തൃപ്പൂണിത്തുറ പാലത്തിൽ ബൈക്ക് അപകടം; യുവതിക്കും യുവാവിനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍...
കണ്ണൂരിൽ നാടക സംഘത്തിന്റെ വാഹനം മറിഞ്ഞ് രണ്ട് നടിമാർ മരിച്ച സംഭവം; അപകടമുണ്ടായത് ഗൂഗിൾ മാപ്പ് പിന്തുടർന്നത്...
കണ്ണൂർ മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്.
വലിയ ബസ്സുകള്‍ക്ക് പോകാൻ...
ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് ഐറോളിയിലെ ന്യൂ ഹൊറൈസൺ സ്‌കൂൾ കെട്ടിടത്തിന് സമീപം തീപിടിത്തം; വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിപ്പിച്ചു: വിശദാംശങ്ങൾ...
നവി മുംബൈ: നവി മുംബൈയിലെ ഐറോളിയിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്കൂളിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. സ്‌കൂളിൽ മുഴുവൻ വിദ്യാർത്ഥികളും ഉണ്ടായിരുന്നതിനാൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചു. രണ്ട് സ്‌ഫോടന ശബ്ദം...
രോഗിയുമായി പോയിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ചു; ഗർഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മുംബൈയിൽ നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്.
ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍...
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബംഗളൂരുവില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
ബംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്ബോയില്‍ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയില്‍ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23)...
കുട്ടികൾക്കായുള്ള വായു നിറച്ച കളി ഉപകരണം തകരാറിലായി പത്തുകുട്ടികൾ ഉള്ളിൽ കുടുങ്ങി; രക്ഷിച്ചത് നാട്ടുകാരും, മാതാപിതാക്കളും...
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന് താഴെയുള്ള 10 കുട്ടികളെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ആർക്കും പരിക്കില്ല.
ഞായറാഴ്ച വൈകീട്ട്...
തീയറ്ററിലെ വാട്ടർ ടാങ്ക് തകർന്നുവീണു; സിനിമ കാണാൻ എത്തിയ നാല് പേർക്ക് പരിക്ക്; സംഭവം കണ്ണൂർ...
മട്ടന്നൂരില്‍ സിനിമാ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് സിനിമ കാണുകയായിരുന്ന നാലുപേർക്ക് പരിക്കേറ്റു. തിയേറ്റർ ഹാളിന് മുകളിലുള്ള വാട്ടർടാങ്ക് തകർന്നാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം...
ഷണ്ടിംഗിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ പെട്ട് റെയില്‍വേ പോര്‍ട്ടര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
ബീഹാറിലെ ബറൗണി ജംഗ്ഷനില്‍ ഷണ്ടിംഗ് പ്രവർത്തനത്തിനിടെ റെയില്‍വേ പോർട്ടർ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു.
സോൻപൂർ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്‌പ്രസ് (നമ്ബർ 15204) ലക്‌നൗ ജംഗ്ഷനില്‍...
ഭിത്തിയിൽ വിള്ളൽ; നവീകരണ പ്രവർത്തനങ്ങൾക്കിടെ ചീട്ടു കൊട്ടാരം പോലെ തകർന്നുവീണ് മൂന്നു നില കെട്ടിടം: കർണാടകയിൽ...
കർണാടകയിലെ കോലാറില്‍ നവീകരണ ജോലികള്‍ക്കിടെ മൂന്നു നില കെട്ടിടം തകർന്നുവീണു. അടുക്കിവെച്ച കാർഡുകള്‍ വീഴുന്നതുപോലെയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ നടുക്കമുളവാക്കി.
സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ്...
കൊല്ലത്ത് മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കൊല്ലം കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍ വിദ്യാർഥിക്ക് ദാരുണാന്ത്യം. ജംങ്ഷനിലേക്ക് അമിതവേഗത്തില്‍ എത്തിയ മിനിലോറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ജുമുഅ നമസ്‌കാരത്തിനായി പോയ വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്. കരുനാഗപ്പള്ളി IHRD കോളേജ് വിദ്യാർത്ഥി അല്‍ത്താഫ് (18) ആണ്...
ട്രെയിനില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ജിൻസി (26)
ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്.
കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ് യുവതി വീണത്. ഇന്ന് പുലർച്ചെ ആറ്...
മദ്യലഹരിയിൽ ബെൻസ് ഓടിച്ച 20കാരൻ 30 കാരിയുടെ ജീവനെടുത്തു; യുവതിയെ വാഹനം ഇടിച്ചിട്ടത് റോഡ് ക്രോസ്...
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച 20-കാരൻ യുവതിയുടെ ജീവനെടുത്തു. ബെംഗളൂരുവിലെ കെങ്കേരിയിലാണ് സംഭവം
ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. 20 വയസുള്ള ധനുഷ് മദ്യലഹരിയില്‍ മെഴ്സഡസ് ബെൻസ് ഓടിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന 30-കാരി...
കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാദർ ജോയ്സ് നന്ദികുന്നേൽ മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന...
ക്നാനായ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള പ്രശസ്ത ആശുപത്രിയാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാരിത്താസ്. ഈ സ്ഥാപനത്തിൻറെ ജോയിന്റ് ഡയറക്ടർ ആയ ഫാദർ ജോയിസ് നന്ദികുന്നേലിനെതിരെ അതീവ ഗുരുതര ആരോപണമാണ്...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ എക്സൈസ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി; വേർപാടിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ: വിശദാംശങ്ങൾ വായിക്കാം
വനിത സിവില്‍ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ...
കാറിനുള്ളിൽ കയറി കളിക്കുന്നതിനിടയിൽ ഡോർ ലോക്കായി; നാല് പിഞ്ചു കുഞ്ഞുങ്ങൾക്ക് ശ്വാസം മുട്ടി മരണം: ദാരുണ...
വീടിനരികില്‍ നിർത്തിയിട്ട കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.
ഗുജറാത്തിലെ അമ്രേലിയില്‍ രണ്‍ധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ്...
പ്രതിയെ ബൈക്കിൽ ചേസ് ചെയ്തു; എതിർ ദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് രണ്ടു വനിതാ പോലീസ്...
പ്രതിയെ പിടികൂടാൻ ബൈക്കില്‍ ചേസിംങ്ങ് നടത്തവേ കാറിടിച്ച് വനിതാപോലീസുകാർ മരിച്ചു. മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെയാണ് 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചത്.
മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ...
ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു.
കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍...
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട്...
കണ്ണൂർ സ്റ്റേഷനിൽ വച്ച് ചിപ്സ് വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച നഴ്സിംഗ്...
ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെണ്‍കുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
ട്രെയിൻ പെട്ടെന്ന് നിർത്തിയതിനാല്‍ വൻ അപകടം ഒഴിവായി.
രാവിലെ എട്ട് മണിക്ക് പുതുച്ചേരി എക്സ്പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്....
ചിമ്മിനി ഡാം കണ്ടു മടങ്ങുന്നതിനിടെ വാഹന അപകടം; സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ...
ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു.
വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടില്‍ സാജൻ്റെ മകള്‍ ഇന്ദുപ്രിയയാണ് (20) മരിച്ചത്. അപകടത്തില്‍ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ...


























