്‍ത്തി നില്ക്കുന്ന ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ 21-ാം അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് തിരിശീല വീഴുബോൾ കരുത്തുറ്റ സംഘാടന പാടവത്തിന്‍റെയും കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിനും ലഭിച്ച...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര ഭീകരൻ വർക്കലയിലെ ഹോം സ്റ്റേയിൽ നിന്ന് പിടിയിൽ; അലക്സേജ് ബെസിയോക്കോ പിടിയിലായത് രാജ്യം...
അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന്...
നെതന്യാഹു കൊല്ലപ്പെട്ടോ? കാപ്പി കുടിക്കുന്ന നെതന്യാഹുവിൻ്റെ വിഡിയോ ഡീപ്ഫേക്കന്ന് ഗ്രോക്കും ; വീഡിയോ കാണാം
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കൊല്ലപ്പെട്ടോ ജീവനോടെയുണ്ടോ എന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ഏതാനും ദിവസമായി വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.ഇറാന്‍ തെല്‍ അവിവില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നെതന്യാഹുവും മൊസാദ് മേധാവിയും കൊല്ലപ്പെട്ടെന്ന വാദങ്ങളാണ്...
ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്സിൽ വെങ്കലം; ടോക്കിയോക്ക് പിന്നാലെ പാരീസിലും നേട്ടം ആവർത്തിച്ച് രാജ്യം; ടീം...
ടോക്യോയ്ക്കു പിന്നാലെ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടർച്ചയായ രണ്ടാം ഒളിമ്ബിക്സിലും ഇന്ത്യൻ ടീം മെഡലണിഞ്ഞിരിക്കുന്നത്. ക്യാപ്റ്റൻ...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാനിൽ പട്ടാള അട്ടിമറി?സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയിലെന്ന്...
ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ...
മേൽക്കൂര തകർത്തു വീടിനുള്ളിലേക്ക് എത്തിയത് പടുകൂറ്റൻ പെരുമ്പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വീട്ടില്‍ പടുകൂറ്റൻ പെരുമ്ബാമ്ബ് കയറിയാല്‍ എന്ത് ചെയ്യും? പേടിച്ചുപോകും അല്ലേ? അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. മലേഷ്യയിലെ കമുന്തിങ്ങിലെ കമ്ബങ് ഡ്യൂവിലെ ഒരു വീട്ടില്‍...
ഇറാനുമായി യുദ്ധം മുറുകുമ്പോൾ ട്രംപിന് ചുറ്റും നിന്ന് കൂട്ട പ്രാർത്ഥനയുമായി ക്രൈസ്തവ പാസ്റ്റർമാർ; പ്രാർത്ഥനാ യജ്ഞം നടന്നത് വൈറ്റ്ഹൗസിലെ...
ഇറാന് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇസ്രായേലും. ആശുപത്രികളും സ്കൂളുകളും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം. ഇറാന്‍റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടുമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ട്രംപിനു വേണ്ടി പ്രാര്‍ഥിക്കാൻ...

























