ലുലു കൊച്ചിയിൽ നിരവധി തൊഴിലവസരങ്ങൾ: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം; മുൻപരിചയം ആവശ്യമില്ലാത്ത അവസരങ്ങളും ധാരാളം;...

ലുലു ഗ്രൂപ്പില്‍ തൊഴില്‍ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വലിയ അവസരം. കൊച്ചിയിലെ ലുലു മാളിലാണ് ഒഴിവുകള്‍യ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള മികച്ച അവസരമാണിത്. സൂപ്പർവൈസർ,...

ന്യൂസിലൻഡിലും ജർമ്മനിയിലും ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി; അപേക്ഷിക്കേണ്ടത് കേരള നോളജ് മിഷൻ വഴി: യോഗ്യതയും അപേക്ഷിക്കേണ്ട വിധവും മറ്റു...

കേരള നോളജ് ഇക്കോണമി മിഷന് (കെ.കെ.ഇ.എം) മുഖേന വിദേശത്തും, ഇന്ത്യയിലും നിരവധി തൊഴിലവസരങ്ങള്. വിദേശത്തെയും, സ്വദേശത്തുമായുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് നിയമനങ്ങള് നടക്കുന്നത്. ആകെ 21,582 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, എഞ്ചിനീയറിങ്,...

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ...

കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ് വിസ...

കോട്ടയത്തെ റിക്രൂട്ടിംഗ് ഏജൻസിയുടെ വഞ്ചന; മലയാളി വീട്ടമ്മയെ മോചിപ്പിച്ച് സന്നദ്ധ സംഘടനയുടെ ഇടപെടൽ: അജ്മാനിൽ പെട്ടുപോയ...

റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്‍ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവില്‍ ബീന അനുഭവിച്ചത്. യുവതി...

പോലീസ് മുതൽ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വരെ; പി.എസ്.സി 73 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ വായിക്കാം

കേരള പി.എസ്.സി 73 തസ്തികകളില്‍ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികയില്‍ തസ്തികമാറ്റം വഴിയും ഒരു തസ്തികയില്‍ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പെഷല്‍ റിക്രൂട്മെന്റും 34 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള...

ഒമാനിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ഫാർമസി മേഖലയിൽ പ്രവാസികൾക്ക് ഇനി ലൈസൻസ് പുതുക്കി നൽകില്ല; മലയാളികൾ ഉൾപ്പെടെ...

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്മസികളിലെ ഫാര്മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് പുതിയ നിയമം. പ്രാബല്യത്തിൽ വരുന്നതോടെ ഫാര്മസി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്സുകൾ ഇനി...

മുത്തൂറ്റ് തൊഴിൽ തർക്കം: പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരികെ എടുക്കാൻ ഉത്തരവ്; കോടതിവിധിയുടെ വിശദാംശങ്ങൾ വായിക്കാം

പത്തുവര്‍ഷത്തോളമായി തുടരുന്ന മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്.എറണാകുളം ജില്ലാ ലേബര്‍ കോടതിയാണ് നിര്‍ണായക ഉത്തരവിറക്കിയത്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുൻകാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ് ഫിനാന്‍സിനോട് ജില്ലാ ലേബര്‍ കോടതി...

കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ...

നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്‌.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ...

കോട്ടയം ലുലുവിൽ ആകർഷകമായ തൊഴിലവസരം: യോഗ്യതയും മാനദണ്ഡങ്ങളും എന്ത്? വിശദമായി വായിക്കാം

കോട്ടയം ലുലു മാളില്‍ ജോലി അവസരം. എസി ടെക്നീഷ്യന്‍ (HVAC) സൂപ്പർവൈസർ വിഭാഗത്തിലാണ് ഒഴിവ് വന്നിരിക്കുന്നത്. ഫുള്‍ ടൈം ജോബാണെങ്കിലും റിമോട്ട് വർക്കിംഗ് സൗകര്യമുള്ള അപൂർവ അവസരമാണിത്. മാളിന്റെ എയർ കണ്ടീഷനിംഗ്, വെന്റിലേഷൻ,...

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍...

വിദേശ സ്വപ്നങ്ങൾ ഹൃദയത്തിൽ ഏറ്റുന്ന മലയാളി യുവത്വം അറിയാൻ: കട്ടപ്പനയിലെ വീട്ടിലിരുന്ന് വിദേശ കമ്പനികൾക്ക് വേണ്ടി ജോലി...

വിദേശത്ത് കുടിയേറാൻ യുവാക്കള്‍ നെട്ടോട്ടം ഓടുന്നകാലത്ത് 20-ല്‍ അധികം വിദേശരാജ്യങ്ങളിലെ കമ്ബനികള്‍ക്കായി വീട്ടിലിരുന്നു ബ്രാൻഡിങ് ചെയ്യുകയാണ് 31-കാരനായ സാല്‍വിൻ മാത്യു. കട്ടപ്പന അമ്ബലക്കവല ഒ.ജെ. നഗർ കല്ലുങ്കല്‍കിഴക്കേതില്‍ സാല്‍വിൻ മാത്യുവാണ് ഒട്ടേറെ വിദേശ...

