മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് 12കാരിക്ക് ഗുരുതര പരിക്ക്; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരിക്കേറ്റു. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃഷ ബിജ്വെ ആണ് അപകടത്തില്‍പ്പെട്ടത്. സിപ് ലൈനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയതാണ് അപകടത്തിന് കാരണം.
അപകടത്തിന്റെ ദൃശ്യങ്ങള്‍...
അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു; ഓരോ കുടുംബത്തിനും ലഭിക്കുക 1.5 കോടി രൂപ
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നല്‍കും. ഒരു കോടി...
തെലുങ്ക് സൂപ്പർതാരം രാംചരൻ ചിത്രത്തിൻറെ സെറ്റിൽ കുറ്റൻ വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ...
ഗുജറാത്ത് വിമാന അപകടം: വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാരും, 70 വിദേശികളും; ഇതുവരെ...
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11...
ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാവിമാനം തകർന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടേക്ക് ഓഫ് ചെയ്ത വിമാനം താഴ്ന്നുപറന്ന് ജനവാസമേഖലയില്‍ തകർന്നൂവീണ് തീപിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഹമ്മദാബാദിലെ അദാനി എയർപോർട്ടില്‍നിന്ന് യാത്രതിരിച്ച എയർ ഇന്ത്യയുടെ ബോയിങ് 787-8...
കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; മരണമടഞ്ഞത് സ്ത്രീകളും കുട്ടികളും അടക്കം അഞ്ചു...
ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകള്‍ റിയ ആൻ (41),...
പാറശ്ശാലയിൽ ജലവിതരണ പൈപ്പ് പൊട്ടി റോഡിലേക്ക് ചീറ്റിയിരുന്ന വെള്ളം മറി കടന്നു പോകാൻ ശ്രമിച്ച വൃദ്ധയ്ക്ക് സംഭവിച്ചത് കണ്ടോ:...
പാറശ്ശാല പരശവയ്ക്കല്‍ റെയില്‍വെ പാലത്തില്‍ ജലവിതരണ പൈപ്പ് പൊട്ടി. പൈപ്പില്‍ നിന്ന് പുറത്തേക്ക് ശക്തിയില്‍ തെറിച്ച വെളളത്തെ മറികടക്കുവാൻ ശ്രമിച്ച വയോധിക തെറിച്ച് വീണു. വെളളത്തിനോടൊപ്പം നീങ്ങിയ വയോധിക പാലത്തില്‍ ഇടിച്ച് വീണതിനാല്‍...
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അപകടം; പ്രാണരക്ഷാർത്ഥം താഴേക്ക് ചാടിയ മൂന്നുപേർക്ക് ദാരുണാന്ത്യം: വിശദാംശങ്ങളും...
രാജ്യ തലസ്ഥാനത്ത് ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. ഡല്‍ഹിയിലെ ദ്വാരക സെക്ടർ 13-ലെ ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. രക്ഷപ്പെടാനായി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്...
ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ പൂച്ച കുറുകെ ചാടി അപകടം; കൊടുങ്ങല്ലൂരിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32)...
ഒരുമാസത്തിനിടെ കേരള തീരത്ത് രണ്ടാമത്തെ കപ്പലപകടം; പ്രത്യാഘാതങ്ങള്‍ ആശങ്കപ്പെടുത്തുന്നത്: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര കപ്പല്‍ചാല്‍ കടന്നുപോകുന്ന കേരളത്തിൻെറ തീരത്തുളള അറബിക്കടലില്‍ കപ്പലപകടങ്ങള്‍ ആവർത്തിക്കുന്നതില്‍ തീരദേശ വാസികള്‍ കടുത്ത ആശങ്കയിലാണ്. കൂറ്റൻ കപ്പലുകള്‍ വന്ന് അടുക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ കേരള തീരത്തെ രാജ്യാന്തര...
ഓടുന്ന ട്രെയിനില്‍ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ
താനയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ബാലൻസ് തെറ്റി പാളത്തില്‍ വീണ അഞ്ചുപേർക്ക് ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യുവതികള്‍ ഉള്‍പ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം. വളരെ തിരക്കേറിയ...
ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ അപകടം; വെള്ളത്തിൽ വീണ വിനോദയാത്രികനെ നാട്ടുകാർ രക്ഷിച്ചത് അതിസാഹസികമായി: ...
ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്.
മധുരയില്‍നിന്ന് നാലുപേരടങ്ങുന്ന സംഘമാണ് തൂവല്‍വെള്ളച്ചാട്ടം...
ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്
വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക്...
റോയൽ ചലഞ്ചേഴ്സ് ഐപിഎൽ വിജയാഘോഷം: ദുരന്തമുഖമായി ബംഗളൂരു; ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങൾ; സംഖ്യ ഇനിയും ഉയരാൻ...
ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....
ഇടിച്ചിട്ട സ്കൂട്ടറിന് മുകളിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കോട്ടയത്ത് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ
എം.സി. റോഡില്‍ കോട്ടയം മുളങ്കുഴയില്‍ സ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങവനം പോളച്ചിറ സ്വദേശിയായ രജനി (49) ആണ് മരിച്ചത്. ലോറിയിലിടിച്ച് മറിഞ്ഞ സ്കൂട്ടറില്‍നിന്ന് വീണ രജനിയുടെ ശരീരത്തിലൂടെ അതേ ലോറി...
ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...
മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...
പാൽ വാങ്ങാനായി റോഡ് അരികിൽ കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം; സംഭവം കൽപ്പറ്റയിൽ
പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു.കമ്ബളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്ബളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ...
കൊച്ചിയിൽ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം; അപകടം ബസ് കാത്തു നിൽക്കവേ: വിശദാംശങ്ങൾ...
സിമന്റ് ഇഷ്ടിക തലയില്‍വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്.മുനമ്ബത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ഇഷ്ടിക താഴേക്ക്...
സ്വന്തം കടയിലെ ലിഫ്റ്റിനുള്ളിൽ കുരുങ്ങി; കട്ടപ്പനയിൽ സ്വർണ്ണ വ്യാപാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു . സ്വര്‍ണവ്യാപരി സണ്ണിഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലുളള സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11-ന്...
നൃത്ത റിയാലിറ്റി ഷോ ഷൂട്ടിങ്ങിനിടെ സീലിംഗ് പൊളിഞ്ഞ് വീണ് അപകടം: കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്;...
നൃത്തപരിപാടിക്കിടെ സീലിംഗ് പൊളിഞ്ഞുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേർക്ക് പരിക്കേറ്റു. എറണാകുളം ഗിരിനഗർ കമ്മ്യൂണിറ്റി ഹാളില്‍ ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന ഹാളിന്റെ മദ്ധ്യഭാഗത്തുള്ള സീലിംഗിലെ ജിപ്‌സം ബോർഡിന്റെ ഭാഗങ്ങള്‍...


























