ജനുവരി മുതൽ യുകെ വിസ നിയമങ്ങളിൽ വ്യാപക മാറ്റങ്ങൾ; ട്യൂഷൻ ഫീസിന് പുറമേ 9 മാസത്തെ...

പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.ഇതനുസരിച്ച്‌ കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക്...

മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം

ഭോപ്പാൽ : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടത്തുന്ന മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം മൂന്നു ദിവസങ്ങളായി ഭോപ്പാലിലെ ഹേമ സ്കൂളുകളിൽ നടന്നു. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ...

കരിക്ക് വെട്ടാൻ പഠിച്ചാൽ ലണ്ടനിൽ നല്ല കാശ് സമ്പാദിക്കാം: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണുക

ലണ്ടനില്‍ പോയി സെറ്റില്‍ഡ് ആകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവിടത്തെ ജീവിത സാഹചര്യവും ജോലി സാദ്ധ്യതയുമൊക്കെ തന്നെയാണ് പലരെയും ആകർഷിക്കുന്നത്. പാർട് ടൈം ജോലിയും മറ്റും ചെയ്ത് കൈനിറയെ സമ്ബാദിക്കാമെന്നത് തന്നെയാണ്...

പോലീസിന് മുന്നിൽ മുട്ടുകുത്തി കൈകൂപ്പി കരഞ്ഞ് മോഷണം കേസിൽ പിടിയിലായ ഇന്ത്യൻ യുവതി; ലണ്ടനിൽ നിന്നുള്ള വീഡിയോ...

വിദേശത്ത് പൊലീസിന് മുന്നില്‍ കൈകൂപ്പി കരയുന്ന ഇന്ത്യാക്കാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. പൊലീസ് റിലീസ് എന്ന യൂട്യൂബ് ചാനല്‍ വഴി സ്ഥിരം മോഷ്ടാവ് പിടിയില്‍ എന്ന ആരോപണവുമായി പങ്കുവച്ച വീഡിയോയാണ് വ്യാപകമായി...

അണ്ടർ 19 ലോകകപ്പ് വിജയം നേടി ഇന്ത്യൻ ടീം; ഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ടിനെ 80 പന്തിൽ 175...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു....

സ്ത്രീകൾക്ക് 10000 ജോഡി അടിവസ്ത്രങ്ങൾ; പോപ് താരങ്ങളുടെ വ്യത്യസ്തമായ കാരുണ്യ പ്രവർത്തി ഇങ്ങനെ: വീഡിയോ.

തികച്ചും വ്യത്യസ്തമായ കാരുണ്യപ്രവൃത്തിയുമായി പോപ് സെലിബ്രിറ്റികളായ ചാർലി എക്സ്.സി.എക്സും ബില്ലി ഐലിഷും. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഗാർഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്കായി ഇത്തരമൊരു സഹായവുമായി എത്തിയിരിക്കുന്നത്. ഗസ്സ്'...

കുവൈറ്റ് രാജകുടുംബാംഗമായ വനിതക്ക് പത്മശ്രീ; ആരാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ് ? വിശദമായി...

ഈ വർഷത്തെ പത്മ പരുസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും തിരഞ്ഞത് പത്മശ്രീ ലഭിച്ച ഷെയ്ഖ അലി അല്‍ ജാബർ അല്‍ സബാഹ് എന്ന വനിതയെയാണ്.കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയില്‍ യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന...

ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11...

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ...

യുവ മലയാളി നേഴ്സ് സൗദി അറേബ്യയിൽ നിര്യാതയായി; മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിനി ശ്രീലക്ഷ്മി (35)

മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ...

കനേഡിയൻ യുവതിയുടെ കാമുകന്‍റെ ചിത്രം കണ്ട് ആവേശഭരിതരായി ഇന്ത്യൻ യുവതികൾ: വീഡിയോ വൈറല്‍; ഇവിടെ കാണാം

കനേഡിയൻ ടൂറിസ്റ്റായ യുവതി തന്‍റെ കാമുകന്‍റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളില്‍ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികള്‍ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും...

