20 നില കെട്ടിടത്തിന്റെ ആറാം നിലയിലെ പ്രധാന തൂണ്‍ പൊളിച്ചു; വൈറല്‍ വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ;...
ഒരു കെട്ടിടം പണിയുമ്പോള്‍ അതിന്‍റെ അസ്ഥിവാരം മുതല്‍ കൃത്യമായ ആസൂത്രണമില്ലാതെ പണിതാല്‍ കെട്ടിടത്തിന് ബലക്കുറവുണ്ടാകും.ഇത് കെട്ടിടം താമസ യോഗ്യമല്ലാതാകും. ഇതൊരു വിശ്വാസമല്ല. ശാസ്ത്രീയമായ കാര്യമാണ്. പണി പൂർത്തിയായ ഒരു കെട്ടിടത്തിന്‍റെ പാതിയില്‍ വച്ച്...
പെട്രോള്‍ പമ്പ് ജീവനക്കാരിയെ അപമാനിച്ച കാര്‍ ഉടമയ്ക്ക് ഇന്ധന സ്റ്റേഷനുകളില്‍ ആജീവനാന്ത വിലക്ക് ; വീഡിയോ കാണാം
മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിന് ചൈനീസ് ഭരണകൂടം നല്‍കിയ കടുത്ത ശിക്ഷയെക്കുറിച്ചുള്ള വാർത്തകള്‍ ലോകമെമ്പാടും വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.ഒരു പെട്രോള്‍ പമ്പ് ജീവനക്കാരിയോട് അങ്ങേയറ്റം മോശമായി പെരുമാറിയ ആഡംബര കാർ ഉടമയ്ക്കാണ് രാജ്യത്തെ മുഴുവൻ ഇന്ധന...
വെള്ള കടുവ കുഞ്ഞിന്റെ ഗർജനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരേ സമയം ഇവയുടെ വീഡിയോകള്‍ കൗതുകവും ഭയവും ഉളവാക്കാറുണ്ട്.എന്നാല്‍ കുഞ്ഞ് മൃഗങ്ങളുടെ കാര്യം അങ്ങനെ അല്ല. അവയുടെ വീഡിയോകള്‍ക്ക് ഒരു പ്രത്യേക ഫാൻബേസ് തന്നെ ഉണ്ടാകും....
വരന്റെ വീട്ടിലേക്ക് നവ വധു കാൽ വച്ച് കയറിയത് ഇങ്ക്വിലാബ് മുദ്രാവാക്യം വിളിച്ച്; ഏറ്റുവിളിച്ചു വരൻ;...
"ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന് സ്ഥിരമായി കേള്‍ക്കുന്നത് പാർട്ടിയുടെ പ്രകടനത്തിനോ പാർട്ടി പരിപാടിക്കോ ആയിരിക്കും.എന്നാല്‍ ഒരു കല്യാണ വീട്ടില്‍ നിന്നാണ് കേള്‍ക്കുന്നത് എങ്കിലോ !ആരെയും അമ്ബരപ്പിക്കും എന്ന് ഉറപ്പാണ് .
എന്നാല്‍ ഒരു കല്യാണപെണ്ണ്...
ദീർഘസേവനത്തിന് പിന്നാലെ അപ്രതീക്ഷിത തിരിച്ചടി;17 വര്‍ഷത്തെ വിയര്‍പ്പിന് കണ്ണീരോടെ വിട; എയർടെൽ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു ;
ഒരു സ്ഥാപനത്തിന് വേണ്ടി തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം മാറ്റിവെച്ച തൊഴിലാളിയുടെ കണ്ണീർ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.എയർടെല്‍ കമ്പനിയില്‍ നീണ്ട 17 വർഷം സെയില്‍സ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച പവൻ...
