തോക്കും, വെടിയുണ്ടകളുമായി ഹരിയാനയിൽ പിടിയിലായ വനിതാ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ: വിശദമായി വായിക്കാം

ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത...

നിതീഷ് തുടരും; ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ദേശീയ ഏജൻസികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ വായിക്കാം

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍. ഭൂരിഭാഗം എക്‌സിറ്റുപോളുകളും എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്‍ഡിഎ 133 മുതല്‍ 159 വരെ സീറ്റുകള്‍ നേടുമ്ബോള്‍ ഇന്ത്യാസഖ്യത്തിന് 101 സീറ്റുകളാണ് പീപ്പിള്‍സ്...

എട്ടുപേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ചത് റെഡ് സിഗ്നലിൽ നിർത്തിയിട്ട i20 കാർ: വിശദാംശങ്ങൾ വായിക്കാം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഡല്‍ഹി നഗരത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച്‌ പൊലീസ്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷന് അടുത്തുള്ള ഗേറ്റ് നമ്ബർ 1-നടുത്താണ് സംഭവം നടന്നത്. സാവധാനത്തില്‍ നീങ്ങുകയായിരുന്ന ഒരു കാർ ചുവപ്പ്...

എച്ച് എം പി വി ഇന്ത്യയിൽ; രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്:...

ഇന്ത്യയില്‍ ആദ്യ എച്ച്‌ എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ...

‘ലിവിങ് ടുഗെതര്‍ കുറ്റമല്ല’: പ്രായ പൂര്‍ത്തിയായവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം; ഹൈക്കോടതി

ലിവിങ് ടുഗെതർ ബന്ധങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ദമ്ബതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണി നേരിടുന്ന 12 ദമ്ബതികള്‍ക്കാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്. പ്രായപൂർത്തിയായവർക്ക്...

പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായസുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്‌: ഞെട്ടിക്കുന്ന വീഡിയോ...

അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച്‌ ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍...

ജിഎസ്ടി പരിഷ്കാരം: ഒക്ടോബറിൽ രാജ്യത്ത് നികുതി പിരിവ് 1.96 ലക്ഷം കോടി; തീരുമാനം വൻ...

ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥയ്ക്ക് ഇക്കഴിഞ്ഞ സെപ്തംബർ നിർണായകമായിരുന്നു. ചരക്കു സേവന നികുതി (GST) ലളിതമാക്കിക്കൊണ്ട്, നാലു സ്ലാബുകളുള്ള നികുതി ഘടനയെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടാക്കി ചുരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ...

അഹമ്മദാബാദ് വിമാന ദുരന്തം: ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഓരോ കോടി വീതം സഹായധനം പ്രഖ്യാപിച്ച്...

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്ബത്തിക പാക്കേജ്...

പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...

ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...

ഹരിയാനയിലെ അപ്രതീക്ഷിത പരാജയത്തിൽ പകച്ച് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ച് ബിജെപിക്ക് ഹാട്രിക് വിജയം: വിശദാംശങ്ങൾ വായിക്കാം

വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഉണ്ടായ മാറിമറിയലുകളില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. വന്‍ വിജയം നേടുമെന്ന കരുതി ആഘോഷം തുടങ്ങിയിരുന്ന കോണ്‍ഗ്രസ് ഇതോടെ ഞെട്ടി. ബിജെപി മുന്നിലെത്തിയതോടെ...

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ...

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത...

ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...

കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബിജെപി നേതാവിന്റെ വീട്ടിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ശേഖരിച്ച് വീട്ടിലേക്ക്...

ബിജെപി നേതാവ് മഹേഷ് റായിയുടെ വസതിക്ക് പുറത്ത് ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ അദ്ദേഹത്തിന്റെ മുറ്റത്ത് നിക്ഷേപിക്കാൻ സിഎംഒ ശൈലേന്ദ്ര സിംഗ് ശുചിത്വ ജീവനക്കാരോട് നിർദ്ദേശിച്ചു. ഈ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍...

വീണ്ടും എൽഐസി ഓഹരികൾ വിറ്റഴിക്കാൻ തയ്യാറെടുത്ത് കേന്ദ്രം: നിക്ഷേപകർക്ക് വൻ നേട്ടം ഉണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ(LIC) ഓഹരികള്‍ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു...

പാക്കിസ്ഥാൻ പതാക പ്രദർശിപ്പിച്ച് പാസ്റ്റർമാരുടെ യോഗത്തിൽ പരസ്യ ആരാധന; എറണാകുളം ഉദയംപേരൂരിലെ ഓഡിറ്റോറിയം ഉടമയ്ക്കെതിരെ കേസെടുത്തു:...

ഓഡിറ്റോറിയത്തില്‍ നിന്നും പാകിസ്താൻ പതാക കണ്ടെടുത്ത സംഭവത്തില്‍ ഓഡിറ്റോറിയം ഉടമക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് കവലക്കടുത്തുള്ള ജീസസ് ജനറേഷൻ ഓഡിറ്റോറിയം ഉടമ കുരീക്കാട് ജെയ് നഗർ കല്ലിങ്കത്തറ വീട്ടില്‍ ദീപു ജേക്കബിനെതിരെയാണ്...

ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...

ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....

പരിശീലന കാലത്ത് അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ്; തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നര ലക്ഷം വരെ ശമ്പളം: കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ്...

എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ...

ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും അവധിയാകുമോ?

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍...

തൃണമൂലിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം; ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചു ബിജെപി: നാടകീയ രാഷ്ട്രീയ...

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും സഖ്യത്തിന് ക്ഷണിച്ച്‌ ബംഗാള്‍ ബിജെപി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്...