ഇന്ത്യാ വണ്ണിന് അകമ്പടി സേവിച്ച് സൗദി റോയല്‍ എയര്‍ഫോഴ്സ് യുദ്ധവിമാനങ്ങൾ; സൗദി അറേബ്യയുടെ ആകാശത്ത് നരേന്ദ്ര മോദിക്ക് രാജകീയ...
സൗദി സന്ദർശനത്തിനായി പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയില്‍ വൻ സ്വീകരണം. പ്രധാനമന്ത്രിയുടെ എ-1 വിമാനത്തിന് ആകാശത്ത് സൗദി റോയല്‍ എയർഫോഴ്‌സ് അസാധാരണ സ്വീകരണം നല്‍കി. പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്ബടിയായി സൗദി റോയല്‍...
ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...
സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...
വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു; കൊല്ലം ശാഖ പ്രവർത്തനം ആരംഭിച്ചു.
വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം...
ഒബാമയുടെ വീടിനു മുന്നിൽ തമ്മിൽ തമ്മിൽ തല്ലി വനിത സീക്രട്ട് സർവീസ് ഏജന്റുമാർ; അമേരിക്കയ്ക്ക് നാണക്കേടായി വീഡിയോ...
അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ആയുധധാരികളായ സുരക്ഷാ...
കടുപ്പിച്ച് ഇറാൻ; 30 ദിവസം ഹോര്‍മുസില്‍ പൂര്‍ണ നിയന്ത്രണം, ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാര്‍: വിശദാംശങ്ങൾ വായിക്കാം
അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം നടത്തിയ ഇറാന്‍ നടപടികള്‍ ശക്തമാക്കുന്നു.അടുത്ത 30 ദിവസം ഹോര്‍മുസ് പാതയുടെ സമ്പൂര്‍ണ നിയന്ത്രണം ഇറാന്‍ സൈന്യത്തിന് ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി....
കാമുകനെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; മാതാപിതാക്കളും സഹോദരങ്ങളും അടക്കം 13 കുടുംബാംഗങ്ങളെ വിഷം കൊടുത്തു കൊലപ്പെടുത്തി 18കാരി; കൂട്ടുനിന്നത്...
കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപൂർ ജില്ലയിലാണ് സംഭവം . ഭക്ഷണത്തില്‍ വിഷം കലർത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും...
ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആഡംബര വീടിന് വില തുച്ഛം; ഇന്ത്യൻ രൂപയിൽ മൂല്യം ഇത്രമാത്രം: ...
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത.
സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കൊണ്ട് വന്ന നയങ്ങളാണ് രാജ്യത്തിന്റെ ഈ ദുരവസ്ഥയ്ക്ക്...
മാലദ്വീപ് കടലില്‍ അപകടം; സമുദ്ര പര്യവേക്ഷകരായ അഞ്ച് ഇറ്റലിയൻ പൗരൻമാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാലദ്വീപിലെ വാവു അറ്റോളില്‍ സമുദ്രാന്തര ഗുഹകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടില്‍നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം...
അമേരിക്കയിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനിയെ കാണാതായ സംഭവം: അവസാനമായി ഒപ്പം ഉണ്ടായിരുന്ന ചോദ്യം ചെയ്തു പോലീസ്; ...
പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍, ഒടുവില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യംചെയ്ത് പോലീസ്.ചോദ്യംചെയ്യലില്‍ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത വർധിപ്പിക്കുന്നു. അതേസമയം, സംഭവത്തില്‍ ഇയാളെ...
മലയാളികൾ ഉൾപ്പെടെ 1.31 ലക്ഷം ഇന്ത്യൻ വിദ്യാർഥികളുടെ വർക്ക് പെർമിറ്റ് കാലാവധി ഡിസംബർ 31ന് അവസാനിക്കും; ...
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
ഇന്ത്യ നിഷേധിക്കുമ്ബോഴും നിജ്ജാറിന്റെ കൊലപാതകത്തിന് പങ്കുണ്ടെന്ന വാദം ആവർത്തിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇതോടൊപ്പം...
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം: അഡിയാല ജയിലിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധം കടുപ്പിച്ച് പിടിഐ; വിശദാംശങ്ങൾ വായിക്കാം
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തടവിലിട്ടിരിക്കുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് സംഘർഷാവസ്ഥ രൂക്ഷമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയില്‍ പരിസരം സംഘർഷ കേന്ദ്രമാകുന്നു എന്ന...
അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...
യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...
സഹപ്രവർത്തകയെ ബലാത്സംഗത്തിന് ഇരയാക്കി; യുവതികളെ കടന്നുപിടിച്ചു: മലയാളിയായ ബ്രിട്ടീഷ് പൗരന് തടവുവിധിച്ച് കോടതി – വിശദാംശങ്ങൾ വായിക്കാം
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു. നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത്...
ജർമ്മനിയിൽ ബസ്സിനുള്ളിൽ കൈകൊട്ടി പാട്ടുപാടി ഇന്ത്യൻ യുവാക്കൾ; പെരുമാറാൻ അറിയാത്തവരെന്ന് സോഷ്യൽ മീഡിയ: വൈറൽ വീഡിയോ...
ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്.
ഏത് പൊതുവിടത്തില്‍ പോയാലും ഇത് കാണാം. എന്നാല്‍, മറ്റ് രാജ്യത്തിലുള്ളവർക്ക് അത് അംഗീകരിക്കാൻ സാധിക്കണമെന്നില്ല.
ഇന്ന് ഇന്ത്യയില്‍ നിന്നും...
ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...
ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...
കൊടുങ്കാറ്റിനെ തുടർന്ന് നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങി മലയാളി പര്‍വതാരോഹകൻ; സഹായം അഭ്യർത്ഥിക്കുന്ന സാറ്റലൈറ്റ് ഫോൺ സന്ദേശം...
മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ പർവതത്തില്‍ കുടുങ്ങി. നോർത്ത് അമേരിക്കയിലെ പർവ്വതത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇദ്ദേഹം പലരെയും ബന്ധപ്പെടുന്നുണ്ട്. സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സഹായം അഭ്യർത്ഥിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍...
യുഎഇയിൽ തീമഴ പെയ്യിച്ച് ഇറാൻ; ആക്രമിക്കാൻ അയച്ചത് 165 മിസൈലുകളും 541 ഡ്രോണുകളും; ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം...
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേല്‍ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയില്‍ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ...
സൈനിക വിമാനം തകർന്നു വീണു; സീനിയര്‍ സൈനിക കമാന്‍ഡര്‍മാർ ഉള്‍പ്പെടെ 46 പേർക്ക് ദാരുണാന്ത്യം; വീഡിയോ ദൃശ്യങ്ങൾ...
സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 46 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഖാര്‍തൂമിന്റെ സമീപപ്രദേശത്തുള്ള ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു അപകടം.മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.
വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ...
ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്:...
ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍...
ഇന്ത്യൻ വ്യവസായ ലോകത്തെ കുലപതി രത്തൻ ടാറ്റ അന്തരിച്ചു; മരണം വാർദ്ധക്യസഹജങ്ങളായ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി...
വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രണ്ട് ദിവസം മുമ്ബ് ആരോഗ്യനില മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
രത്തൻ ടാറ്റ...


