വളരെ സിമ്പിൾ; റോഡ് മുറിച്ച് കടക്കാനുള്ള ഇന്ത്യൻ ടെക്നിക് കൂട്ടുകാരിയെ പഠിപ്പിച്ച റഷ്യൻ യുവതി: വൈറൽ വീഡിയോ കാണാം
ഇന്ത്യയില്‍ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ് അല്ലേ? അതിപ്പോള്‍ നമ്മുടെ ട്രാഫിക്കായാലും, ഷോപ്പിംഗായാലും എല്ലാത്തിലുമുണ്ടാകും ഒരു ഇന്ത്യൻ ടച്ച്.ഇന്ത്യയില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ചിലപ്പോള്‍ ആ ടെക്നിക്ക് അങ്ങനെ പിടികിട്ടണം എന്നില്ല. എന്തായാലും, തന്റെ...
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ; വീഡിയോ കാണാം
ബെംഗളൂരു എക്സ്പ്രസില്‍ കോച്ചിനുള്ളില്‍ പൂജ നടത്തി രണ്ട് പേർ. യാത്രക്കാരനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോസ്റ്റ് വൈറലായി. കെ. സന്തോഷ് കുമാർ എന്ന യൂസറാണ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വ്യാഴാഴ്ച രാവിലെ...
27 ലക്ഷത്തിന്റെ ഥാർ ഡെലിവറി എടുക്കുമ്പോൾ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റണമെന്ന് യുവതിയുടെ ആഗ്രഹം; ആക്സിലറേഷൻ അതിരുവിട്ടതോടെ...
27 ലക്ഷത്തിന്റെ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ ഷോറൂമിലെത്തിയ യുവതി അവസാനം എത്തിപ്പെട്ടത് ആശുപത്രിയില്‍.പണിപ്പറ്റിച്ചത് ഒരു നാരങ്ങയും. ഥാർ റോഡിലേയ്ക്ക് ഇറക്കുന്നതിന് മുൻപായി പൂജ ചെയ്തത് അവസാനം അപകടത്തില്‍ കലാശിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്...
പറന്നുപോയ ഡ്രോണിനെ ചാടിക്കടിച്ച് വായിക്കുള്ളിൽ ആക്കി മുതല; വായിലിരുന്ന് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു: വൈറലാകുന്ന വീഡിയോ...
പറന്ന് പോകുന്ന ഒരു ഡ്രോണ്‍ ചാടി കടിച്ചെടുക്കുന്ന ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്ബരപ്പിച്ചു.മുതല ഡ്രോണ്‍ കടിച്ചെടുത്തതിനേക്കാള്‍ കാഴ്ചക്കാരെ അമ്ബരപ്പിച്ചത് മുതലയുടെ വായിലിരുന്ന് ഡ്രോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു.
ഡ്രോണുകളെയും അവയുടെ...
രാത്രിയിൽ വീട്ടു വാതിലിൽ മുട്ടിയത് അപ്രതീക്ഷിത അതിഥികൾ; ഉടമകൾ ഞെട്ടി: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാത്രിയില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയില്‍ രണ്ട് ചീങ്കണ്ണികള്‍ ഒരു വീടിന് പുറത്തേക്ക്...
നിറങ്ങളിൽ നിറഞ്ഞാടി ചടുലച്ചുവടുകളുമായി സ്പൈസ് ജെറ്റ് ക്യാബിൻ ക്രൂ അംഗങ്ങളുടെ ഹോളി നൃത്തം: വിമാനത്തിനുള്ളിൽ നിന്നുള്ള...
ഹോളിയാണ്, നിറങ്ങളുടെ ഉത്സവം. അതിനി ആകാശത്തായാലും ഒഴിവാക്കുന്നതെങ്ങനെ? സ്പൈസ് ജെറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ ഹോളി ആഘോഷം കണ്ട് മതിമറന്നത് സമൂഹ മാധ്യമ ഉപയോക്താക്കള്‍.പതിവായി ചില എയർലൈനുകള്‍ക്കെതിരെ...