ഗൂഗിളില്‍ റിസര്‍ച്ച്‌ പ്രൊജക്റ്റ് ചെയ്യാൻ വിദ്യാര്‍ത്ഥികള്‍ക്ക് സുവർണ്ണ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

2026-ലെ ഗൂഗിളിന്റെ പുതിയ റിസർച്ച്‌ പ്രോജക്റ്റുകളില്‍ പങ്കാളികളാകാൻ വിദ്യാർത്ഥികള്‍ക്ക് സുവർണ്ണാവസരം. സ്റ്റുഡന്റ് റിസർച്ചർ ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കാണ് ഗൂഗിള്‍ അപേക്ഷ ക്ഷണിച്ചത്. 2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി....

ശമ്ബളം 2.5 ലക്ഷം രൂപവരെ; ഒഴിവുകൾ 45,801: കേരള നോളജ് എക്കണോമി മിഷൻ വഴി അപേക്ഷിക്കാം.

വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ...

ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...

പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...

മിൽമയിൽ അറ്റൻഡർ ഒഴിവ്; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അവസരം, വിശദാംശങ്ങൾ വായിക്കാം

മില്‍മയില്‍ വീണ്ടും ഒഴിവ്. അറ്റൻ്റർ തസ്തികയിലാണ് നിയമനം. തിരുവനന്തപുരത്ത് താത്കാലിക നിയമനമാണ്.യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്കായി നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം.എസ്.എസ്.എല്‍.സി പാസ്സായവർക്കോ അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല. പ്രായപരിധി 40...

ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് വരാൻ പോകുന്നത് നല്ലകാലം; ആറ് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് അവസരങ്ങള്‍ ഉണ്ടായേക്കും

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ആർട്‌സ് വിഷയങ്ങള്‍ കൂടി ചേർന്നുള്ള STEAM കോഴ്‌സുകള്‍ക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്.ക്രിയേറ്റിവിറ്റി സ്‌കില്ലുകള്‍ക്കും ഏറെ സാദ്ധ്യതയുണ്ടെന്ന് ലോക സാമ്ബത്തിക ഫോറം 2023 റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയില്‍...

ലക്ഷം രൂപ ശമ്പളത്തിൽ ഭൂട്ടാനിൽ തൊഴിലവസരം; അധ്യാപകർക്ക് സുവർണ്ണ സാധ്യത: വിശദാംശങ്ങൾ വാർത്തയോടൊപ്പം

വിദേശ ജോലി സ്വപ്നം കാണുന്നുണ്ടോ? എന്നാലിതാ നമ്മുടെ തൊട്ടടുത്ത രാജ്യമായ ഭൂട്ടാനില്‍ കൈനിറയെ അവസരങ്ങളുണ്ട്. അതും സർക്കാർ ജോലി.അധ്യാപകർക്കാണ് അവസരം. ജോലി ലഭിച്ചാല്‍ ലക്ഷങ്ങളാണ് ശമ്ബളം. വിശദമാംശങ്ങള്‍ നോക്കിയാലോ?ഭൂട്ടാൻ സർക്കാരിന് കീഴിലെ കീഴിലെ ഹയർ...

ഈ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കി അബുദാബി; മലയാളികൾ അടക്കം നിരവധി പ്രവാസികൾ തൊഴിൽ നഷ്ടത്തിന്റെ ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം

മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി അബുദാബിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ മിക്ക നിയമനങ്ങളിലും ഇപ്പോള്‍ സ്വദേശികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇവിടെ മലയാളികള്‍ അടക്കമുള്ള നിരവധി പേരാണ് ജോലി ചെയ്യുന്നത്....

2 ലക്ഷം രൂപ ശമ്പളത്തിൽ ദുബായിൽ ജോലി; മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം; വമ്പൻ ഓഫറുമായി...

എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യാന്‍ ആഗ്രഹം ഉണ്ടോ? ചോദിക്കുന്നത് കേരളത്തിന് അകത്തും പുറത്തും ജ്വല്ലറി ശൃംഖലകള്‍ അടക്കമുളള ബിസ്സിനസ്സ് നടത്തുന്ന പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ ആണ്. ദുബായില്‍ തന്റെ വ്യവസായ സാമ്രാജ്യം...

വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്; ലോകവ്യാപകമായി ജോലി നഷ്ടപ്പെടുന്നത് ഒമ്പതിനായിരത്തിലധികം പേർക്ക്: വിശദാംശങ്ങൾ വായിക്കാം

ആഗോള ടെക് ഭീമന്‍ കമ്ബനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്ബനിയുടെ ലോകത്തെമ്ബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്ബനിയുടെ...