രണ്ടാഴ്ചയ്ക്കിടെ രണ്ട് അറസ്റ്റ്; രണ്ടുതവണയും എടുത്ത മഗ് ഷോട്ട് ചിത്രങ്ങൾ വൈറൽ: കോളേജ് വിദ്യാർഥിനി...

ഒരിക്കല്‍ വാർത്തകളില്‍ വലിയ ഇടം നേടിയ ആളാണ് ജോർജിയ യൂണിവേഴ്സിറ്റി വിദ്യാർഥിനി ലില്ലി സ്റ്റുവർട്ട്. അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ മഗ്ഷോട്ട് ചിത്രങ്ങള്‍ വൈറലായതോടെയാണ് ലില്ലി സ്റ്റുവർട്ട് ആദ്യം വാർത്തകളില്‍ നിറഞ്ഞത്.അറസ്റ്റിന് ശേഷം ഔദ്യോഗികമായി...

വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച്‌ വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...

എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയരും; ട്രംപ് സർക്കാരിന്റെ തീരുമാനത്തിന് കോടതി അംഗീകാരം; വിശദാംശങ്ങൾ വായിക്കാം

എച്ച്‌-1ബി വിസാ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അനുമതി നല്‍കി ഫെഡറല്‍ ജഡ്‌ജി.വിദഗ്‌ധരായ വിദേശ തൊഴിലാളികളെ ഏറെ ആശ്രയിക്കുന്ന യുഎസ് ടെക് കമ്ബനികള്‍ക്കും മറ്റ്...

പുതു പുത്തൻ ലുക്കിൽ ഡൊണൾഡ് ട്രംപ്; നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ: വൈറലാകുന്ന...

പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച്‌ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും...

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.

യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിന്‍ബറോയ്ക്ക് സമീപം ന്യൂബ്രിഡ്ജിലെ ആല്‍മണ്ട്...

69 ലക്ഷം ശമ്പളം; 38ആം വയസ്സിൽ വരനെ കിട്ടുന്നില്ല: ചൈനീസ് പെണ്ണുകാണൽ ചന്തയിൽ പൊട്ടിക്കരഞ്ഞ് യുവതി –...

വിവാഹവും അതിനുള്ള പ്രായവും സമൂഹത്തിന്റെ സംസ്കാരവുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. പണ്ടുകാലത്ത് ശൈശവവിവാഹങ്ങള്‍ സാധാരണമായിരുന്നെങ്കില്‍, പിന്നീട് നിയമപരമായി വിവാഹപ്രായം ഉയർത്തുകയുണ്ടായി.മികച്ച വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയ്ക്ക് മുൻഗണന നല്‍കാൻ തുടങ്ങിയതോടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും...

കാനഡയിലെ റസ്റ്റോറന്റിൽ വെയ്റ്റർ ജോലിക്കുള്ള ആഭിമുഖത്തിന് ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ: ട്വിറ്ററിൽ വൈറലായി വീഡിയോ; ഇവിടെ കാണാം

ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ്...

പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച്‌ തിരിഞ്ഞ് നോക്കാതെ മൂത്ത കുട്ടിയുമായി കടന്ന് കളഞ്ഞ് അമ്മ , റോഡിലൂടെ മുട്ടിലിഴഞ്ഞ് കുഞ്ഞ്:...

കുട്ടികളുടെ കാര്യത്തില്‍ അച്ഛന്മാരെക്കാള്‍ അമ്മമാരാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആ ധാരണയെ തകിടം മറിക്കുന്നു. മോപ്പഡ് പോലൊരു...

മോദി – പുടിൻ ആദ്യ കൂടിക്കാഴ്ച വാജ്പേയ് പ്രധാനമന്ത്രിയായിരുന്നു അപ്പോൾ അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ; 24 വർഷം പഴക്കമുള്ള ചിത്രം...

നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ആദ്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. ഏകദേശം...

തിരിച്ചടിക്കാൻ സൈന്യത്തിന് പാക് സർക്കാരിന്റെ അനുമതി; യുദ്ധസജ്ജമായി പാക്കിസ്ഥാൻ: തയ്യാറെടുപ്പുകൾ ഇങ്ങനെ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ ഇങ്ങനെ...