സ്വന്തം ഡ്രൈവ് വേയിൽ അന്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതൊഴിവാക്കാൻ ഓസ്ട്രേലിയക്കാരൻറെ ബുദ്ധി ഇങ്ങനെ: വൈറൽ വീഡിയോ കാണാം
സ്വന്തം സ്ഥലം ഒരു സുപ്രഭാതത്തില്‍ മറ്റൊരാള്‍ സ്വന്തമാക്കിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇനി സ്വന്തമാകാതെ തന്നെ അത് സ്വന്തമെന്ന തരത്തില്‍ കരുതി ഉപയോഗിക്കുന്നവരോടോ?ഓസ്ട്രേലിയക്കാരനായ ഒരാള്‍ ഇത്തരമൊരു പ്രശ്നത്തിന് ബുദ്ധിപരമായ ഒരു മാര്‍ഗ്ഗം കണ്ടെത്തി....
ഭർത്താവിനെ കാമുകിക്കൊപ്പം കയ്യോടെ പൊക്കിയത് കാറിൽ വച്ച്; ഓടിച്ചു പോകാൻ ശ്രമിച്ചതോടെ ബോണറ്റിൽ തൂങ്ങിക്കിടന്ന് ഭാര്യ:...
ഉത്തർപ്രദേശിലെ ബറേലിയില്‍ (Bareilly) സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയില്‍ കുടുംബകലഹം തെരുവിലേക്ക്.ഭർത്താവ് മറ്റൊരു യുവതിയോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നത് നേരിട്ട് കണ്ട ഭാര്യ, അവരെ തടയാൻ ഓടുന്ന കാറിന് മുന്നിലേക്ക് ചാടുകയും നിർണ്ണായക...
പ്രിയപ്പെട്ട അധ്യാപകനെ കണ്ടപ്പോൾ വേദിയിൽ നിന്നിറങ്ങി അടുത്തേക്ക് ചെന്ന് ക്ഷേമാന്വേക്ഷണം; യുഎഇ പ്രസിഡന്റിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
നൂറുകണക്കിനു മനുഷ്യര് നിറഞ്ഞ സദസ്സില് സന്നിഹിതനായിരുന്ന തന്റെ അധ്യാപനെ തിരിച്ചറിയാന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ഒരു നോട്ടം മതിയായിരുന്നു.പ്രിയപ്പെട്ട അധ്യാപകന്റെ അടുത്തേക്ക് നടന്നെത്തി അദ്ദേഹത്തോട് സംസാരിക്കുന്ന...
‘വില്‍ യു മാരീ…’: വിവാഹാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കും മുമ്ബേ കാലുതെന്നി വെള്ളച്ചാട്ടത്തിലൂടെ താഴേയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ കാണാം
തങ്ങളുടെ വിവാഹാഭ്യർത്ഥനകള്‍ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കപ്പെടുന്നതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതിനെ അല്പം വെറൈറ്റിയാക്കാൻ ആളുകള്‍ ശ്രമിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുൻപ് കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ...
ഇത് റിയൽ വൈഫിനുള്ള കിടിലൻ സർപ്രൈസ്; വീട്ടിലേക്ക് പട്ടാള വേഷത്തിൽ എത്തി ഭാര്യയെ ഞെട്ടിച്ച് യുവതാരം ശിവകാർത്തികേയൻ:...
ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.
ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ രണ്ടാം നിലയിൽ നിന്ന് കുതിച്ചുചാടിയെത്തി ജർമ്മൻ ഷെപ്പേർഡ്; സമൂഹമാധ്യമങ്ങളിൽ...
നായയെന്നാല്‍ കേവലമൊരു വളർത്തുമൃഗം മാത്രമല്ല. മനുഷ്യനോട് വളരെ അടുത്ത ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് നായ്ക്കള്‍.ഇപ്പോഴിതാ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ജർമ്മൻ ഷെപ്പേർഡ് ഇനത്തിലെ നായയാണ് വീഡിയോയില്‍...























