ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ്; വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് എക്സ് ഹാൻഡിലിലൂടെ: ...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ...

മോദി സര്‍ക്കാരിന് ഷെയിം വിളിയുമായി ശശി തരൂര്‍; വീഡിയോ ദൃശ്യങ്ങൾ കാണാം

മോദി സര്‍ക്കാരിനെതിരെ ഷെയിം വിളിയുമായി ശശി തരൂര്‍ എംപിയും. ഒഡിഷയിലെ വൈദികർക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രതിഷേധത്തിലാണ് തരൂര്‍ പങ്കെടുത്തത്. അതേസമയം മോദി സ്തുതികള്‍ക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ ഷെയിം വിളിയുമായി...

രാജ്യത്താകമാനം വൈദ്യുതി നിരക്ക് കുതിച്ചുയരുവാൻ ഇടവരുത്തി സുപ്രീംകോടതി ഉത്തരവ്; നടപ്പാക്കിയാൽ കേരളത്തിൽ വർദ്ധിക്കാൻ പോകുന്നത് യൂണിറ്റിന്...

രാജ്യത്താകെ വൈദ്യുതിനിരക്ക് കൂടാൻ സാഹചര്യമുണ്ടാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. വൈദ്യുതിവിതരണ കമ്ബനികളുടെ മുൻകാലനഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനല്‍കാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളോട് ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചത്. കേരളത്തില്‍‌ നികത്തേണ്ടിവരുക 6600...

തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുന്നു; കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം...

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൻതോതില്‍ 'വോട്ട് മോഷണം' നടന്നെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം...

ദില്ലിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ കോൺഗ്രസ് വനിതാ എംപിയുടെ മാല പൊട്ടിച്ചെടുത്തു;...

രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി...

ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് വിരാമം; ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി ഒമ്ബത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവർ.ഛത്തീസ്ഗഢിലെ...

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സുലൈമാൻ ഷാ അടക്കം മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തി; കശ്മീരിൽ ഇന്ത്യൻ സൈന്യം...

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാൻ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്കറെ തോയ്ബ ഭീകരവാദിയായ സുലൈമാൻ ഷാ...

ഡൽഹിയിലെ വസതിയിൽ മാമ്പഴ പാർട്ടി സംഘടിപ്പിച്ച് ശശി തരൂർ; ബെന്നി ബഹനാനും, ഡീൻ കുര്യാക്കോസും ഹൈബി...

ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്‍റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെ ഒരു എംപിയുടെ കമന്‍റ്. തരൂരിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വർഷംതോറും നടത്തിവരുന്ന 'മാംഗോ...

റോൾസ് റോയ്സ് കാർ മുതൽ സ്കോച്ച് വിസ്കിയും, സാൽമൺ മത്സ്യവും വരെ; ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര...

മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച്‌ കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം...

ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...

ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...

ഉപരാഷ്ട്രപതി: എൻഡിഎ സ്ഥാനാർത്ഥിയാരെന്ന് അടുത്തയാഴ്ച അറിയാം; നിലവിൽ പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടിക വാർത്തയോടൊപ്പം

അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച്‌ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച ജഗദീപ് ധൻകറിന് പകരം ആരാകുമെന്ന ചർച്ചകള്‍ മുറുകുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നും സൂചനകളുണ്ട്. കേന്ദ്രകൃഷിവകുപ്പ്...

18 മാസത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 18 കോടിയും, മുംബൈയിൽ ആഡംബര വസതിയും, ബിഎംഡബ്ല്യു കാറും;...

സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി...

ഉപരാഷ്ട്രപതി പദവി രാജിവെച്ച് ജഗദീപ് ധൻകർ; രാജി ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി: വിശദാംശങ്ങൾ വായിക്കാം

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജി കത്തിന്റെ പകർപ്പ് രാഷ്ട്രപതിക്ക് കൈമാറി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിള്‍ 67(എ) പ്രകാരമാണ്...

വിമാനം പറത്തിയത് കോ പൈലറ്റ്; സ്വിച്ച് ഓഫ് ആക്കിയത് എന്തിനെന്ന് ചോദിക്കുന്ന ശബ്ദം; പക്ഷിയെ ഇടിച്ചില്ല:...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച്‌ ഓഫ് ആയതാണ്. ടേക്ക് ഓഫിന് മുമ്ബ്...

രാഷ്ട്രീയ നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ വിരമിക്കണം: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി മോദിക്കെതിരെ...

രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ്...

ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...

തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച്‌ നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...

രാജസ്ഥാനിൽ വ്യോമസേന യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ചുരുവില്‍ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു. അപകടത്തില്‍ വിമാനത്തിൻ്റെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു. ചുരു ജില്ലയിലെ ഭാനുഡ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയാണ് ഇന്ത്യൻ എയർ ഫോഴ്‌സിന്റെ യുദ്ധ വിമാനം തകർന്നു വീണ ദാരുണമായ...

പദവിയിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയുന്നില്ല; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ...

മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം. ന്യൂഡല്‍ഹി കൃഷ്ണ മേനോൻ മാർഗിലുള്ള അഞ്ചാം നമ്ബർ ഔദ്യോഗിക വസതി ഒഴിയാത്തതിനാലാണിത്. 2024...

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം; ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചു ബിജെപി: നാടകീയ രാഷ്ട്രീയ...

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച്‌ ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്...